“അടുക്കളയിൽ വെച്ചു….? “ശോഭയെ കെട്ടിപ്പിടിച്ചു ബാക്കി പറയാൻ പറഞ്ഞു
“അത്രേം കൊണ്ട് ഇനി അവർ എന്താ ചെയ്യുക എന്നറിയില്ലെങ്കിൽ ഇപ്പോ അറിയണ്ട… ” ശോഭ കുറുമ്പ് കാട്ടി… “ഞാൻ പറയരുതായിരുന്നു, മാമനേം മാമിയേം പറ്റി അങ്ങനെയൊന്നും മറ്റുള്ളോരോട് ” ശോഭ വിഷമിച്ചു…
“പോട്ടേന്ന്… നമ്മൾ പറഞ്ഞാലും ഇല്ലേലും അവർ “ചെയാനുള്ളത് ചെയ്യുവെ… “
“പോ കള്ളാ… വഷളൻ…. ” രഘുവിന്റെ ചുണ്ടിൽ ചുംബിച്ചു വിധേയത്വം കാട്ടി………………………….
അപ്പോഴും രഘു മുല ചപ്പൽ തുടർന്ന് കൊണ്ടേയിരുന്നു….
നന്നായി ചപ്പാൻ പാകത്തിൽ മുല രഘുവിന്റെ വായിൽ ശോഭ തിരുകി കൊണ്ടിരുന്നു.
മുല ചപ്പൽ തകൃതിയായി നടക്കുന്നതിന് ഇടയിൽ രഘു ശോഭയുടെ ജൗളി പൊക്കി… “മധ്യപ്രദേശത്തെ ” വനമേഖലയിൽ രഘുവിന്റെ വിരലുകൾ മേഞ്ഞു നടന്നു..
“നീളം ഒത്തിരിയായി… കുറയ്ക്കണം “
“ഓഹ്… ചെയ്തോളാവേ… ” നട്ടപ്പാതിര കഴിഞ്ഞപ്പോൾ ഇവിടെ ഒരാളുടെ പൂർമുടി ഗവേഷണം !” ഹാസ്യമായി ശോഭയുടെ പ്രതികരണം
രഘു ശോഭയുടെ നഗ്നമായ മുലകളിൽ മുഖം വെച്ചുരച്ചു. രഘുവിന്റെ മുഖത്തെ കുറ്റി രോമത്തിന്റെ പരുപരുപ്പ് കൊണ്ട് ശോഭ ഇക്കിളി കൊണ്ട് പുളഞ്ഞു. ആ നിമിഷ സുഖത്തിൽ മുഴുകി ശോഭ ചോദിച്ചു, “അപ്പോ… രണ്ടും കല്പിച്ചു തന്നെയാ…..? “
“എടി…. എനിക്കെന്തോ… നല്ല മൂഡ്.. !” രഘു കാലെടുത്തു ശോഭയുടെ ചന്തിക്ക് മേൽ വെച്ചു..
“പിന്നെ… എപ്പോഴാണാവോ നമ്മൾക്ക് മൂഡ് വരാത്തത്? “
അതിന് മറുപടി പറയാൻ നിക്കാതെ രഘു ശോഭയെ തുരുതുരെ ചുംബിച്ചു…
ബോധപൂര്വ്മായിരുന്നു, ഈ നേരമായിട്ടും ശോഭ രഘുവിന്റെ കുണ്ണയിൽ പിടിയിടാതിരുന്നത്, “ഒഴിഞ്ഞു പോകുന്നെങ്കിൽ പൊയ്ക്കോട്ടേ ” എന്ന് കരുതി കൈയെ നിയന്ത്രിച്ചു നിർത്തിയതാണ്.
ഇനിയും അതിന്റെ ആവശ്യമില്ലെന്ന് ശോഭയ്ക്ക് തോന്നി… സാവകാശം കൈ രഘുവിന്റെ കുണ്ണയെ ലക്‌ഷ്യം വെച്ചു നീങ്ങി…
വയനാടൻ കാ വലിപ്പമുള്ള കുണ്ണ തെറിച്ചു നില്കുന്നു, ചെറിയ ചൂടുണ്ട്, അതിന്.
മുഴുനീളത്തിൽ തഴുകി മകുടം തെളിഞ്ഞ കുണ്ണ കൈയിൽ എടുത്തപ്പോൾ ഉള്ളാലെ ശോഭ കൊതിച്ചു കുളിരണിഞ്ഞു… “ഇങ്ങനെ ഇത് വിജ്‌രുമ്പിച്ചു നിൽകുമ്പോൾ എങ്ങനെ അടക്കി നിർത്താൻ കള്ളന് കഴിയും? ” എന്ന് മനസ്സിൽ ഓർത്തുകൊണ്ട് തന്നെ ചോദിച്ചു, “ഇനി ഏറെ നേരമില്ലല്ലോ… “പ്രഭാത കേളി ” പോരായോ? “(ഉറങ്ങുമ്പോൾ എന്ന പോലെ, ഉണരുമ്പോഴും ഭോഗം നിര്ബന്ധമാണ് ഇരുവർക്കും !)
