Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ സ്മിത

“ അയ്യോ… വേണ്ട വേണ്ട… ഇന്നാളൊരു ദിവസം തിരുമ്മി തിരുമ്മി മനുഷ്യനെ ഒരു വഴിയാക്കി… “ നാരായണൻ തിരുമ്മുമ്പോൾ നാരായണന്റെ പേശീബലം മഴുവൻ അവരുടെ മേൽ പ്രയോഗിക്കുന്നതു പോലെയാണ് തോന്നാറ്…
“ ഞാൻ ഇന്ന് വൈകുന്നേരം സ്മിതയോട് ഒന്ന് തിരുമ്മിത്തരാൻ പറഞ്ഞിട്ടുണ്ട്… “ അതു പറഞ്ഞിട്ട് അവർ അകത്തേക്ക് പോയി…

“ വേണ്ടെങ്കിൽ വേണ്ട… “ എന്നു പറഞ്ഞ് നാരായണനും അകത്തേക്ക് പോയി…
വൈകിട്ട് കുളിയൊക്കെ കഴിഞ്ഞ് മുറിയിലേക്ക് ചെന്ന നാരായണൻ കാണുന്നത് തന്റെ ഭാര്യയുടെ അടുത്തിരുന്ന് പാത്രത്തിൽ നിന്ന് കുഴമ്പ് കൈകളിൽ കോരിയെടുക്കുന്ന മരുമകളെയാണ്… കട്ടിലിൽ കമിഴ്ന്ന് കിടക്കുന്ന സരോജത്തിന്റെ ഇടത്തായി ഇടതുകാൽ കട്ടിലിനു താഴേക്കിട്ട് അവരുടെ നടുവിന് കുഴമ്പിടുന്ന സ്മിതയെ കണ്ണിമയ്ക്കാതെ അവളെ നോക്കി… ഇപ്പോൾ കുളിച്ചതാണെന്ന് തോന്നുന്നു… അവളുടെ അടുത്തെത്തി തോളിൽ കൈവച്ചു അയാൾ… അവൾ ഞെട്ടി തല ചെരിച്ചു… അപേക്ഷ പോലെ വേണ്ട എന്ന് തലയാട്ടി… നാരായണൻ അപ്പോൾ തന്നെ അവിടെനിന്ന് പുറത്തേക്ക് പോയി… അവളെ വേദനിപ്പിക്കാൻ അയാൾ ആഗ്രഹിച്ചില്ല… സ്മിതയുടെ മുഖത്ത് ഒരു ആശ്വാസം വന്നുചേർന്നു…

ചെറിയ തട്ടലും മുട്ടലുമായി കാര്യങ്ങൾ അങ്ങിനെ പോകവേയാണ് സ്മിതയുടെ വല്യച്ഛന്റെ മോളുടെ കല്യാണം വന്നത്… നാരായണനോട് സ്മിതയുടെ വീട്ടിലേക്ക് അവളെയും കൂട്ടി പോകാൻ സരോജമാണ് പറഞ്ഞത്… കാരണം രമേശൻ കടയിലെ കാര്യങ്ങളൊക്കെ മനസ്സിലായി വരുന്നതേയുള്ളൂ… ഇപ്പോൾ അവൻ അവിടെനിന്ന് മാറി നിന്നാൽ ശരിയാവില്ലെന്ന് അവർക്ക് തോന്നി… പിന്നെ കല്യാണവീട്ടിലെ കാര്യങ്ങൾ ഒരു കാരണവരുടെ സ്ഥാനത്ത് നിന്ന് നോക്കാൻ നാരായണൻ മിടുക്കനാണ്…
കല്യാണത്തിന് രണ്ടു ദിവസം മുന്നേ തന്നെ മരുമകളെ അമ്മായപ്പന്റെ കൂടെ അവർ കല്യാണ വീട്ടിലേക്കയച്ചു… മരുമകൾക്ക് തന്റെ ഭർത്താവിനോട് നല്ല ബഹുമാനമാണെന്ന് അവർക്കറിയാമായിരുന്നു… അതു മാത്രമേ ആ പാവപ്പെട്ട വീട്ടമ്മയ്ക്ക് അറിയാമായിരുന്നുള്ളൂ…

അന്ന് വൈകിട്ട് പെരുമ്പാവൂരേക്ക് അവർ യാത്രയായി… കെ.എസ്.ആർ.ടി.സി ബസിൽ എറ്റവും പുറകിലേക്കാണ് സ്മിതയെ നാരായണൻ കൊണ്ടുചെന്ന് ഇരുത്തിയത്… മുന്നിൽ കണ്ടക്ടർ ഇരിക്കുന്ന സീറ്റാണ്… വലതുവശത്തൊന്നും ആളുകളാരും തന്നെയിരിക്കുന്നില്ല… വെള്ള ഷർട്ടും മുണ്ടുമാണ് നാരായണന്റെ വേഷം… സ്മിത ഒരു സ്കൈബ്ലൂ സാരിയാണ് ഉടുത്തിരുന്നത്…
ബസ് പുറപെട്ടപ്പോൾ വിൻഡോ സീറ്റിൽ നിന്ന് പുറത്തേക്ക് നോക്കിയ സ്മിതയുടെ അരികിലേക്ക് നാരായണൻ ചേർന്നിരുന്നു…

“ ന്റെ മോള് ഇന്ന് നല്ല സുന്ദരിയായിട്ടുണ്ടെട്ടോ… “ തന്റെ കാതിനരികിൽ ചുണ്ടിന്റെ സ്പർശനം അനുഭവപ്പെട്ടു അവൾക്ക്… കേൾക്കാൻ കൊതിച്ചതെന്തോ കേട്ടിട്ടോ അവളുടെ മേലാകെ രോമാഞ്ചം കൊണ്ടു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025