Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞങ്ങളുടെ ലോകം 2

 

അമ്മേ… ദേഷ്യവും സങ്കടവും കാരണം ഞാൻ കുറച്ച് ഉച്ചത്തിൽ വിളിച്ചു.

 

ഏഹ് എന്താ… അമ്മ ഒരു സ്വപ്നത്തിൽ നിന്ന് ഞെട്ടി ഉണർന്നിട്ട് എന്ന പോലെ എന്നോട് ചോദിച്ചു.

 

കഴിക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ താ… അതും പറഞ്ഞ് ഞാൻ വേഗം റൂമിലേക്ക് പോയി.

 

ഞാൻ പറഞ്ഞതൊന്നും അമ്മ കേട്ടിട്ടില്ലെ… അതോ കേൾക്കാത്ത പോലെ നടിക്കുകയായിരുന്നോ…

 

ഭക്ഷണം കഴിക്കുമ്പോഴും അമ്മയുടെ ഭവത്തിൽ വലിയ മാറ്റമൊന്നും കണ്ടില്ല. ഞാൻ പെട്ടെന്ന് കഴിച്ചു എണീറ്റ് പോയി പുതച്ചു മൂടി കിടന്നു.

ഇന്നിനി ഏതായാലും അമ്മയോട് അതിനെപ്പറ്റി ഒന്നും സംസാരിക്കേണ്ട എന്ന് ഞാൻ തീരുമാനിച്ചു.

 

നാളെ മുതൽ പഴയ അഭിയായി മാറണം. എന്ത് തന്നെയായാലും അമ്മയോട് സംസാരിക്കണം, അമ്മയുടെ പിണക്കവും ദേഷ്യവും ഒക്കെ മാറ്റണം. ഇങ്ങനെ ഓരോ ചിന്തയിലാണ്ട് എപ്പോഴോ ഉറങ്ങി പോയി…

 

**********

 

ശ്ശെ.. വേണ്ടായിരുന്നു. ഏതെങ്കിലും അമ്മ ചെയ്യുന്ന പണിയാണോ ഞാൻ ഇപ്പൊ ചെയ്തത്. അവൻ എന്നെ പറ്റി എന്ത് കരുതിയിട്ടുണ്ടാവും. എന്നെ പഴയ പോലെ തന്നെ കാണാൻ അവന് ഇനി കഴിയുമോ…?

 

ഇനിയും കൂടുതൽ എന്തെങ്കിലും അവൻ എന്നിൽ നിന്ന് പ്രതീക്ഷിച്ചാലോ…?

അവന് കിടന്ന് കൊടുക്കേണ്ടി വരുമോ…? ഈശ്വരാ… അങ്ങനെ ഒന്നും വരുത്തരുതെ. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല..

 

അവൻ ആരോടെങ്കിലും ഈ കാര്യം പറഞ്ഞാൽ… ഏയ് ആരോടും പറയൊന്നും ഇല്ല. ചെറിയ കുട്ടിയൊന്നും അല്ലല്ലോ…!

 

എല്ലാത്തിനും കാരണം ബാലേട്ടൻ ഒറ്റ ഒരുത്തനാണ്. എന്നെ പറ്റി ഒരു വിചാരവും ഇല്ലാതെ ലോകം ചുറ്റി നടപ്പല്ലെ… വെറുതെയല്ല. ഓരോ പെണ്ണുങ്ങൾ ഓരോരുത്തരുടെ കൂടെ പോവുന്നത്…

 

ഇങ്ങനെ ഓരോന്ന് ഓർത്തൊണ്ട് നിന്നിട്ട് കാര്യമില്ല.

എന്തായാലും അവനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കണം.

 

കുളി കഴിഞ്ഞ് ചെന്നപ്പോൾ അഭിയെ അവിടെ എങ്ങും കണ്ടില്ല.

 

ഞാൻ പിന്നെ അടുക്കളയിൽ   ബാക്കിയുണ്ടായിരുന്ന കുറച്ച് പണിയൊക്കെ തീർത്ത്.

കുറച്ച് നേരം ടീവി കണ്ടോണ്ടിരുന്നു. അപ്പോഴെല്ലാം എന്റെ മനസിൽ അവനെ എങ്ങനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കും എന്നായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025