Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ ഒരു വീട്ടമ്മ 2

അവൻ പേടിച്ചു വിറച്ചു പോയി .ഞാനും വിറച്ചു പോയി കടുവയുടെ കണ്ണ് പോലെയാണ് എനിക്ക് തോന്നിയത് . അവൻറെ കഴുത്തിൽ പിടിച്ചു ഒരു തള്ളും കൊടുത്തു അവൻ സൈഡിലേക്ക് ഒതുങ്ങിപ്പോയി.

പക്ഷെ ബസ്സിൽ ഇതൊന്നും ആരും അറിഞ്ഞില്ലെന്ന് തോന്നുന്നു .ഇപ്പോൾ എന്റെ തൊട്ടു പിറകിൽ കറുപ്പൻ ചേട്ടൻ നിൽക്കുന്നു.തിരക്ക് കാരണം എൻറെ പുറം ഭാഗം കറുപ്പൻ ചേട്ടന്റെ നെഞ്ചിൽ ആണ് ചേർന്നിരിക്കുന്നത്.നിറയെ നരച്ച രോമക്കാടുകളാണ് ഷർട്ടിന്റെ ബട്ടൻസ് ഇടാത്ത നെഞ്ചിൽ .കാറ്റടിച്ചു എന്റെ മുടി മെല്ലെ അയാളുടെ മുഖത്തേക്ക് പറന്നു .”നല്ല തുളസിയുടെ മണം “കറുപ്പൻ ചേട്ടൻ മണം ആസ്വദിച്ചു വലിച്ചു കേറ്റിക്കൊണ്ടു എന്നോട് പതുക്കെ പറഞ്ഞു .ഭാഗ്യം ആരും കേട്ടില്ല ഞാൻ മുടി ഒതുക്കിവച്ചു . “നിങ്ങടെ തറവാട്ടിൽ എന്റെ ചെറുപ്പകാലത്തു വരുമ്പോൾ ഉണ്ടായിരുന്ന അതെ മണം “.എനിക്കിഷ്ടപ്പെട്ടില്ല എങ്കിലും ഞാനൊരു ചിരി പാസ്സാക്കി.അതെന്താ ഇയാളുടെ വീട്ടിലെ തുളസിക്ക് മണമില്ലേ എന്നാണ് എനിക്ക് ചോദിക്കാൻ തോന്നിയത് .ബസ്സ് കുതിച്ചു പായുന്നു പുറത്തു നല്ല മഴ പെയ്യുന്നു,സീറ്റിനു സൈഡിലെ ഷട്ടറുകൾ എല്ലാം അടഞ്ഞു. ബസ്സിൽ നല്ല ഇരുട്ട്.അപ്പോളാണ് ഞാൻ ശ്രെദ്ധിച്ചത് കറുപ്പൻ ചേട്ടൻ എൻറെ ദേഹത്തേക്ക് ഒന്നുകൂടി ചേർന്ന് ഒട്ടി നിൽക്കുകയാണല്ലോ എന്ന് .എന്ത് ചെയ്യാനാ അത്രയും തിരക്കാണല്ലോ ബസ്സിൽ .അദ്ദേഹത്തെ പറഞ്ഞിട്ട് കാര്യമില്ല .ഇനി ഏതാണ്ട് മുപ്പതു മിനിട്ടുകൂടി ഇങ്ങനെ സഹിക്കണം .”തമ്പ്രാൻ കുട്ടി പോയിട്ടെത്ര കൊല്ലമായി മോളെ ” എൻറെ ചെവിയോട് ചേർന്ന് ചോദിക്കുകയാണ് അയാൾ . ഞാൻ പറഞ്ഞു “രണ്ടു കൊല്ലം” . “ഓനോട്‌ നിർത്തി പോന്നിട്ടു നാട്ടില് കൂലിപ്പണിയെങ്കിലും ചെയ്തു ജീവിക്കാൻ പറ നല്ലകാലം എന്തിനാ കാട്ടറബീടെ ആട്ടും തുപ്പും കൊണ്ട് തീർക്കുന്നത് “. എനിക്ക് ചിരിയാണ് വന്നത് . അയാള് പറഞ്ഞതിലും കാര്യമുണ്ട് . ഞാൻ അനുഭവിച്ച വീർപ്പുമുട്ടൽ എനിക്കല്ലേ അറിയൂ ,വേറെ പെണ്ണുങ്ങൾ ആയിരുന്നെങ്കിൽ വഴി തെറ്റിപ്പോയേനെ .നാട്ടിലെ കൂലിപ്പണിക്കാരുടെ ഭാര്യമാരോട് എനിക്ക് അസൂയ തോന്നി .

മെല്ലെ എൻറെ ചന്തിയിൽ കനമുള്ള എന്തോ തട്ടുന്നതായി എനിക്ക് തോന്നി .കറുപ്പൻ ചേട്ടൻറെ മുണ്ടിന്റെ മടിക്കുത്തോ മറ്റോ ആയിരിക്കും എന്ന് ഞാൻ ആശ്വസിച്ചു .മെല്ലെ ഇടംകണ്ണിട്ടു നോക്കിയപ്പോൾ അല്ല കള്ളിമുണ്ട് അയാൾ മടക്കി കുത്തീട്ടില്ല .നല്ല ചാരായതിന്റെ മണം .രാവിലെ തന്നെ മൂപ്പര് ചാരായംഅടിച്ചിട്ടാണ് ബസ്സിൽ കേറിയത് .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025