Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓഫീസിലെ കളി

ഓഫീസിലെ കളി

bY Kambi Mater

കുറെ ദിവസങ്ങളായി ഞാന്‍ കടുത്ത ടെന്‍ഷനില്‍ ആയിരുന്നു. ഈ ടെന്‍ഷന്‍ തുടങ്ങിയിട്ട് അധികം നാളുകള്‍ ആയിട്ടില്ല. ഏതാണ്ട് രണ്ടു മാസങ്ങള്‍ക്ക് മുന്‍പുണ്ടായ ഒരു ചെറിയ സംഭവമാണ് എന്റെ മനസിന്റെ ആധിക്ക് കാരണം.

ആറോ ഏഴോ മാസങ്ങള്‍ക്ക് മുന്‍പാണ് ദേവി ഞങ്ങളുടെ കമ്പനിയില്‍ ജോലിക്ക് കയറിയത്. കാണാന്‍ അതിസുന്ദരിയായ ദേവിയോട് ആര്‍ക്കും തോന്നുന്നത് പോലെ എനിക്കും താല്പര്യം തോന്നി. അവളെ ഞാന്‍ വര്‍ണ്ണിക്കാന്‍ മെനക്കെടുന്നില്ല. കാരണം സൌന്ദര്യത്തില്‍ എന്തെങ്കിലും കാര്യം അവള്‍ക്ക് മേല്‍ പോകും എന്ന് എനിക്ക് തോന്നിയിട്ടില്ല. അത്രയ്ക്ക് തികഞ്ഞ പെണ്ണായിരുന്നു അവള്‍; പ്രായം 21. ഒരു വര്‍ഷം മുന്‍പായിരുന്നു അവളുടെ വിവാഹം. വിവാഹശേഷം ഭര്‍ത്താവിന്റെ കൂടെ എത്തിയ അവളും ഭര്‍ത്താവും കൂടിയാണ് ആദ്യദിനം ഇന്റര്‍വ്യൂവിനു വന്നത്. ബി കോം പാസായി ഉടന്‍ തന്നെ വിവാഹം കഴിഞ്ഞ ദേവി ഒരു നാട്ടിന്‍പുറത്തുകാരി നാണംകുണുങ്ങി പെണ്ണായിരുന്നു. തന്റെ വഴിഞ്ഞൊഴുകുന്ന സൌന്ദര്യത്തില്‍ അല്പം പോലും അഹങ്കാരം ഇല്ലാത്ത പെണ്ണ്. പഠനം കഴിഞ്ഞു എന്നല്ലാതെ അവള്‍ക്ക് യാതൊരു ജോലി പരിചയവും ഉണ്ടായിരുന്നില്ല. കമ്പ്യൂട്ടര്‍ എന്ന സാധനം അവള്‍ കണ്ടിട്ട് കൂടി ഉണ്ടായിരുന്നില്ല.

പക്ഷെ പെണ്ണിന്റെ സൌന്ദര്യം എന്റെ ബോസിന് നന്നായി ബോധിച്ചു. എങ്കിലും എന്റെയും കൂടി അനുമതിയോടെ ആണ് അയാള്‍ അവളെ നിയമിച്ചത്. വേണ്ട പരിശീലനം നല്‍കാന്‍ എനിക്ക് അയാള്‍ നിര്‍ദ്ദേശവും നല്‍കി. ദേവിയോട് എനിക്ക് മറ്റൊരു തരത്തിലുള്ള ചിന്ത ഉണ്ടായതേയില്ല. കാരണം അവളുടെ നിഷ്കളങ്കത തന്നെ. വെറും പാവം പെണ്ണ്. ഭര്‍ത്താവും അവളും തമ്മില്‍ ശാരീരികമായി യാതൊരു ചേര്‍ച്ചയും ഉണ്ടായിരുന്നില്ല. അവന്‍ വലിയ ഒരു കമ്പനിയില്‍ മാനേജരാണ്; വന്‍ ശമ്പളത്തിനാണ് ജോലി ചെയ്യുന്നത്. പക്ഷെ കാണാന്‍ ഒരു ചന്തവുമില്ല. കറുത്ത് മെലിഞ്ഞ് ഉയരം കൂടിയ ഒരു ബുദ്ധിജീവി ലക്ഷണമുള്ള വളരെ സൌമ്യനായ ഒരു ചെറുപ്പക്കാരന്‍. തനി തണുപ്പന്‍. ദേവി സ്വര്‍ണ്ണ നിറമുള്ള വെളുത്ത് തുടുത്ത പെണ്ണായിരുന്നു എങ്കില്‍, അവളുടെ ഭര്‍ത്താവ് അവള്‍ക്ക് കണ്ണ് കിട്ടാതിരിക്കാന്‍ ഒപ്പമുള്ള ഒരു കോലം ആണെന്നെ ആര്‍ക്കും തോന്നുമായിരുന്നുള്ളൂ.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025