Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓഹ്.. ഒരു വല്ലാത്ത കൊതിയാ..

ഓഹ്.. ഒരു വല്ലാത്ത കൊതിയാ..

Ohh.. Oru  Vallatha Kothiya.. | Author : Keshu

 

സമയം  അർദ്ധരാത്രി  കഴിഞ്ഞു….. 2 മണി കഴിഞ്ഞിട്ടുണ്ട്.

ഇടയ്ക്ക് എപ്പോഴോ  ശോഭയുടെ മുലകൾ   രഘു  കൈക്കലാക്കി  ചപ്പി  തുടങ്ങിയിരുന്നു.  ഒന്നും അറിയാത്ത  പോലെ  സൗകര്യമായി  ചപ്പാൻ വേണ്ടി  മുലകൾ  കൂടുതലായി പുറത്തു എടുത്തിട്ടിരുന്നു..

കൊച്ചു കുഞ്ഞുങ്ങളെ പോലെ  മുലകൾ  മാറി മാറി ചപ്പുന്നുണ്ട്, കള്ളൻ !

ശോഭ  അതിനോട്  കണ്ണും പൂട്ടി  ആസ്വദിച്ച് സഹകരിച്ചു.

“എന്ത്  കൊതിയനാ, എന്റെ ഈ കള്ളൻ?  പൂറാകെ  ഉഴുത്  മറിച്ചു  രതി സുഖത്തിന്റെ  മറുകര കാണിച്ച  ഒരു  സമ്പുർണ  ഭോഗം  കഴിഞ്ഞപ്പോൾ  പാതിരാ  കഴിഞ്ഞിരുന്നു… ഇതാ ഇപ്പോൾ  വീണ്ടും !” കൊതി തീർത്തും വിട്ട് മാറാത്ത ശോഭ  ഉള്ളാലെ   കൊതി കൊണ്ടു.

ശോഭയ്ക്ക്  അപ്പോൾ  ഒരു  കുസൃതി  ഒപ്പിക്കാനാണ് തോന്നിയത്. ശോഭ  കൂർക്കം  വലിച്ചു ഉറങ്ങുന്നതായി  നടിച്ചു.

“അയ്യോ…. മോള്  നല്ല ഉറക്കാ…. മുല  ചപ്പി ഉണർത്തണ്ട !” പതിഞ്ഞ ശബ്ദത്തിൽ, എന്നാൽ കേൾക്കാനും കൂടി  രഘു, ഒരു മറു കോട്ടടിച്ചു…

” കൂർക്കം വലിച്ച ” ശോഭ ചമ്മി. കിട്ടിക്കൊണ്ടിരുന്ന  സുഖം  പെട്ടെന്ന്  നിലച്ചു പോകുന്നതിൽ ഉളള നിരാശ  മൂലം, കണ്ണിറുക്കി അടച്ചു, പതിഞ്ഞ  ശബ്ദത്തിൽ തന്നെ, ശോഭ  പ്രതികരിച്ചു, “ഉറക്കം  നോക്കണ്ട, ചപ്പിക്കൊ !”

            പരിസരം മറന്ന് ഇരുവരും പൊട്ടി ചിരിച്ചു പോയി…

   “എടി, കള്ളി… !”

“എന്താടാ… കള്ളാ… “

“അപ്പോ ഉണർന്ന് കിടന്ന് സുഖികയായിരുനു, അല്ലേ  അമ്പട കേമി !”

“അല്ല, ശരീരത്തിൽ ഏറ്റവും പ്രധാന  അവയവം, അര മണിക്കൂറായി ഇവിടെ ഒരാളിന്റെ  വായിൽ കിടന്ന് കളിച്ചാൽ എങ്ങനെ അറിയാനാ? “

“കൊതിച്ചിയാ, ഈ കള്ളി !”

“കൊള്ളാം… നല്ല നേരമ്പോക്ക്….. ഒന്നും അറിയാൻ പാടില്ലാത്ത  പെൺകൊച്ചിവിടെ  പെറ്റു കിടക്കുന്നു  എന്ന് പറഞ്ഞ പോലെ ആണല്ലോ….. മനുഷ്യനിവിടെ  അനങ്ങാൻ വയ്യാത്ത വിധം അരയും ദേഹവും ഉഴുത് മറിച്ചിട്ട്   മണിക്കൂർ ഒന്നാവും മുമ്പ്  ഇരുട്ടിന്റെ മറവിൽ വന്ന് മുല ചപ്പിയ ഇവിടെ   ഒരാൾക്ക്, അയ്യോടാ, കൊതി എന്താന്ന് പോലും അറിയില്ല !”

“പെട്ടെന്ന്  എന്തോ എനിക്ക് നല്ല  മൂഡ് തോന്നി… “രഘു  കിടന്ന് ചിണുങ്ങി.

“വല്ലാത്ത  ആക്രാന്താ, ഈ കള്ളന്, പട്ടാളത്തീന്ന്  ലീവിൽ  വരുന്നോരെ പോലെ… “

“അതെങ്ങനാ  കള്ളി അറിയുന്നേ? “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025