Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞങ്ങൾ നാലുപേർ ലക്ഷ്യം ജിൻസിയുടെ പൂറിലേക്ക് 2

ഇന്ന്  വൈകീട്ടാവാൻ  എല്ലാവർക്കും  തിടുക്കമായി ഇന്നലത്തെ കാര്യത്തിന്റെ അപ്ഡേഷൻ  ഇന്ന് ചിലപ്പോൾ പറയുമായിരിക്കുമല്ലോ

വൈകീട്ട് മാനേജർ ഇറങ്ങിയില്ല അത്കൊണ്ട് തന്നെ ആരും സിസ്റ്റത്തിന് മുന്നിൽ നിന്ന് എഴുന്നേറ്റില്ല

ഈ തെണ്ടിയെന്താ എഴുന്നേറ്റ് പോവാതെ എന്നായി എല്ലാവരുടെയുടെയും  മനസ്സിൽ..ചില ദിവസങ്ങളിൽ അയാൾ അങ്ങനെയാ രാത്രിവരെ ഇരിക്കും  പക്ഷെ ഇയാൾക്കിത്  ഇന്നുതന്നെ വേണോ..സമയം ഒരുപാടായി ജിൻസി സിസ്റ്റം ഓഫ് ചെയ്ത് ടോയ്‌ലെറ്റിൽ പോയി വന്നു..എനിക്കാണെങ്കിൽ മാനേജർ ഉള്ളത്കൊണ്ട് ജിൻസി ടോയ്‌ലെറ്റിൽ പോയപ്പോൾ പിറകെ പോവാൻ തോന്നിയില്ല..അപ്പോഴേക്കും ജോസ് എത്തി കാറിന്റെ ഹോൺ മുഴക്കി…

എല്ലാവരോടും ഞാൻ ഇറങ്ങട്ടെ എന്നുപറഞ്ഞു ജിൻസി ഇറങ്ങി..

അല്ലെങ്കിലും അങ്ങനെയാ നമ്മൾ എന്താണോ ആഗ്രഹിച്ചു കൊതിച്ചു നിൽക്കുന്നത് അത് ആ പരിസരത്തു വരാതെ പോവും

പിന്നെ ഞങ്ങൾ എന്ത് തേങ്ങയ്ക്കാ അവിടെ ഇരിക്കുന്നത്…ഞങ്ങളും ഇറങ്ങി…അന്ന്  ഞങ്ങൾ അതിന്റെ കലിപ്പ് തീർക്കാൻ ബാറിലേക്ക് പുറപ്പെഡാൻ കാറിൽ കയറി ..

അപ്പോഴാണ്    ഒരു സ്ത്രീ ഓട്ടോ പിടിക്കുവാൻ നിൽക്കുന്നത് കണ്ടത് ആ സ്ത്രീയുടെ ഷോൾഡറിൽ ഒരു വലിയ ഹാൻഡ് ബാഗും ഇടത്തെ കയ്യിൽ ഒരു ചെറിയ കുട്ടിയുടെ കൈപിടിച്ചുകൊണ്ട് ഓരോ ഓട്ടോയ്ക്കും കൈ കാണിക്കുന്നു.. പക്ഷേ ഒരു ഓട്ടോവും നിർത്തുന്നില്ല.. തിരക്കേറിയ ആ ടൗണിൽ ആ കുട്ടിയെയും പിടിച്ച് ആ അമ്മ ഇത്രയും കഷ്ടപ്പെടണമെങ്കിൽ അവർക്ക് അത്യാവശ്യമായി എവിടെയോ പോവാനാണ്. എടാ ചിലപ്പോൾ ഒരു വെള്ളിമൂങ്ങ ഒത്തു വന്നേക്കാം എല്ലാവരും ഒന്നും മിന്നിച്ചേക്കണേ. ഞാനവരോട് സംഭവം പറഞ്ഞു. മുൻ സീറ്റിലിരിക്കുകയായിരുന്ന റെജിയോട് പിൻസീറ്റിൽ ഇരിക്കാൻ പറഞ്ഞു. എന്നിട്ട് വണ്ടിയെടുത്ത് മുമ്പോട്ട് നീങ്ങി ആ സ്ത്രീയുടെ അടുത്ത് ചെന്ന് നിർത്തി. എന്താ ചേച്ചി? ഓട്ടോ അത്യാവശ്യമാണോ.. ആ ചേട്ടാ എന്നെ ഒന്ന് ബസ്റ്റാൻഡ് വരെ ഒന്ന് വിടുമോ. അതിനെന്താ കയറിക്കോളൂ ഞാൻ പറഞ്ഞു. ഞാൻ കാറിന്റെ മുൻ ഡോർ തുറന്നു കൊടുത്തു അവർ വണ്ടിയിൽ കയറിയിരുന്നു കുട്ടിയെ മടിയിൽ ഇരുത്തി .

ഒന്ന് വേഗം വിടുമോ.8.30ആണ് എന്റെ ലാസ്റ്റ് ബസ് പിന്നെ പുലർച്ചെ 5മണിക്കേ ഉള്ളൂ വളരെ ടെൻഷനോടുകൂടി അവർ പറഞ്ഞു .. ഞാൻ വാച്ചിൽ സമയം നോക്കി.8.20.. ബസ്റ്റാൻഡിൽ എത്താൻ നോർമൽ 15മിനുട്ട് വേണം പക്ഷെ ഭയങ്കര ട്രാഫിക്.. എങ്ങനെയാ ഇവരെ വേഗം എത്തിക്കേണ്ടത് എന്നായി വണ്ടിയിൽ ചർച്ച.. കാർ പരമാവധി വേഗത്തിൽ കടത്തി വെട്ടിയും നുഴഞ്ഞു കയറിയും വിട്ടു.. എന്തായാലും സഹായിക്കാം എന്ന മനസ്ഥിതി തന്നെയായിരുന്നു.. അപ്പോൾ അതിൽ വേറെ ചിന്തകൾ ഒന്നും വന്നില്ല.. പക്ഷെ നിർഭാഗ്യവാശാൾ ബസ്റ്റാൻഡിൽ എത്തുമ്പോഴേക്കും ബസ് പോയിരുന്നു.. ഇനി ബസ്സിനെ ഓടിച്ചു പിടിക്കാം എന്നുകരുതിയാലും നടക്കില്ല കാരണം നല്ല ബ്ലോക്ക്‌ ആണ്. അവർ പറയുന്ന ബസ് ആണെങ്കിൽ ഒരിക്കലും കിട്ടുകയുമില്ല..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025