ആ ദുഷ്ടന്മാർ എന്നെ എന്തൊക്കെയോ ചെയ്തു കൊണ്ടു കടന്നു കളഞ്ഞു…. സമയം എത്രയായിന്നു പോലും ഒരു നിശ്ചയവും കിട്ടണില്ല…. ഞാൻ മെല്ലെ എങ്ങനെ ആ സ്ഥലത്തു നടന്നെത്തി എന്ന് ചിന്തിച്ചു നോക്കി….. ആലോചിച്ചു ആലോചിച്ചു വന്നപ്പോൾ എന്റെ മനസ്സിനുള്ളിൽ ഭീതി തളം കെട്ടി കൊണ്ടിരുന്നു….ഈശ്വരാ ഇനി ഇവിടെ നിന്നു എങ്ങനെ പോകും ഞാൻ….. വന്നത് പകൽ വെളിച്ചത്തിൽ ആയിരുന്നു ഇവിടെക്ക് ഞാൻ ,,,, അപ്പോൾ തന്നെ ഇരുട്ട് നിറഞ്ഞിരുന്നു ഇവിടെ ഈ വഴി നീളെ….. ജീവിതാവസാനം മുന്നിൽ എത്തിയ പോലെ തോന്നി എനിക്കപ്പോൾ….. മനസ്സും ശരീരവും ഭീതിയിൽ ആണ് പോയിരുന്നു അന്നേരം….
ഇവിടെ നിന്നും എങ്ങനെ പോകും എന്ന് ആലോചിച്ചു നിൽകുമ്പോൾ കുറച്ചു ദൂരെ നിന്നു ഒരു വെളിച്ചം കണ്ടു ഞാൻ….. ആ വെളിച്ചം ഇപ്പോൾ എന്റെ അടുത്തേക്ക് വന്നു വന്നു കൊണ്ടിരിക്കുകയാണ്….. എന്താണതു എന്ന് ആലോചിക്കുമ്പോളെക്കും അത് എന്റെ അടുത്തെത്തി കഴിഞ്ഞിരുന്നു…. ഞാൻ ആ രൂപം കണ്ടു ഞെട്ടി…. അതേ ഇത് അതാണ്,,,,,,, ഞാൻ എന്റെ വീടിന്റെ നാഗതറയിൽ കണ്ട അതേ രൂപം….. അതേ മനുഷ്യൻ…. അയാൾക്കു ചുറ്റും സൂര്യ പ്രഭ തിളങ്ങി തിളങ്ങി ആ കാട് ഇപ്പോൾ ഒരു പകൽ പോലെ ആ ഇരുട്ടിനെ പ്രതിരോധിച്ചു തിളങ്ങി….. അയാളുടെ ആ സൂര്യപ്രഭ കാരണം വഴി തെളിഞ്ഞു നിന്നു…..എന്റെ നാവിൽ നിന്നും ഞാൻ പോലും അറിയാതെ ആ നാമം പുറത്തു വന്നു “””””അപ്പു “””….
അതിനയാൾ :അതേ,,, അപ്പു…. അപ്പു തന്നെ ഞാൻ ,,,,, പക്ഷെ നീ ഈ രാത്രിയിൽ അതും പാതിരാത്രിയിൽ ഒറ്റയ്ക്ക് ഇങ്ങനെ ഇവിടെ ഈ സ്ഥലത്തു….
അത് കേട്ട് മനസ്സിൽ ഞാൻ :ദൈവമേ,,,, പാതിരാത്രിയോ?….
എന്റെ മനസ്സിന്റെ ഉൾവിളി കേട്ടപോലെ അയാൾ :അതേ പാതിരാത്രി തന്നെ,,,, അറിയോ നിനക്ക്,,,, നിന്നെ കാണാതെ ഇപ്പോൾ നിന്റെ വീട്ടിൽ എന്താ നടക്കുന്നെന്ന് ….
അതു കേട്ടപ്പോൾ എന്റെ മനസ്സിൽ പെട്ടന്നു വീട്ടിലെ ചിന്തയായി….
അന്നേരം ആ ആത്മാവ് എന്നോട് :വരിക,,,,, എന്നെ പിന്തുടർന്ന് പോരുക,,,, വഴി ഞാൻ കാണിച്ചു തരാം നിനക്ക് ……
ആ വേളയിൽ ഞാൻ തിരിച്ചറിയുകയായിരുന്നു ഈ രൂപം എനിക്ക് ശത്രുവല്ല എന്റെ രക്ഷകൻ ആണെന്ന്….. അപ്പോളും മനസ്സിൽ ഒരു ചോദ്യം ഉയർന്നു “””” എന്തിനു എന്തിനയാൾ ഞാൻ വഴി എന്റെ അമ്മയിലേക്കു””””…….
അത് മനസ്സിലാക്കിയിട്ടെന്നവണ്ണം ആ ആത്മാവ് എന്നോട് :നീ ഇപ്പോൾ ചിന്തിക്കുന്നത് എനിക്ക് അറിയാം….അതിനുള്ള ഉത്തരം നിനക്ക് വഴിയേ കിട്ടും ,,,, ആ ഉത്തരം കിട്ടുമ്പോൾ ഞാൻ പോലും പറയാതെ തന്നെ നീ നിന്റെ അമ്മയെ മോഹിക്കും…. നീയിപ്പോൾ അതൊന്നും ആലോചിക്കണ്ട…. അത് വഴിയേ നടന്നോളും അത് നിന്റെ വിധിയാണ് ആർക്കും മാറ്റാൻ പറ്റാത്ത വിധി ,,,,, അതാണ് നിന്റെ കർമവും….. ഇപ്പോൾ നീ എന്നെ അനുഗമിച്ചു വീട്ടിലെത്താൻ നോക്കുക,,, മറ്റു ചിന്തകൾ ഒക്കെ വെടിയുക….ഈ യാമം കഴിയാൻ ഇനി കുറച്ചു നാഴികകളെ ഉള്ളൂ അത് കഴിഞ്ഞാൽ എനിക്ക് മാർഗ ദർശനം നൽകാൻ സാധ്യമല്ല,,,,എന്ന് പറഞ്ഞു ഉച്ചത്തിൽ മൂളി കൊണ്ട് “””ഹ്മം വേഗം”””” എന്ന് താക്കീത് നൽകി ……
