Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓം ശാന്തി ഓശാന – 3

അതെ സമയം എബിനും ചേട്ടനും കോട്ടയത്ത്‌ ആയിരുന്നു..എല്ലാ ഞായറാഴ്ചയും അങ്ങനെ ആണു.പതിവുപോലെ ഒരു ഫുൾ ബോട്ടിൽ എംസി പൊട്ടിച്ചു പകർത്തി ചേട്ടന് കൊടുത്തു,എബിൻ ഒരു വിൽസ് എടുത്തു കത്തിച്ചു.

“എടാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് “

“എന്താടാ,വിൽസ് തീർത്ത നീ പന്നെ ?”

“അതല്ലെടാ മൈരെ”

“എന്നാ പറയി”

“നിനക്ക് അറിയാല്ലോ എന്റെ സ്വഭാവം.പിന്നെ എന്തിനു ആണു ഇങ്ങനെ ഒരു പ്രൊപോസൽ.ഞാൻ എത്ര പെൺപിള്ളേരെ എന്തൊക്കെ ചെയ്തിട്ടുണ്ട് എന്ന് കൃത്യം ആയി നിനക്ക് അറിയാല്ലോ.”

“എടാ, കാര്യം നമ്മൾ ഒക്കെ കൊറെ ചീപ്പ്‌ ആണു എങ്കിലും നീ എന്റെ പെങ്ങളെ പറ്റികില്ല എന്ന് എനിക്ക് അറിയാം പിന്നെ എന്താടാ പ്രശ്നം “

“അതല്ല,ഞാൻ….. അവളെ…ഫെമിയെ അങ്ങനെ ഇന്നേവരെ കണ്ടിട്ടില്ല.എനിക്ക് ഒരു അനിയത്തിയെ പോലെ ആണു..അവൾ..”

“അന്നാ മോളോ ?”

“ഏഹ് ?”

“അന്നയില്ലേ… അവളോ?”

“അന്നാ….”

“മ്മ്മ് ?”

“അത്,അത് എനിക്ക് അറിയില്ല..അവൾ അങ്ങനെ ഒന്നും……”

“അവളു കാണിച്ചോ ഇല്ലയോ എന്ന് അല്ല,നിനക്ക് ഇഷ്ടം ആണോ എന്നാ എനിക്ക് അറിയേണ്ടത് ?”

“എടാ,നിന്റെ വീട്ടുകാർക് എന്നെ വെല്യ കാര്യം ആണു.അപ്പോ അവിടെ ഇത്രേം ഫ്രീഡം എനിക്ക് തരുമ്പോ നിന്റെ പെങ്ങളെ കേറി പ്രേമിക്കുന്ന എങ്ങനെ ആണ് “

“അപ്പൊ ഇഷ്ടം ഇല്ലാ ?”

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025