Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞങ്ങളുടെ രാവുകൾ 3

സഞ്ജു: അല്ലാ ഇന്നലെ മൊത്തം ഈ സഞ്ജു ചേട്ടൻ നോക്കിയിരിക്കുകയായിരുന്നു എന്ന് അഹല്യക്ക് അറിയില്ലലോ
സിന്ധു: പോടാ..
സഞ്ജു: അതിനിടക്ക് സിന്ധു എപ്പോഴാ അഹല്യക്ക് മെസ്സേജ് ചെയ്തേ
സിന്ധു: അത് നീ ഇന്നലെ രാത്രി ഒന്ന് പുറത്തു പോയില്ലേ
അപ്പൊ ഞാൻ ആകെ upset ആയി അങ്ങനെ അവൾക്ക് മെസേജ് ചെയ്തു പറഞ്ഞു ക്ഷീണം ആണ് ഉറങ്ങാൻ പോകുന്നു എന്നൊക്കെ പറഞ്ഞു ഫോൺ ഓഫ് ചെയ്തു പക്ഷെ കിടന്നിട്ട് ഒരു സ്വസ്ഥത കിട്ടിയില്ല .

ഞാൻ ഇടത് കൈ സിന്ധുവിന്റെ തുടയിലേക്ക് വെച്ചു അവളെ ഒന്ന് നോക്കി ..
സിന്ധു ഒന്ന് പുഞ്ചിരിച്ചു ആ കൈകൾക്ക് മേലെ അവളുടെ കൈകൾ വെച്ചു

ഞങ്ങൾ സിന്ധുവിന്റെ വീട് എത്തി
ഞാൻ ഇറങ്ങിയില്ല
വിളിക്കാം എന്ന് പറഞ്ഞു ടൗണിലേക്ക് തിരിച്ചു .
കടയിൽ ചെന്നപ്പോ അവിടെ ഹംസക്ക ഉണ്ട് ഇടക്ക് ചില real estate ഡീൽ ഒക്കെ ഉള്ളത് കൊണ്ട് ഞൻ കടയിൽ അങ്ങനെ ഉണ്ടാവാറില്ല ഹംസക്കയാണ് കടയിലെ all in all
ഞാൻ കടയിൽ കേറിയപ്പോ ഹംസക്ക ചിരിച്ചു കൊണ്ട്
എന്താ മോനെ ഇന്നലത്തെ ഹാങ്ങോവർ ഒന്നും മാറിയില്ല എന്ന് ചോദിച്ചു

ഒരു നിമിഷത്തേക്ക് ഞാൻ ഞെട്ടിപ്പോയി

പിന്നെയാണ് christmas രാവ് ആയിരുന്നത് കൊണ്ട് കൂട്ടുകാർ ആയിട്ടുള്ള വെള്ളമടി ആണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായത്

സഞ്ജു: ഇല്ല ഇക്കാ ഇന്നലെ വീട്ടിൽ തന്നെ ഇരുന്നു ചെറിയ തലവേദന പോലെ എന്തായിരുന്നു
ഹംസക്ക: ആഹ് ഇന്നലെ അഹ്മദ് വിളിച്ചിരുന്നു ഒൻ ഇനി ഏപ്രിലിൽ ഒക്കെ ആവുമെന്ന് വരാൻ വർഷങ്ങൾക്ക് മുമ്പ് ഭാര്യ മരിച്ച
ഇക്കയുടെ മൂത്തമകൻ ആണ് അഹമ്മദ്
സഞ്ജു: അതെന്ത് പറ്റി ഇക്കാ ലീവ് ശെരിയായില്ലേ
ഹംസക്ക: അവന് ലീവ് ശെരിയായില്ലത്രേ അപ്പൊ നാളെ അവന്റെ കെട്ടിയോളേ ഇങ്ങോട്ട് തിരിച്ചു അയയ്ക്കുമെന്ന്

എന്റെ മനസ്സിൽ പെട്ടെന്ന് ഒരു ലഡ്ഡു പൊട്ടി
ഒരു കിടിലൻ ഉമ്മച്ചികുട്ടിയാണ് ഹംസക്കയുടെ മരുമകൾ നാദിയ ശെരിക്കും ഹംസക്കയുടെ സ്റ്റൈലിൽ പറഞ്ഞാൽ ഒരു മിസിറിലെ റാണിയെ പോലെ സുന്ദരി
അത്യാവശ്യം തടിയുള്ള അവൾ പർദ ധരിക്കുമ്പോൾ എല്ലാം ഇങ്ങനെ മുഴച്ചു നിൽക്കും

അപ്പോ നാളെ മരുമോളെ കൊണ്ടുവരാൻ പോകാൻ ലീവ് വേണമല്ലേ ഇക്കാ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025