Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്റെ മാലാഖമാരും 12

ഞാനും എന്‍റെ മാലാഖമാരും-12

Njanum Ente Maalakhamaarum  Kambistory by : Tintumon @kambikuttan.net


ആദ്യം മുതല്‍ വായിക്കാന്‍ click here


വർഷ ടീച്ചറെ കണ്ട് ഞാനൊരു ചിരി പാസ്സ് ആക്കി
വർഷ : എന്നതാരുന്നു മുകളിൽ .

ഒന്നുമില്ല ടീച്ചറെ ചുമ്മാ .

ഇന്ന് നീ വീട്ടിൽ പോകുവോ .

പോകും ..

ഞാനിന്ന് പോണില്ല .

എന്നാൽ ഞാനും പോണില്ല ടീച്ചറെ .

കള്ളൻ .. ട നീ നമ്മുടെ ഐഷ ടീച്ചറെയും ഷിജു സാറിനെയും ഒന്ന് ശ്രേധിച്ചോ ചെലപ്പോ ഇന്ന് വല്ലോം നടക്കും .

അതെന്താ ടീച്ചറെ . അതങ്ങനാണെടാ ….

ഐഷ ടീച്ചർ ഞങ്ങൾക്ക് പുതുതായി ബയോളജി എടുക്കാൻ വന്നതാണ് .വലിയ പ്രായമില്ല സാരിയും മഫ്തയുമാണ് വേഷം .വെളുത്തു തുടുത്ത ശരീരം .മുഖവും കയ്യുമില്ലാതെ ടീച്ചറുടെ ഒരു ശരീര ഭാഗം പോലും പുറത്തു കാണില്ലായിരുന്നു .സാരിത്തുമ്പൊക്കെ ഫുൾ കവർ ചെയ്തായിരുന്നു ധരിച്ചിരുന്നത് .പക്ഷെ ആ സാരിയിൽ കാണുമ്പോൾ തന്നെ ടീച്ചർ ഒരു മാദകതിടമ്പു ആണെന്ന് അറിയാമായിരുന്നു .പല കളർഫുൾ മഫ്തകൾ ധരിച്ചു വരുമ്പോൾ മുഖം കാണാൻ പ്രത്യേക രസമായിരുന്നു .

പക്ഷെ ഷിജു സാർ .എല്ലാവരും ബഹുമാനിക്കുന്ന സാർ ആണ് ആള് ചെറിയ ജിമ്മനാണ് വെളുത്ത ശരീരം .

വർഷ ടീച്ചറോട് തിരക്കിയപ്പോൾ അവർ സ്റ്റേജിലാണെന്ന് മനസ്സിലാക്കി .

ഞാനവിടെ ചെന്ന് കർട്ടൻ പോകുന്ന ജോലി ഏറ്റെടുത്തു കാരണം അതിന്റെ നേരെ എതിരാണ് സാറും ടീച്ചറും ഇരിക്കുന്നത് .അവരുടെ ഇരുപ്പിൽ എനിക്കൊരസ്വഭാവികതയും തോന്നിയില്ല. താഴേക്ക് ശ്രേധിച്ചപ്പോഴാണ് മനസ്സിലായത് ടീച്ചറുടെ കാലുകളിൽ തടവുകയായിരുന്നു സാർ കാലുകൊണ്ട് .ചെറുതായി മാത്രം എനിക്കാ വെളുത്ത കണങ്കാലുകൾ പ്രത്യക്ഷമായി .സാരിക്കും പാവാടയ്ക്കുമിടയിലൂടെ കാലിലുരസുകയാ മാഷ് .

The Author

tintumon

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025