Kambikuttan Malayalam

Sex stories Kambikuttan kambikathakal

NSS Paal Manakkum Thazhvaram

ഒരു പിക്നിക്ക് മൂടും കൂടി വരാനാണ് അൽപം ദൂരെയായിട്ടു കൂടി നല്ല ക്ലൈമറ്റുള്ള സ്ഥലമായ മൂന്നാർ തിരഞ്ഞെടുക്കാൻ കാരണം. അറിയാമല്ലോ ഇത് ഡിസംബർ മാസമാണ് ഇവിടുത്തെ തണുപ്പ് വളരെ കാഠിന്യത്തിൽ എത്തി നിൽക്കുന്ന സമയമാണ്.
ഇതു കേട്ട സർ ആത്മ ഗദം പറഞ്ഞു. അതെന്തായാലും നന്നായി ഇതണുപ്പത്ത് രണ്ടെണ്ണമടിക്കാൻ നല്ല രസമായിരിക്കും.www.kambikuttan.net
ടീച്ചർ തുടർന്നു.ഈ സ്കൂളിനു ചുറ്റുമുള്ള രണ്ടു കി.മി. ആണ് നമ്മുടെ പ്രവർത്തന ഏരിയ. ഇതിനുള്ളിൽ വരുന്ന പൊതുസ്ഥലങ്ങളിൽ ആണ് നമുക്ക് പ്രവർത്തിക്കാനുള്ളത്.ഈ സ്കൂളിൽ മൂന്നു ബ്ലോക്കാണുള്ളത് അതിൽ രണ്ടെണ്ണമാണ് നമ്മുടെ താമസത്തിനായി ഉരുക്കിയിട്ടുള്ളത്. ഇ സ്കൂളിന്നു പുറകിലായി ചെറിയ താഴ് വാരവും തെയില തോട്ടവും ഉണ്ട് നല്ല സുന്ദരമായ സ്ഥലമാണ് നമുക്ക് എന്തായാലും ഈ ക്രിസ്സ്മസ് വെക്കേഷൻ എല്ലാവർക്കും കൂടി പരസ്പരം സഹകരിച്ചും സഹായിച്ചും സാമൂഹ്യ സേവനം ചെയ്തും ആഘോഷമാക്കാം. ശരി എന്നാൽ നമുക്ക് റൂമുകളിൽ ഒന്നു സെറ്റിൽഡ് ആകാം. എല്ലാവരും പൊയ്ക്കൊളു…എല്ലാവരും പതുക്കെ സ്കൂളിന് അകത്തേക്ക് നടന്നു. എല്ലാ കൂട്ടത്തിലും ഉണ്ടാകുമല്ലോ കറേ ബാക്ക്ബെഞ്ചെഴ്സ്.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025