Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ സ്മിത

ഞാൻ സ്മിത

Njan Smitha | Author :  പഴഞ്ചൻ

 

സ്മിതയുടെ വീട്…അങ്ങിനെ പറഞ്ഞാൽ ഒരുപക്ഷേ ശരിയാവില്ല… സ്മിതയെ കെട്ടിക്കൊണ്ടു വന്ന വീടാണിത്… സ്മിതയുടെ കെട്ടിയോൻ രമേശന്റെ അച്ഛൻ നാരായണൻ നായരുടെ വീട്… തനിക്ക് പരമ്പരാഗതമായി കിട്ടിയതും താനായി വെട്ടിപിടിച്ചെടുത്തതുമെല്ലാം… പെരുമ്പാവൂർ ദേശത്ത് നിന്നും തന്നെ കെട്ടിക്കൊണ്ടു വന്നത് ഇങ്ങോട്ടാണ്… ആലുവ മണപ്പുറത്തിനടുത്ത്… പടിഞ്ഞാറ് ഭാഗത്തായി അൽപം ഉള്ളിലായി വടക്കൻ മലബാറിലെ പഴയ ജൻമി കുടുംബത്തിനെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ഇരുനില വീട്…
അവിടെ മുറ്റത്ത് കൂട്ടിയിട്ടിരിക്കുന്ന തേങ്ങാക്കൂട്ടങ്ങളിലേക്ക് കണ്ണയച്ച് ചാരുകസേരയിൽ ചാരികിടക്കുകയാണ് നാരായണൻ…

വീടിനുള്ളിൽ നിന്നും പാദസരത്തിന്റെ ചെറിയ കിലുക്കം കേട്ടാണ് തന്റെ കണ്ണുകൾ അയാൾ തുറന്നത്… അപ്പോൾ തന്റെ വലതുവശത്തായി വന്നു നിൽക്കുന്ന മരുമകളുടെ പാർശ്വഭാഗത്തേക്ക് അയാളുടെ കണ്ണുപോയി… ഉടുത്തിരിക്കുന്ന നിലയും കറുപ്പും ചേർന്ന കള്ളിമുണ്ടിനും ഒരു തോർത്തിനാൽ മറയിട്ട കറുത്ത ബ്ലൌസിനും ഇടയിൽ ഞെരുങ്ങിത്തെറിച്ചു നിൽക്കുന്ന മാംസം… അലക്കിക്കൊണ്ടിരിക്കുന്നതിന് ഇടയിൽ വന്നതായിരിക്കാം… ഇടതുകയ്യിലെ സ്വർണ്ണവളകളിൽ സോപ്പുപത കാണാം… രമേശൻ ഒരു സഞ്ചിയും കയ്യിൽപിടിച്ച് മുറ്റത്തേക്കിറങ്ങി നിൽക്കുന്നു…
“ അച്ഛാ… ഞാൻ കടയിൽ പോയിട്ടു വരാം… “ രമേശൻ തന്റെ അച്ഛന്റെ സമ്മതം കാത്തു…

“ ഉം… കടയിൽ എപ്പോഴും നിന്റെ കണ്ണു വേണം… കൂടെ നിൽക്കുന്ന ആ കേശവനെ ഒന്ന് ശ്രദ്ധിച്ചോണം… “ രമേശന്റെ പലചരക്കു കടയിലെ എടുത്തുകൊടുപ്പുകാരനാണ് കേശവൻ…

അടുത്തിടെ കടയിലെ അരി മറിച്ചു കൊടുത്തതിന് കേശവനെ ഒന്ന് താക്കീത് ചെയ്തതാണ് നാരായണൻ… തന്റെ മകന് വേറെ പണിയൊന്നും കിട്ടില്ലെന്ന് തോന്നിയപ്പോൾ അവന് താൻ നടത്തിക്കൊണ്ടിരുന്ന കട കൊടുത്ത് വീട്ടിൽ വിശ്രമത്തിലാണ് അയാളിപ്പോൾ… വീടിനോടു ചേർന്നുള്ള പച്ചക്കറിത്തോട്ടത്തിൽ നിന്നും നിത്യ അദ്ധ്വാനത്തിന്റെ ഫലമായി മരച്ചീനിയും വെണ്ടയും തക്കാളിയും പടവലവും… വീടിന്റെ പുറകിലെ വിശാലമായ തെങ്ങിൻതോപ്പുകളിൽ നിന്നും ലഭിക്കുന്ന നാളികേരശേഖരം… അങ്ങിനെ ഒരു ചെറിയ ജൻമിയാണ് നമ്മുടെ നാരായണൻ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025