Kambikuttan Malayalam

Sex stories Kambikuttan kambikathakal

N S S മൂപ്പന്‍റെ കാമപൂജ 2

N S S മൂപ്പന്‍റെ കാമപൂജ 2

NSS Mooppante Kaamapooja Part 2 bY Nolan | Previous Part

 

ബാല കാണ്ഡം കഴിഞ്ഞതും, മൂപ്പൻ പറഞ്ഞതു പോലെ ടീച്ചർ തന്റെ ചേലയെടുത്ത് കണ്ണുമുറുക്കി കെട്ടി ആ പാറയിൽ മലർന്നു കിടന്നു. ഇനി വാർദ്ധക്യ കാണ്ഡം. പുറത്ത് മന്ത്രോച്ചാരണങ്ങൾ ഉച്ചത്തിൽ കേൾക്കുന്നുണ്ട്. ഇനിയെന്ത് എന്നുള്ള ആകാംക്ഷയിൽ ടീച്ചർ നഗ്നയായി ആ പാറയിൽ മലർന്നുകിടന്നു. കുണ്ണ കേറ്റി പണിയാത്തതു കൊണ്ട് ടീച്ചറുടെ പൂറിന്റെ കടി ഒട്ടും കുറഞ്ഞിട്ടില്ല. ടീച്ചർക്ക്‌ നല്ലോണം മൂത്തിരിക്കുകയാണ്. ടീച്ചറുടെ ശ്വാസോശ്ചാസത്തിൽ കൂമ്പിയ മാറുകൾ ഉയർന്നു താണു. പെട്ടന്ന് പുറത്തെ മന്ത്രോച്ചാരണം നിലച്ചു, വല്ലാതെ നിശബ്ദത അവിടെ നിഴലരിച്ചു. ടീച്ചറുടെ ചുടു ശ്വസനം വെക്തമായി കേൾകാം ആ നിശബ്ദതയിൽ. എന്തോ ഒരു പതിഞ്ഞ ശബ്ദം അടുത്തടുത്ത് വരുന്നത് ടീച്ചർ അറിഞ്ഞു. ടീച്ചർ കാതോർത്തു പക്ഷെ ഇപ്പോൾ ആ ശബ്ദം കേൾക്കുന്നില്ല. ടീച്ചർ തന്റെ പഞ്ചേന്ദ്രിയങ്ങൾ കൂർപ്പിച്ചു ശ്രദിച്ചു. മലർന്നുകിടക്കുന്ന തന്റെ കാലിന്റെ ഇടയിലെ ചുരുണ്ട പൂർ രോമങ്ങൾ ഇളം ചൂട് കാറ്റടിച്ച് അനങ്ങുന്നുണ്ടോ എന്ന് ടീച്ചർക്ക്‌ ഒരു സംശയം. ടീച്ചർ ഉടനെ കണ്ണിൽ കെട്ടിയിരുന്ന തുണി ഊരി മാറ്റി, തന്റെ കാലിന്റെ ഇടയിലേക്ക് നോക്കി. ആ കാഴ്ച കണ്ട ടീച്ചർ ആദ്യമൊന്നു ഞെട്ടി. ചുക്കി ചുളിഞ്ഞ ഒരു രൂപം തന്റ പൂറിനു മുകളിലേക്കു മുഖം അടുപ്പിച്ചു ആഞ്ഞു മണക്കുകയാണ്. അയാളുടെ ശ്വാസം തട്ടി തന്റെ പൂർ രോമങ്ങൾ ഇളകിയതാണ് കുറച്ചു മുമ്പ്. ഒരു നിമിഷം ഭയന്ന ടീച്ചർ ചാടി എഴുന്നേറ്റ് അല്പം പുറകിലേക്ക് വലിഞ്ഞിരുന്നു. ഇതുകണ്ട ആ വയസൻ രൂപം പല്ലുകളെല്ലാം കൊഴിഞ്ഞ ആ മോണ കാട്ടി വെളുക്കെ ചിരിച്ചു. അയാളുടെ രൂപം ഇങ്ങനെയായിരുന്നു. മെലിഞ്ഞു നല്ല ഉയരം തോന്നും. തലയിലെ മുടിയൊന്നും കൊഴിഞ്ഞിട്ടില്ല. പക്ഷെ മുഴുവൻ നരച്ചു വെളുതിര്ക്കുന്നു. ശരീരം മുഴുവൻ ചുക്കി ചുളിഞ്ഞിരിക്കുന്നു. നല്ല കോലൻ മുഖം. മുഖം നമ്മുടെ കല്യാണ രാമനിലെ മുത്തച്ഛനെ പോലെ. വേഷമെന്നു പറയാൻ അരയിൽ ഒരു മുണ്ടും തോളിൽ ഒരു സഞ്ചിയും. ടീച്ചറുടെ ഭയം കണ്ട് അയാൾ നിവർന്നു നിന്നു വീണ്ടും ചിരിച്ചു . അയാൾക്ക്‌ നേരെ നിൽക്കാൻ സാധിക്കുന്നില്ല പ്രായാധികം കാരണം ഒരു കൂന് അയാളുടെ മുതുകത്തു രൂപപ്പെട്ടിട്ടുണ്ട്.ഏകദേശം ഒരു തൊണ്ണൂറു വയസിനു മുകളിൽ പ്രായം കാണും അയാൾക്ക്. വൈകാതെ ടീച്ചർ അയാളെ തിരിച്ചറിഞ്ഞു ” മലദേവന്റെ വാർദ്ധക്യ ഭാവം “… പിന്നിലേക്ക് വലിഞ്ഞിരുന്ന ടീച്ചർ വീണ്ടും അയാളുടെ അടുത്തേക്ക് നീങ്ങി ആ പഴയ സ്ഥാനത്തേക്ക് ഇരുന്നു. ഇതുകണ്ട അയാൾ ആ മോണ കാട്ടി ചിരിച്ചു കൊണ്ട് ചോദിച്ചു ” എന്താ മോളേ, നീ പേടിച്ചു പോയോ “?
ഒരു ചമ്മിയ ചിരി ചിരിച്ചുകൊണ്ട് ടീച്ചർ പറഞ്ഞു ” ഹ്മ്മ്മ്മ്, പെട്ടന്ന് കണ്ടപ്പോൾ ആളെ മനസിലായില്ല, ക്ഷമിക്കണം “.

The Author

nolan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025