Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സ്മിതയാന്റിയും

ഒരു കറുപ്പും വെളുപ്പും നിറത്തിലുള്ള നൈറ്റി ധരിച്ചിരുന്ന ആന്റി കൊഴുത്ത, ചെറു രോമങ്ങള്‍ വളര്‍ന്ന കൈകള്‍ പൊക്കി സമൃദ്ധമായ മുടികെട്ടിക്കൊണ്ട് പുറത്തേക്ക് വന്ന് എന്നെ നോക്കി പറഞ്ഞു. തീരെ ചെറിയ കൈകള്‍ ഉള്ള ആ നൈറ്റിയിലൂടെ ആന്റിയുടെ ഷേവ് ചെയ്ത് മിനുക്കിയ കക്ഷങ്ങള്‍ ഞാന്‍ കണ്ടു. അത് കണ്ടതോടെ എന്റെ കുട്ടന്‍ ചാടി എഴുന്നേറ്റ് കഴിഞ്ഞിരുന്നു. ആന്റിയുടെ തുടുത്ത മുഖവും ചോര പൊടിയുന്ന ചുണ്ടുകളും കൊതിയോടെ നോക്കി ഞാന്‍ ചിരിച്ചു.

“എത്ര നാളായി നിന്നെ കണ്ടിട്ട്..ചെക്കന്‍ അങ്ങ് തടിച്ചു..അല്ലെ അമ്മെ” എന്റെ ദേഹത്ത് അടിമുടി നോക്കിക്കൊണ്ട് ആന്റി അമ്മയോട് ചോദിച്ചു.

“ഉം..ഞാന്‍ പക്ഷെ ഇവനെ ഒത്തിരീം നാളായി കണ്ടിട്ട്..”

ഞാന്‍ സൈക്കിള്‍ തണലത്ത് മാറ്റി വച്ചിട്ട് ഉള്ളിലേക്ക് ചെന്നു. മുണ്ടും ഷര്‍ട്ടും ആയിരുന്നു എന്റെ വേഷം.

“എന്താടാ..എന്ത് പറ്റി ഇങ്ങോട്ട് വരാന്‍? അതോ നീ വേറെ വല്ലോടത്തും പോയ വഴിക്ക് കേറിയതാണോ?” ആന്റി ചിരിച്ചുകൊണ്ട് ചോദിച്ചു. നല്ല അഴകാണ് ആന്റിയുടെ ചിരി കാണാന്‍.

“ഇങ്ങോട്ട് തന്നെ വന്നതാ..അച്ഛനും അമ്മയുമാ എന്നെ ഇങ്ങോട്ട് വിട്ടത്”

അത് ഞാന്‍ പറഞ്ഞപ്പോള്‍ ആന്റിയുടെ മുഖം വീര്‍ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. ആന്റിക്ക് മനസിലായിക്കാണും എന്റെ സന്ദര്‍ശനത്തിന്റെ ലക്‌ഷ്യം എന്ന് ഞാന്‍ ഊഹിച്ചു. ആന്റി മുഖം വീര്‍പ്പിക്കുമ്പോള്‍ സൌന്ദര്യം കൂടും. ഞാന്‍ കൊതിയോടെ ആ മുഖത്തേക്ക് നോക്കി. ഞങ്ങള്‍ ഉള്ളിലെ അകത്തളത്തിനു സമീപം എത്തിക്കഴിഞ്ഞിരുന്നു. പഴയ നാല് കേട്ടുപോലെ ഉള്ള ആ വീടിന്റെ ഉള്ളില്‍ ഒരു നടുത്തളം ഉണ്ട്. അവിടെ ഇട്ടിരുന്ന സോഫയില്‍ ഞാന്‍ ഇരുന്നപ്പോള്‍ ആന്റി അല്‍പ്പം മാറി ഒരു കസേരയില്‍ ഇരുന്നു.

“എന്തിനാ അച്ഛനും അമ്മയും നിന്നെ അയച്ചത്..ഞാന്‍ കരുതി നീ എന്നെ കാണാന്‍ വന്നതാകും എന്ന്” ആന്റി മുഖം വീര്‍പ്പിച്ചു തന്നെ പറഞ്ഞു.

“അച്ഛനും അമ്മയും എന്നെ വിട്ടതും ആന്റിയെ കാണാന്‍..ഞാന്‍ വന്നതും ആന്റിയെ കാണാന്‍..” ചിരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

“നീ തമാശിക്കാതെ കാര്യം പറ” ആന്റി കപട ഗൌരവത്തോടെ പറഞ്ഞു.

“തമാശല്ല ആന്റീ..എനിക്ക് ആന്റിയെ കാണാന്‍ ആഗ്രഹം ഉണ്ടായിരുന്നു..അപ്പോഴാണ് അച്ഛനും അമ്മയും എന്നോട് ഇങ്ങോട്ട് വരാനും പറഞ്ഞത്..ആന്റിയെ കണ്ടു സംസാരിക്കാന്‍”

“ഉം..അത് ശരി..നീ വാ..ചോറുണ്ണാന്‍ നേരമായി..ഉണ്ടിട്ടു മതി ഇനി സംസാരമൊക്കെ”

ഞാന്‍ പറയാന്‍ പോകുന്ന കാര്യം അറിയാമെന്ന മട്ടില്‍ പറഞ്ഞിട്ട് ആന്റി എഴുന്നേറ്റു. ഊണ് കഴിഞ്ഞുള്ള ഉച്ചമയക്കത്തിന് അമ്മ പോയപ്പോള്‍ ഞാനും ആന്റിയും വീണ്ടും നടുത്തളത്തിന് സമീപമെത്തി ഇരുന്നു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025