Kambikuttan Malayalam

Sex stories Kambikuttan kambikathakal

NSS Paal Manakkum Thazhvaram

എന്താ അരുൺ ടീച്ചർ ചോദിച്ചു. അവൻ അല്പം നാണത്തോടും ചെറുതായി സ്ത്രീകളുടെമാനറിസത്തോടും കൂടി പറഞ്ഞു. ലിസ്റ്റെല്ലാം എടുത്തു. ഇനി റൂം ശരിയാക്കണ്ടെ? ഇതു കേട്ട ടീച്ചർ പറഞ്ഞു. എന്താടാ ഇത് ഡി ഗ്രീതേ ഡിയർ പഠിക്കുന്ന വനല്ലേ നീ എന്നിട്ടും ഈ നാണം മാറിയില്ലേ? രണ്ടു വർഷമായി നല്ല അടുപ്പമുള്ള എന്നോടു സംസാരിക്കാനും നാണമോ? കഷ്ടം തന്നെ.
എന്തായാലും ഈ ക്യാമ്പ് കഴിയുമ്പോൾ നിന്റെ നാണമെല്ലാം ഞാൻ മാറ്റിത്തരാം. ടീച്ചർ അവനെ ഒന്നു നോക്കി. അവൻ ഒന്നു ചമ്മി. ടീച്ചർ ചോദിച്ചു രാജൻ സാർ എന്ത്യേ? സർ അവിടെ മാറി നിന്ന് കുടിക്കുന്നുണ്ട്.ഇതു കേട്ട ടീച്ചർ അത്മഗദം പോലെ പറഞ്ഞു ഹ് മമ് എല്ലാം ഉദ്ദേശിച്ച പോലെ തന്നെ. ഇതു കേട്ട അരുൺ ചോദിച്ചു എന്താ ടീച്ചർ ?? അവൾ മറുപടി പറഞ്ഞു ഹെയ് ഒന്നുമില്ല നീ അവരെയെല്ലാം വിളിച്ച് കൂട്ട് കാര്യങ്ങളൊക്കെ ഒന്നു വിശദികരിക്കട്ടെ എല്ലാവരോടും. ഇതു കേട്ട അരുൺ എല്ലാവരേയും കൂട്ടാനായി അങ്ങോട് കുണുങ്ങി കുണുങ്ങി ഓടി. അവന്റെ ആ നാണവും അനുസരണയും കണ്ടപ്പോൾ അവളുടെ മുഖത്ത് ഒരു പൂത്തിരി കത്തി അവൾ എന്തോ STORY REAL NAME– NSS പാൽമണക്കും താഴ്‌വാരം    www.kambikuttan.netതീരുമാനിച്ചുറപ്പിച്ചു.അരുൺ എല്ലാവരേയും കൂട്ടി ടീച്ചർ ഇരിക്കുന്ന മരചുവട്ടിലേക്ക് വന്നു.സർ അപ്പോഴും മാറി നിന്ന് തന്റെ കയ്യിലുള്ള മിക്സ് ചെയ്ത മദ്യം അടിക്കുകയായിരുന്നു. ടീച്ചർ എല്ലാവരേയും സ്വാഗതം ചെയ്തു എന്നിട്ട് കാര്യപരിപാടികളെ പറ്റി സംസാരിക്കാൻ തുടങ്ങി. കുട്ടികളെ നമസ്ക്കാരം നമ്മൾ ഇന്നിവിടെ വന്നിരിക്കുന്നത് ഈ വർഷത്തെ നമ്മുടെ രണ്ടാമത്തെ എൻഎസ്എസ് ക്യാമ്പിനായിട്ടാണ്. ഈ കൂട്ടത്തിൽ പലരുടേയും അവസാനത്തെ ക്യാമ്പായിരിക്കും ഇത്. കാരണം ഇതിൽ ഫൈനൽ ഇയിഴേസ്’ ധാരാളമുണ്ട്.അതുകൊണ്ട് ഇത് നിങ്ങൾ മാക്സിമം എക്സ്പ്ലോർ ചെയ്യുക.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025