Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞങ്ങളുടെ രാവുകൾ 3

അങ്ങനെ അന്ന് വൈകുന്നേരം കട നേരത്തെ അടച്ചു നാദിയ യെ pick ചെയ്യാൻ airport ലേക്ക് പുറപ്പെട്ടു ..
ഹംസക്ക: ആ സിന്ധു ഇല്ലേ നിന്റെ ബന്ധുക്കാരി ഓൾ ഇന്ന് കടയിൽ വെച്ചു സംസാരിച്ചപ്പോ ആണ് നാദിയ യും അഹല്യയും ഒരുമിച്ച് പഠിച്ചവർ ആണെന്ന് അറിഞ്ഞത്..
ഒന്നോർത്താൽ സിന്ധു ഒരു പാവം ആണ് ആകെ ഉള്ള മോൾ അന്യനാട്ടിൽ പോയി കിടക്കുവല്ലേ .. അവളുടെ കാര്യങ്ങൾ ഒക്കെ എങ്ങനെ നടക്കാൻ ആണ്

സഞ്ജു: അതിപ്പോ ഹംസക്ക ക്കും അങ്ങനെ തന്നെ അല്ലെ..
ഹംസ: ഉം ഓൾക്ക് അധികം വയസ്സ് ഒന്നും ഇല്ലല്ലോ വേറെ ഒരു കല്യാണം കഴിച്ചു ജീവിച്ചൂടെ

സഞ്ജു: നിങ്ങൾ സ്വന്തം കാര്യം നോക്ക് മനുഷ്യാ
ഹംസ: അതിന് ഞന്
കുറ്റം പറഞ്ഞതല്ലല്ലോ ടാ

ഞങ്ങൾ airport ൽ എത്തി filght late ആണ്
ഞങ്ങള് കാർ പാർക്ക് ചെയ്ത് നാദിയ യെ wait ചെയ്തു

ഒരു അര മണിക്കൂർ കഴിജ്ഞപ്പോ പർദ അണിഞ്ഞു ഒക്കത്തു ഒരു കുഞ്ഞിനെയും എടുത്തു ട്രോളിയും തള്ളി അവൾ നടന്ന് വരുന്നു

തടി കുറച്ചു കൂടിഎങ്കിലും മുഖം കുറച്ചു കൂടെ cute ആയി ചെറുപ്പം ആയോ ഇവൾ ഞാൻ മനസ്സിൽ ചോദിച്ചു

നാദിയ കുഞ്ഞിനെ ഹംസക്കയുടെ കയ്യിലേക്ക് കൊടുത്തു ..
‘സഞ്ജു ചേട്ടന് പണിയായല്ലേ’ അവൾ ചോദിച്ചു ഞങ്ങൾ പാർക്കിങ്ങിലേക്ക് നടന്നു ഞാനും നാധിയയും ചേർന്ന് ലഗ്ഗേജ് എടുത്തു ടിക്കിയിൽ വെച്ചു അവളിൽ നിന്ന് വല്ലാത്തൊരു സുഗന്ധം ഫീൽ ചെയ്തു

ഞങ്ങൾ തിരിച്ചു പുറപ്പെട്ടു
അതിനിടയിൽ എന്തെങ്കിലും കഴിക്കാൻ നിർത്തണോ എന്ന് ചോദിച്ചു

വേണ്ട ഭക്ഷണം ഒക്കെ അവളുടെ വീട്ടിൽ റെഡി ആക്കി വെച്ചിട്ടുണ്ടെന്നു പറഞ്ഞു

പണ്ട് നിന്നെ പെണ്ണ് കാണാൻ വന്നത് ഞാനും അഹമ്മദും സഞ്ജുവും ആണ് ഓർമ ഇണ്ടോ
ഹംസക്ക ചോദിച്ചു

നാദിയ: ഹഹ പിന്നെ..ഓർമയില്ലാതെ ഇരിക്കോ ഞാൻ ദേ ഇക്കാക് ഫോൺ ചെയ്യാം ഇവിടെ എത്തിയിട്ട് ഉപ്പനോട് സംസാരിക്കണം എന്ന് പറഞ്ഞിരുന്നു

വണ്ടിയിൽ കുഞ്ഞു ഉള്ള കാരണം ഞാൻ ആവറേജ് വേഗത്തിൽ ആണ്
ഇക്കാ കുറച്ചു കഴിഞ്ഞപ്പോൾ ഒന്ന് മയങ്ങി
നാദിയ: അല്ല സഞ്ജു ചേട്ടൻ ഇപ്പോഴും ഇങ്ങനെ ഒറ്റ തടി ആയി നിക്കുവാണോ പെണ്ണ് കെട്ടിക്കൂടെ
സഞ്ജു : നീ ആദ്യം നിന്റെ അമ്മായി അച്ഛന് ഒരു പെണ്ണ് കെട്ടിക്ക് ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025