Kambikuttan Malayalam

Sex stories Kambikuttan kambikathakal

Njangalude Flat

ഞങ്ങളുടെ ഫ്ലാറ്റ് -1

By : Mr. Vinu
https://www.youtube.com/watch?v=FlxKawVxR2s
ബാംഗ്ലൂര്‍. എന്റെ സ്വപ്നത്തില്‍ ഉണ്ടായിരുന്ന നഗരം. ഹൈദരാബാദ് വിട്ടു ഇവിടെ വന്നതില്‍ 5 വര്‍ഷത്തെ ശ്രമമുണ്ടായിരുന്നു. ഇവിടെ EC യില്‍ ഒരു കമ്പനി ജോലി കിട്ടി. അടുത്ത് തന്നെ ഒരു ഫ്ലാറ്റ് വാടകക്കെടുത്തു.

ഇനി കഥയിലേക്ക് വരാം. മൊത്തം 20 ഫ്ലാറ്റ് ഉള്ള ഒരു ചെറിയ ബില്‍ഡിംഗ്‌. അത്യാവശ്യം വായിനോട്ടം ഒക്കെയായി കഴിയുന്ന സമയത്താണ് താമസക്കാരും ബില്‍ഡിംഗ്‌ കോണ്ട്രാക്ടര്‍ തമ്മിലും ഒരു പ്രശ്നം ഉണ്ടാകുന്നത്. എല്ലാരും അവിടെ ഫ്ലാറ്റ് വാങ്ങിയവര്‍ ആയിരുന്നു. എന്റെ ഫ്ലാറ്റ് ഓണര്‍ വിദേശത്ത് ആയിരുന്നു. പ്രശ്നം ഉണ്ടായപ്പോ ഞാനും ഇടപെട്ടു. ഹിന്ദി, ഇംഗ്ലീഷ് തമിള്‍ തെലുങ്ക് ഭാഷകള്‍ അറിയാവുന്നത് കൊണ്ട് ഒരാഴ്ച കൊണ്ട് തന്നെ ഞാന്‍ ഫ്ലാറ്റിലെ അറിയപ്പെടുന്ന ആളായി. എല്ലാരും ഫാമിലി ആയിരുന്നതിനാല്‍ ഇഷ്ടം പോലെ ആന്റി മാര്‍ ഉണ്ടായിരുന്നു. 25 മുതല്‍ 40 വരെ പ്രായമുള്ള ചേച്ചിമാരും ആന്റി മാരും. നോര്‍ത്ത് ഇന്ത്യന്‍സ്, തമിള്‍, KAMBiKUTTAN.NETമലയാളി ഇങ്ങനെ എല്ലാ നാട്ടുകാരും ഉണ്ടായിരുന്നു. ഏതു നാട്ടിലെ ആക്ഹോഷങ്ങള്‍ക്കും എനിക്ക് സ്വീറ്റ് കിട്ടാന്‍ തുടങ്ങി. അത്യാവശ്യം എല്ലാ ചെചിമാരുമായും അവരുടെ കുട്ടികളുമായി ഞാന്‍ കമ്പനി ആയി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025