ഞങ്ങൾ എത്തുമ്പോഴേക്കും ടീച്ചർ വാതിൽ തുറന്ന് നമ്മുളെ കാത്തുനിൽക്കുകയായിരുന്നു.. ടീച്ചർ സ്നേഹത്തോടെ ആ അമ്മയെയും കുഞ്ഞിനെയും അകത്തേക്ക് ക്ഷണിച്ചു. മറ്റു സുഹൃത്തുക്കൾ കാറിൽ തന്നെ ഇരുന്നു അവരവരുടെ ഭാര്യമാരെ വിളിച്ച് ഇന്ന് വരില്ല എന്നുള്ള കാര്യം പറഞ്ഞു.. ഇടയ്ക്ക് അങ്ങനെ പതിവുള്ളതുകൊണ്ട് അവർക്ക് പരാതി ഉണ്ടായില്ല. ടീച്ചർ അവരെ വസ്ത്രം മാറി കുളിക്കാൻ പറഞ്ഞ് തോർത്തും മാറേണ്ട ഡ്രസ്സും സെൽഫിൽ നിന്ന് എടുത്തു കൊടുത്തു.. എന്നിട്ട് കുട്ടിയോട് എന്തൊക്കെയോ ചോദിച്ചുകൊണ്ട് കുറച്ചു ബിസ്ക്കറ്റ് കൊടുത്തു.
ടീച്ചർ: എന്താ പേര് നിങ്ങളുടെ
ചേച്ചി : ഗായത്രി
ടീച്ചർ : നിങ്ങൾക്ക് അപരിചിതത്വം ഫീൽ ചെയ്യേണ്ട.. നിങ്ങളുടെ ഒരു സ്വന്തം വീടാണെന്ന് വിചാരിച്ചാൽ മതി. ടീച്ചർ കുളിക്കാനുള്ള സൗകര്യം ഒക്കെ ചെയ്തു കൊടുത്തു.
ഗായത്രി: ടീച്ചറെ എന്റെ ഭർത്താവിനെ ഒന്ന് വിളിക്കണം ഞാൻ അടുത്തു പരിചയം ഉള്ള ടീച്ചറുടെ വീട്ടിലാണെന്ന് പറയും ..അപ്പോൾ ടീച്ചർ എന്റെ കൂടെ നിന്ന് സംസാരിക്കണം ഭർത്താവ് വലിയ ദേഷ്യക്കാരൻ ആണ്. ഗായത്രി വീഡിയോ കോൾ ചെയ്തു.. ഭർത്താവിനോട് സംഭവം പറഞ്ഞപ്പോൾ ആദ്യം ഭർത്താവ് പൊട്ടിത്തെറിച്ചു പിന്നീട് ടീച്ചർ ഫോൺ വാങ്ങി സംഭവങ്ങളൊക്കെ പറഞ്ഞു. വീടും ചുറ്റുപാടും ഒക്കെ കാണിച്ചു കൊടുത്തു.. ഒരു ടീച്ചറുടെ വീട്ടിലാണ് എന്നറിഞ്ഞപ്പോൾ ഭർത്താവിനും ആശ്വാസമായി.
ഗായത്രി ആദ്യം മകനെ കുളിപ്പിച്ച് ഡ്രസ്സ് മാറ്റി ഇരുത്തി.. ആ സമയം സുഹൃത്തുക്കൾ മേലെ റൂമിൽ പോയി കുളിച്ച് ഫ്രഷായി.. അപ്പോഴേക്കും ഗായത്രി കുളിച്ച് നൈറ്റിയുമായി വന്നു.. നേരത്തെ കണ്ടതിനേക്കാൾ സുന്ദരമായിരിക്കുന്നു. ഇരുനിറം, അധികമായി ഒന്നുമില്ല എന്നാൽ ആവശ്യത്തിന് വേണ്ടതെല്ലാം ഉണ്ട്. ടീച്ചർ ആ സമയത്ത് വേഗത്തിൽ കഴിക്കാനുള്ള ഭക്ഷണം റെഡിയാക്കി ഡൈനിങ് ടേബിളിൽ എത്തിച്ചു കഴിഞ്ഞിരുന്നു.. എല്ലാവരും ഭക്ഷണം കഴിച്ചു കൊണ്ട് പരിചയപ്പെട്ടു. ഗായത്രിക്ക് എന്റെ ഭാര്യ ടീച്ചർ ആണെന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല ഉണ്ടായത്.
അപ്പോഴേക്ക് ഞാൻ കുളിച്ചു വന്ന് ഡൈനിങ് ടേബിളിൽ ഇരുന്ന് ആദ്യം ഗായത്രിക്കും കുട്ടിക്കും പിന്നെ മറ്റുള്ളവർക്കും വിളമ്പി കൊടുത്തു.. എല്ലാവരും ഗായത്രിയും കുട്ടിയും നല്ലപോലെ ഭക്ഷണം കഴിക്കുന്നുണ്ടോ എന്നാണ് ശ്രദ്ധിച്ചത്.. ഗായത്രി ഇപ്പോൾ കംഫർട്ട് ആയിരിക്കുന്നു.. ടിവി നോക്കിക്കൊണ്ടിരുന്ന ഗായത്രിയോട് ഉറങ്ങാനായാൽ പറഞ്ഞേക്കണേ എന്ന് പറഞ്ഞു.. ഞാൻ ടീച്ചറെ റൂമിലേക്ക് സ്വകാര്യം വിളിച്ച് വരുത്തി നമുക്കെല്ലാവർക്കും കളിക്കാനുള്ള രീതിയിൽ അവസരം ഉണ്ടാക്കി തരണമെന്ന് പറഞ്ഞു.. ടീച്ചർ: കിട്ടുമോ എന്ന് ഉറപ്പില്ല എന്നാലും ഞാൻ ട്രൈ ചെയ്യാം. ഗായത്രിയുടെ കുട്ടി ഉറങ്ങിക്കഴിഞ്ഞു.. ടീച്ചർ തന്നെ കുട്ടിയെ പുതപ്പിച്ചു..
