Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒളിച്ചോട്ടം 9

എനിക്കത് ബോധ്യമായി കുറേ നേരം കൂടി കാൽ കൊണ്ടുള്ള ക്രിയ തുടരുന്നതിനിടെ എന്റെ ഭക്ഷണം കഴിക്കുന്നതിന്റെ വേഗത കുറഞ്ഞിരുന്നു അനു ആണേൽ എനിക്കായി കാൽ നീട്ടി വച്ച് തന്നു കൊണ്ട് നല്ല വേഗത്തിൽ ഭഷണം കഴിച്ചു കൊണ്ടും ഇരുന്നു. എല്ലാരുടെയും കഴിക്കൽ കഴിഞ്ഞതോടെ അച്ഛൻ എന്നെ നോക്കി പറഞ്ഞു: “ഇതെന്താ ഡാ ആദി നീ ഇത്ര പതുക്കെ കഴിക്കുന്നെ?”

അച്ഛൻ പറഞ്ഞത് കേട്ട് ഞാനൊന്ന് ഞെട്ടി കൊണ്ട് അനൂന്റെ കാലിൽ നിന്ന് കാൽ പിൻവലിച്ചിട്ട് നേരെ ഇരുന്നിട്ട് അച്ഛനെ നോക്കി പറഞ്ഞു:
“അത് എനിക്ക് ഇന്നെന്താന്ന് അറിയില്ല വിശപ്പ് തോന്നണില്യാ”

ഞാൻ വെപ്രാളത്തോടെ കാൽ പിൻവലിച്ചതോടെ അനു എന്നെ ഇടം കണ്ണിട്ട് നോക്കി ചിരിച്ചിട്ട് വീണ്ടും കഴിക്കൽ തുടർന്നു. അപ്പോഴെയ്ക്കും അവരെല്ലാം ഭക്ഷണം കഴിച്ചേഴ്ന്നേറ്റു ഡൈനിംഗ് റൂമിൽ നിന്ന് പോയതോടെ മേശയിൽ ഞാനും അനുവും മാത്രമായി.

“ദേ ചെക്കാ നിനക്കീ കഴിക്കുമ്പോഴെലും ഒന്ന് ചുമ്മാ ഇരിക്കാൻ പാടില്ലേ?”
ഞാൻ കേൾക്കാൻ പാകത്തിൽ വളരെ ശബ്ദം താഴ്ത്തിയാണ് അനു ഇത് പറഞ്ഞത്.

“അത്… ഇന്നെന്റെ ഭാര്യ സെറ്റ് സാരിയൊക്കെ ഉടുത്ത് നല്ല സുന്ദരി കുടുക്ക ആയിരിക്കണ കണ്ടിട്ട് എനിക്ക് സഹിച്ചില്ലാ അതാ ഞാൻ അങ്ങനെ ഓരോന്ന് ചെയ്തെ”
അനുവിനോട് ചിരിച്ചു കൊണ്ട് ശബ്ദം താഴ്ത്തിയാണ് ഞാനിത് പറഞ്ഞത്.

“അയ്യടാ …. മോനൂസ് നല്ല സോപ്പിംഗ് ആണല്ലോ എന്താ ഉദ്ദേശം?”
പെണ്ണ് ചിരിച്ച് കൊണ്ട് ചോദിച്ചു.

“ഉദ്ദേശ്യമെന്താന്ന് ഞാൻ രാത്രി കാണിച്ച് തരാട്ടോ അനൂസ്സെ”
ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

“ഇന്ന് രാത്രി ഒന്നും നടക്കുംന്ന് തോന്നണില്ല മോനു അഞ്ജൂസിന്നെന്റ കൂടെ കിടക്കണംന്ന് പറഞ്ഞ് നടക്കുണുണ്ട്.”
കസേരയിൽ അൽപ്പം മുന്നോട്ടാഞ്ഞിരുന്ന് ശബ്ദം താഴ്ത്തി നിരാശ കലർന്ന മുഖ ഭാവത്തിലാണ് അനു ഇതെന്നോട് പറഞ്ഞത്.

“ശ്ശോ…അപ്പോ ഇന്നത്തെ കാര്യം 3G ആയല്ലോ മോളെ” അനൂന്റെ കാലിൽ ഉരച്ച് കൊണ്ടാണ് ഞാനിത് പറഞ്ഞത്. അപ്പോഴെയ്ക്കും ഞങ്ങളുടെ രണ്ടാളുടെയും കഴിക്കൽ കഴിഞ്ഞിരുന്നു. ഉമ്മറത്ത് നിന്ന് അമ്മയും അഞ്ജുവും ഡൈനിംഗ് റൂമിലേയ്ക്ക് വരുന്നത് കണ്ടതോടെ ഞാൻ അവിടെ നിന്നെഴുന്നേറ്റു കൈ കഴുകനായി പോയി അനു പാത്രങ്ങളുമെടുത്ത് കിച്ചണിലേയ്ക്കും പോയി. ഞാൻ നേരെ പോയത് നിയാസിനും അമൃതിനും വേണ്ടി ഒരുക്കി കൊടുത്ത ബെഡ് റൂമിലേക്കായിരുന്നു. അവിടെയ്ക്ക് ഞാൻ കയറി ചെല്ലുമ്പോൾ രണ്ടു പേരും ഡബിൾ കോട്ട് കട്ടിലിൽ എന്തൊക്കെയൊ സംസാരിച്ച് കിടക്കുന്നുണ്ടായിരുന്നു. ഞാൻ അവരുടെ ഇടയിലേയ്ക്ക് ബെഡിൽ കേറി കിടന്നിട്ട് ചിരിച്ച് കൊണ്ട് ചോദിച്ചു:

“എടാ മൈരുകളെ … നിങ്ങള് എന്താ ഈ നേരത്ത് ഉറങ്ങാൻ കിടക്കണേ?”

“എന്റെ മൈരേ രാവിലെ 6 മണിക്ക് ഇറങ്ങീതാ നിന്റെ വണ്ടീം കൊണ്ട് ഇങ്ങോട്ടെയ്ക്ക്. ഒരേ ഇരുപ്പ് ഇരുന്ന് ഓടിച്ചിട്ട് നടു വേദന എടുത്തിട്ട് കിടക്കാ അതിനിടയിലാ അവന്റൊരു ചൊറിയണ വർത്താനം” നിയാസ് പല്ല് ഞെരിച്ചു പറഞ്ഞിട്ട് വീണ്ടും തിരിഞ്ഞ് കിടന്നു.

“ഹാ… ചൂടാവല്ലേ അളിയാ. എത്ര നാളായി നിന്റെ വായീന്ന് രണ്ട് തെറി കേട്ടിട്ട് അതിനല്ലേ ഞാനിന്നെ ഒന്ന് ചൊറിഞ്ഞേ” ചെരിഞ്ഞ് കിടക്കുന്ന നിയാസിന്റ പുറത്ത് തടവി കൊടുത്ത് കൊണ്ട് ഞാൻ പറഞ്ഞു.

The Author

🄺🄰🅅🄸🄽 🄿 🅂

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025