Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓ… പ്രിയേ

“കഴുത മതി.. ” ഭക്ഷണം കഴിഞ്ഞ് ചീട്ടുകളിക്കാനിരുന്നപ്പോൾ പിള്ളേരും പെമ്പിള്ളേരും ബഹളം വച്ചു. കഴുതകൾക്ക് കഴുത മതിയന്ന പതിവ് ചളിയടിച്ച് കാർന്നോൻമാർ ചീട്ട് കശക്കിയിട്ടു…. കളി പുരോഗമിച്ചു.. ഇടയ്ക്കിടെ ബഹളം പൊട്ടിച്ചിരി … അതിനിടയിൽ അത് സംഭവിച്ചു..! ഇത്രയും നേരം പരമാവധി കുഴപ്പം ഒന്നും ഇല്ലാതെ അടങ്ങി നിന്ന എന്റെ കുഞ്ഞിക്കുട്ടൻ ഷഡ്ഡിയിൽ അനക്കം വെച്ച് തുടങ്ങിയിരിക്കുന്നു! പതിവ് കമ്പി സമയമായതൊന്നുമല്ല കാര്യം….

തൊട്ട് മുന്നിൽ എതിർ വശത്ത് എന്റെ സ്വപ്നറാണി കളിച്ചു കളിച്ച് ടേബിളിലേക്ക് മുലകൾ ചേർത്ത് പതിഞ്ഞിരുന്നു.. അഴകൊത്ത കൂർത്ത മുലകൾ മേശയിൽ പിതുങ്ങിപ്പരന്ന് കൊഴുത്തു വടിവാർന്ന സ്വയമ്പൻ മുലച്ചാൽ പുറത്തോട്ട് തള്ളി നിൽക്കുന്നു…

മാലയിലെ ലോക്കറ്റ് മുലച്ചാലിനിടയിൽ ആത്മവിശ്വാസം നിറച്ച് വിശ്രമിക്കുന്നത് കണ്ട് അസൂയ പൂണ്ട് എന്റെ കുണ്ണക്കാരൻ തല പൊക്കിയതാണ്… ചേച്ചിയുടെ താളവും ഈണവുമുള്ള ശബ്ദവും മുഖവും മുലയും കണ്ട് വിഡിയോ കോളിൽ നോക്കിയതിന്റെ പതിൻ മടങ്ങ് ശക്തിയോടെ ഞാൻ തുറിച്ച് നോക്കി നിന്നു പോയി… ആരും കളിക്കിടെ നോക്കാത്ത ഭാഗ്യം കൊണ്ട് ഞാൻ കുമുകുമാന്ന് ഉമിനീരിറക്കി തൊണ്ട നനച്ചു കൊണ്ടിരുന്നു.. “ ദാ ആഡ്യൻ 10″പെട്ടന്ന് ചേച്ചി ഒരു കൈ പൊക്കി ചീട്ട് നീട്ടി എറിഞ്ഞപ്പോൾ ഞങ്ങളുടെ കണ്ണുകൾ കൂട്ടിമുട്ടി..

പെട്ടന്ന് ചേച്ചി തല വളച്ച് മുലയിലേക്കും എന്റെ മുഖത്തേക്കും മാറി മാറി നോക്കി… ശൈ ഈ ഞാന്റെ ഒരു കാര്യം ! പെട്ടന്ന് തല വെട്ടിച്ച് നോർമലായി ചീട്ട് ഇട്ട് ഞാൻ മാന്യനായി. ഉള്ളിലൊരു ഞെട്ടലോടെ ചേച്ചിയെ പാളി നോക്കിയ ഞാൻ വീണ്ടും ഞെട്ടി.. കൈയ്യെടുത്ത് മാല ഒന്ന് ശരിയാക്കി മുലകളെ നോക്കി ചേച്ചി അഭിമാനത്തോടെ മുലകൾ തള്ളിപ്പിടിച്ച് ഞെളിഞ്ഞിരിക്കുന്നു…! എന്നോട് ഒരനിഷ്ടവും കാണിച്ചില്ല എന്ന് മാത്രമല്ല നാണച്ചുവയുള്ള പുഞ്ചിരിയോടെ ശ്യംഗാരമിട്ട് ചേച്ചി നോൽക്കുന്നു…

ദൈവമേ ഷഡ്ഡി ജോക്കിയായത് ഭാഗ്യം ലോക്കലെങ്ങാനും ആയിരുന്നെങ്കിൽ കുണ്ണപ്പൻ കുലച്ച് വന്ന് എല്ലാം കീറിപ്പറിച്ച് നിന്ന് വെട്ടിയേനേ… ചേച്ചി വീണ്ടും കൈ നീട്ടി വെച്ച് പടഞ്ഞ് കിടന്ന് അലസതയോടെ മുഖം കൈകളിലമർത്തി നോക്കി എന്റെ മനസിളക്കിക്കൊണ്ടിരുന്നു. തുടുത്ത കവിളിലെ നീല ഞരമ്പിൽ പ്രകാശം നിറച്ചു കൊണ്ട് ചോര നിറഞ്ഞു കൊണ്ടിരുന്നു… പെട്ടന്ന് കാലിൽ ഒരു തണുപ്പ്! ചേച്ചി കാല് നീട്ടി വെച്ചു കൊണ്ട് മൃദുവായി വിരലിൽ തൊടുന്നു….! ക്ളാവറ ഡയമണ്ട….

ഇടയ്ക്കിടെ കളി മറന്ന് പോവുന്ന തരത്തിൽ ഞങ്ങളുടെ നോട്ടവും ഭാവവും മാറുമ്പോൾ ബാക്കിയുള്ളവർ ബഹളം വെയ്ക്കുന്നുണ്ട്.. പണ്ട് കമ്പി മാഷിന്റെ കഥയിലെ ആന്റി ചെസ്സോ മറ്റോ കളിച്ച് കമ്പിയായി കളിച്ചു കൊടുത്ത പയ്യന്റെ അവസ്ഥ കൂടി ഓർമ വന്ന് എന്റെയുള്ളിൽ കാമം തിളച്ചു മറിഞ്ഞു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025