Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒളിവുജീവിതം 2

 

 

ഞാൻ : ഓണം ഫണ്ട് ഇലെ സർപ്ലസ് ആയിരിക്കും അല്ലെ.

 

ഷഹാന : എന്ന നി അത് ഉപയോഗിക്കേണ്ട. വെള്ളം കൊരിക്കോ.

 

“വേണ്ടേയ്. മോട്ടോർ വക്ക് വേഗം… ഇന്ന് ഞാൻ തന്നെ വെള്ളം കോരി സഹായിക്കാം”

 

ആദ്യം മേഘ്ന കുളിച്ചു അത് കഴിഞ്ഞ് ഷഹാന കുളിച്ചു. ഇതിനൊക്കെ ഉള്ള വെള്ളം ഞാൻ കൊരികൊണ്ട് ഇരുന്നു…

 

 

അതൊക്കെ കഴിഞ്ഞു ഞാനും കുളിച്ചു, ഫുൾ ഷെവ് ഒക്കെ ചെയ്ത് സെറ്റ് അയി.

 

 

ഇനി മുണ്ട് ഉടുക്കൽ. രണ്ടുമൂന്നു വട്ടം നോക്കിയിട്ടും പറ്റില്ലെന്ന് ഉറപ്പിച്ച് ഞാൻ മുണ്ടും തോളിൽ ഇട്ട് താഴക്ക് ഇറങ്ങി.

 

 

ബോഡി കാണിച്ച് മേഖനയെ അമ്പരപ്പിക്കാൻ ഞാൻ ഷർട്ടും അഴിച്ച് തോളിൽ ഇട്ടിരുന്നു. റൂമിന് അകത്തെ സ്റ്റയർ അടക്കാത്തതു കൊണ്ട് എളുപ്പം ആയി.

 

 

അപ്രതീക്ഷിതം ആയി ഞാൻ ഈ വഴി വരും എന്ന് ചിലപ്പോ രണ്ടാളും വിചാരിച്ചു കാണില്ല.

 

 

കാരണം ഞാൻ വരുമ്പോ ഷഹാന മേഖനയെ സാരി ഉഡിപ്പിക്കുക ആണ്. പകുതി അയിട്ടെ ഉള്ളൂ.

 

ഒരു കറുത്ത വെൽവെറ്റ് പോലെ ഉള്ള ജാക്കറ്റ് ആണ് മേഖന ഉടുത്തിരുന്നത്. ഷഹാന താഴെ ഇരുന്ന് സാരി ചുറ്റുന്നു, പൊക്കിളിനു മേലെ കൂടെ ആണ് ചുറ്റുന്നത്. മേഘ്ന കയ്‌കൊണ്ട് മുടി ശരിയാക്കുന്നു. അവൾടെ വയറു കണ്ടപ്പോ ആണ് ഇന്നലത്തെ കാര്യം ഞാൻ ഓർത്തത്. ഇന്നലെ കയ്‌കൊണ്ട് എന്തൊക്കെയോ ചെയ്തു എങ്കിലും അതൊന്നു കാണാൻ പറ്റിയില്ല… ഏത്… വട തന്നെ.

 

 

രണ്ടാളും എന്നെ മൈൻഡ് ചെയ്യുന്നില്ല. സാരി ചുറ്റി കഴിഞ്ഞു ഷഹന അവിടെ ഇവിടെ ഒക്കെ ആയി മേഖനക്ക് സേഫ്റ്റി പിൻ അടിച്ചു കൊടുത്തു…

 

എനിക്ക് അത് കണ്ട് ചിരി ആണ് വന്നത്… ഇതൊക്കെ എത്ര നേരം കാണും… സ്കൂളിൽ എത്തിയ ഇതൊക്കെ പിള്ളേർക്ക് പിടിക്കാൻ എളുപ്പത്തിന് ഇവള് തന്നെ ആക്കി കൊടുക്കും…

 

എന്തായാലും പിടിക്കുന്നവന് കൊറേ കുത്ത് കിട്ടും…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025