Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും ചേച്ചിമാരും Part 1

ഞാനും ചേച്ചിമാരും Part 1

Njanum Chechimaarum kambikatha part-1 by: N-a-N-d-U

ഞാൻ, നന്ദു. ഒരു സാധാരണ കുടുംബമാണ് എന്റേത്. പതിനഞ്ചു വർക്ഷങ്ങൾക്കുമുൻപ് എന്റെ നാട് ഒരു സാധാരണ ഗ്രാമപ്രദേശമായിരുന്നു. ഇന്ന് അതൊരു ചെറുപട്ടണം ആയിത്തീർന്നിരിക്കുന്നു. അച്ഛൻ ചെറുപ്പത്തിലെ മരിച്ചുപോയി.പിന്നെ അമ്മയാണു ഞങ്ങളെ വളർത്തിയത്. സാമ്പത്തികമായും ഞങ്ങൾ അത്ര ഉയരത്തിലല്ല,ശരിക്കും പറഞ്ഞാൽ വളരെ സാധാരണ കുടുംബം. ചെറുപ്പം മുതൽ ഞാൻ എന്റേതായൊരു സ്വയം നിയന്ത്രണത്തിലായിരുന്നു വളർന്നത്. യാതൊരുവിധ മോശം കൂട്ട്കെട്ടുകളും ഉണ്ടായിരുന്നില്ല. വെള്ളമടി, പുകവലി തുടങ്ങിയ ദുശ്ശീലങ്ങളൊന്നും ശീലിച്ചിട്ടില്ല.ഞാൻ ആണെങ്കിൽ കാണാനും അത്രഭംഗിയുള്ളവനുമല്ല. പെൺകുട്ടികളെ കളിയാക്കുവാനൊ അവരുടെ പുറകെ നടക്കുവാനൊ ഒന്നും പോയിട്ടില്ല.  കമ്പി കുട്ടന്‍ .നെറ്റ് അതുമാത്രമല്ല പെൺകുട്ടികളുമായി പഞ്ചാര വർത്തമാനമൊ, ഉരുളക്കുപ്പേരിപോലെ മറുപടി പറയുവാനോ ഉള്ള കഴിവൊ ഇല്ലായിരുന്നു. ഇതു പലപ്പോഴും എനിക്കു പല സന്ദർഭങ്ങളും നഷ്ടപ്പെടുത്താൻ ഇടവരുത്തിയിട്ടുണ്ട്.

 

പലപ്പോഴും എന്റെ കൂട്ടുകാർ മുനവച്ചുള്ള വർത്തമാനം പല ചേച്ചിമാരൊടും പറയുമ്പോൾ എനിക്കിങ്ങനെ പറയാൻ പറ്റുന്നില്ലല്ലൊ എന്നോർത്തു വിഷമിച്ചിട്ടുണ്ടു. അതായതു പലരും എന്നെ ഒരു പാവം കൂട്ടിയായിട്ടാണ് ചെറുപ്പം മുതൽ കണ്ടിരുന്നത്. വലുതായിട്ട്പോലും പല ആൾക്കാരും എന്റെ മുൻപിൽവച്ചു കമ്പിക്കാര്യങ്ങൾ പറയുമ്പോൾ ഒരുമ പിടിക്കുന്നതെനിക്കറിയാം. എന്റെ പ്രായത്തിലുള്ള അഞ്ചെട്ട് കൂട്ടുകാർ,ചെറുപ്പം മുതലേ എനിക്കുണ്ടായിരുന്നു. അവർക്കെല്ലാവർക്കൂം എന്റെ സ്വഭാവത്തെക്കുറിച്ചു നല്ലവണ്ണം അറിയാം.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025