Kambikuttan Malayalam

Sex stories Kambikuttan kambikathakal

നഴ്സിംഗ് ക്യാമ്പസ്‌

നഴ്സിംഗ് ക്യാമ്പസ്‌

Nursing Camp


 

എന്റെ ജിസ് മോൾക്ക് വേണ്ടി

ഓട്ടോ പാര മെഡിക്കൽ നഴ്സിംഗ് ക്യാമ്പസിന്റെ ഹോസ്റ്റലിനു മുന്നിൽ വന്നു നിന്നു. ഞാൻ അതിൽ നിന്ന് പുറത്ത് ഇറങ്ങി. ഓട്ടോ കൂലി കൊടുത്തു ഞാൻ വാർഡന്റെ മുറിയിൽ ചെന്നു.
വാർഡൻ:വരൂ ജിസ, ശോഭന ടീച്ചർക്ക് പകരം ഒരു സുന്ദരി കുട്ടി വരുമെന്ന് കേട്ടപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല. ഒരു കൊച്ചു സുന്ദരി തന്നെ..
അതേ, ഞാൻ ജിസ അലക്സ്‌.. നഴ്സിംഗ് കോളേജിൽ പുതിയ അധ്യാപിക ആയിട്ട് എന്റെ ആദ്യത്തെ പോസ്റ്റിങ്ങ്‌.
ഞാൻ:താങ്ക് യു മേഡം..
വാർഡൻ:നാളെ അല്ലേ കോളേജിൽ ജോയിൻ ചെയ്യുന്നത്.. അപ്പോൾ കൂടുതൽ സുന്ദരി ആകുമെല്ലോ..സാരീയിൽ
സാരീ എന്ന് കേട്ടപ്പോൾ എന്റെ മുഖം വാടി..:സാരീയോ, അത്..
വാർഡൻ:എന്താ, കയ്യിൽ ഇല്ലേ.. അത് ഉടുക്കാൻ അറിയില്ല എന്നോ..
ഉത്തരം പറയാൻ കഴിയാതെ ഞാൻ നിന്നു.:അല്ല, കുഴപ്പമില്ല, ഉടുക്കാം..
വാർഡൻ:അപ്പോൾ ഇവിടെ താമസം വിദ്യാർത്ഥിനികൾ — അധ്യാപികമാർ എന്ന വേർതിരിവ് ഇല്ലാതെയാണ്.. റൂം നമ്പർ 8. കൂടെ രണ്ട് ഒന്നാം വർഷക്കാരും ഉണ്ടാകും.. ബുദ്ധിമുട്ട് ഉണ്ടോ.. ഞാൻ:ഇല്ല മാം.. വാർഡൻ:അതേ, മാം വിളി വേണ്ട.. മോളി ചേച്ചി മതി 😁.. ഞാൻ:ഓഓഓ ശരി ചേച്ചി. ഞാൻ റൂമിൽ ചെന്നു ഡോറിൽ മുട്ടി. ഒരാൾ വന്നു വാതിൽ തുറന്നു..
ആൾ:ആരാ, ഞാൻ:പുതിയ ടീച്ചർ ആണ്.. കൂടെ താമസിക്കാൻ വന്നതാ, ശോഭന ടീച്ചർക്ക് പകരം.. ആൾ:ഓ, സോറി.. കയറി വരൂ മാം… ഞാൻ അകത്തു കയറി.. ഞാൻ:അല്ല, ഒരാൾ എന്തിയെ.. ആൾ:അവൾ കുളിക്കുവാ… എന്റെ പേര് മീനാക്ഷി, അവൾ കല്യാണി.. ഞാൻ:ജിസ അലക്സ്‌…ഞങ്ങൾ പരസ്പരം പരിചയപെട്ടു.. വൈകിട്ട് ഒരു നല്ല കുളി ഒക്കെ കഴിഞ്ഞു…
വീട്ടിൽ നിന്ന് പുറപ്പെടുന്നതിനു മുൻപ് വെട്ടി വൃത്തിയാക്കിയ പൂർത്തടം ഒന്ന് കൂടി തലോടി…വൈകിട്ട് വീണ്ടും ആ വാർത്ത എന്നെ അസ്വസ്ഥതയാക്കി.. നാളെ കോളേജിൽ അധ്യാപകർ സാരീ ഉടുത്തു കൊണ്ട് വരണം എന്ന്.. എനിക്ക് ആണേൽ സാരീ ഉടുക്കാൻ അറിയില്ല.. ഇപ്പോഴും പേടിയാണ്.. ഉടുത്താൽ ഉരിഞ്ഞു പോകുമോ എന്ന പേടി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025