Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സ്മിതയാന്റിയും

“വാടാ വെളിയിലെ വരാന്തയില്‍ ഇരിക്കാം..അവിടാകുമ്പോള്‍ നല്ല തണുപ്പും ഉണ്ട്..” ആന്റി വിയര്‍ത്ത കക്ഷങ്ങള്‍ എന്നെ കാണിച്ച് മുടി വലിച്ചുവാരി കെട്ടിക്കൊണ്ട് പറഞ്ഞു.

ഞാന്‍ ആന്റിയുടെ കൂടെ പുറത്തിറങ്ങി. നിലാവുള്ള രാത്രി ആയിരുന്നു. അതുകൊണ്ട് മുറ്റത്തെ ലൈറ്റ് ആന്റി ഓഫാക്കി. നീളമുള്ള വരാന്തയുടെ ഒരു കോണില്‍ ഞാനും ആന്റിയും താഴേക്ക് കാലുകളും ഇട്ട് അടുത്തടുത്തായി ഇരുന്നു. ആന്റിയുടെ ദേഹത്ത് നിന്നും വമിച്ച കൊതിപ്പിക്കുന്ന സ്ത്രൈണഗന്ധം എന്നെ തഴുകി.

“എനിക്ക് അങ്ങേരുടെ കൂടെ താമസിച്ച് മടുത്തു മോനെ..ഇന്നോ ഇന്നലെയോ അല്ല…കുറെ നാളായി ഞാന്‍ സഹിക്കുന്നു..”

ആന്റി തന്നെ വിഷയത്തിലേക്ക് വന്നുകൊണ്ട്‌ പറഞ്ഞു. ഞാന്‍ കേള്‍ക്കാന്‍ കൊതിച്ചിരുന്ന കാര്യം തന്നെയാണ് ആന്റി പറഞ്ഞത്.

“എന്താ ആന്റി? മാമന്‍ ആന്റിയുമായി വഴക്കോ മറ്റോ ഉണ്ടാക്കുമോ..”

“ഹും..വഴക്കെങ്കിലും അയാള്‍ ഉണ്ടാക്കിയെങ്കില്‍ എത്ര നന്നായിരുന്നു..അങ്ങേര്‍ ഒരു പ്രത്യേക ടൈപ്പ് ആണ് മോനെ..സാധാരണ മനുഷ്യരെപ്പോലെ സംസാരിക്കാനോ ഇടപെടാനോ അങ്ങേര്‍ക്ക് അറിയില്ല. ഒരു വടക്കുനോക്കിയന്ത്രം പോലെ ആണ് പെരുമാറ്റം. ഒരു തമാശ പറയില്ല..ആരെങ്കിലും പറഞ്ഞാല്‍ അത് മനസിലാകില്ല. നമ്മള്‍ കളിയായി വല്ലതും പറഞ്ഞാല്‍ ഉടനെ അത് സീരിയസ് ആക്കി എടുത്ത് മിണ്ടാതെ നടക്കും..വളരെ സൂക്ഷിച്ചും കണ്ടും വേണം എന്തെങ്കിലും പറയാന്‍..അളന്നു തൂക്കി മാത്രമേ അങ്ങേരു സംസാരിക്കൂ..ഒരു ജയിലില്‍ കഴിയുന്നത് പോലെയാണ് അങ്ങേരുടെ കൂടെ ഉള്ള ജീവിതം…”

ആന്റി തന്റെ പ്രശ്നങ്ങളുടെ ഭാണ്ഡം എന്റെ മുന്‍പില്‍ തുറന്നിടാന്‍ തുടങ്ങി. ഞാന്‍ പക്ഷെ കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്നത് ആന്റി മാമനില്‍ ലൈംഗിക തൃപ്തി ഇല്ലാതെ ഇട്ടിട്ടു പോന്നു എന്നായിരുന്നു. അതാണ് ഞാന്‍ മനസ്സില്‍ ചിന്തിച്ചിരുന്നതും. പക്ഷെ വേറെ പ്രശ്നങ്ങള്‍ ആണ് കാരണം എന്ന് മനസിലായപ്പോള്‍ എന്റെ പ്രതീക്ഷകള്‍ക്ക് ചെറിയ ഭംഗം നേരിട്ടു.

“ഇതൊക്കെ തമ്മില്‍ സംസാരിച്ചു ശരിയാക്കാവുന്ന കാര്യങ്ങള്‍ അല്ലെ ഉള്ളു ആന്റീ..” ഞാന്‍ ചോദിച്ചു.

“നീ കേള്‍ക്കുന്നത് പോലെ അത്ര നിസ്സാരമല്ല ഇതൊക്കെ..ഇത് മാത്രമോ..വേറെയും എന്തെല്ലാം ഉണ്ട്..”

എന്റെ മനസില്‍ വീണ്ടും പ്രതീക്ഷകള്‍ നാമ്പിട്ടു. ഇത് മാത്രമല്ല..വേറെയും പ്രശ്നങ്ങള്‍ ഉണ്ട്…

“പറ ആന്റി..വേറെ എന്ത് പ്രശ്നമാ” ഞാന്‍ ഉദ്വേഗത്തോടെ ചോദിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025