Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒളിവുജീവിതം 2

 

ഞാൻ : സമാധാനം ആയ കണ്ടപ്പോ രണ്ടിനും???

 

 

മറുപടി ഒന്നും കിട്ടിയില്ല… പക്ഷെ രണ്ടാളും നല്ല ചിരി തുടങ്ങി…

 

ആ ചിരി കുറച്ച് അതികം നേരം നീണ്ടു…

 

പിന്നെ മുണ്ട് എടുത്ത് എല്ലാം ശരിയാക്കി…

 

 

ഞാൻ റെഡി ആയി സോഫയിൽ അടുത്ത ഷോ കാണാൻ ഇരുന്നു…

 

 

അടുത്തത് ഷഹന ആണ്.

 

ഷഹാന : എന്താ…

 

ഞാൻ : എന്താ…?

 

ഷഹാന : അല്ല നിൻ്റെ കഴിഞ്ഞില്ലേ…? പിന്നെന്താ?

 

ഞാൻ : എന്നോട് പുറത്ത് പോകാൻ ആണോ?

 

മനസ്സിൽ വച്ചാ മതി… എൻ്റെ എല്ലാം കണ്ടട്ട് എന്നോടിപ്പോ പുറത്ത് പോകാനോ… നടക്കില്ല മോളെ. ഞാൻ ഇവിടിരിക്കും.

 

 

ഷഹന : എന്ന അവടെ ഇരി.

 

 

അവള് സാരിയും എടുത്ത് ഒരു ഓട്ടം ആയിരുന്നു റൂമിന് അകത്തോട്ടു.

ഞാൻ വഞ്ചിക്കപെട്ടു…

 

ഷഹാന : ഡാ… ക്രസെ… ആ ഡ്രസ്സ് ഒന്ന് എടുത്ത്   താ

 

  വേണേൽ വന്നു എടുത്തോണ്ട് പൊടി.

 

ഷഹാന : എട ഞാൻ ന്യുട് ആട…

 

ഞാൻ : അപ്പോ ഇതൊക്കെ ഉണ്ടൊന്ന് നോക്കിട്ട് പോക്കുടെ

 

ഷഹാന : നി എടുത്ത് തായോ… നേരം പോണ്

 

” എന്താ”

 

” ആ ടേബിൾ ഇല് ഉള്ളത്”

 

അത് അവളുടെ ബ്രയും പൻ്റിയും ആരുന്നു. ഞാൻ അത് എടുത്ത് അവൾക്ക് കൊടുത്ത് മേലെ എൻ്റെ റൂമിലേക്ക് കയറി.

 

കുറച്ച് കഴിഞ്ഞ് ഷഹന പുറത്തേക്ക് വന്നു…

 

സാരിയിൽ കാണാൻ ലൂക് ഒക്കെ ഉണ്ടെലും വയർ ഒരു തരി പോലും പുറത്ത് കാണാൻ ഇല്ലായിരുന്നു…

 

ആകെ മൊത്തം സൂചിയുടെ ആറാട്ട് എന്ന് വേണേൽ പറയാം.

 

ഞങ്ങൾ സ്കൂളിലേക്ക് നടന്നു… അവടെ ഒരുവിധം എല്ലാവരും സാരി ആണ്. ആണുങ്ങൾ ആയി ഞാനും ഒന്ന് രണ്ടു പിള്ളേരും ഉള്ളൂ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025