Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓം ശാന്തി ഓശാന – 3

എന്ത് ചെയ്യാൻ ബീച് നിറയെ ആൾകാർ ആണു..ഇത്രെയും നാളു വന്നിട്ട് ആദ്യം ആയിട്ട് ആണു ഇതിനു മാത്രം ആൾകാർ ഇവിടെ കാണുന്നെ.എവിടെ നിന്നു കുറ്റീം പറിച്ചു വരുന്നോ ആവോ.നടപ്പ് തുടങ്ങിയിട്ട് നേരം കുറച്ചു ആയി,അതും ഈ വെയിലത്ത്‌.കാലു വേദനിക്കാൻ തുടങ്ങിയപ്പോ സുല്ല് പറഞ്ഞു ഞാൻ ഒരു ബെഞ്ചിൽ പോയി ഇരുപ്പ് ആയി,എന്റെ തൊട്ടു അടുത്ത അവനും വന്നു ഇരുന്നു.എന്തൊക്കെയോ സംസാരിച്ചു വീണ്ടും ഞങ്ങൾ സസ്പെന്ഷനിൽ തന്നെ എത്തി.
“നീ അന്ന് പറഞ്ഞത് എനിക്ക് ശെരിക്കും കൊണ്ടു.ഇങ്ങനെ ഫ്ലർട്ട് ചെയ്തു നടക്കുമ്പോ ഞാൻ അങ്ങനെ ഒന്നും ആലോചിച്ചിട്ട് ഇല്ലാ”

“അതിനിപ്പോ എന്താ.ഇനി ചെയ്യാതെ ഇരുന്നാ മതി”

“അതല്ലെടി,+2 പഠിക്കുമ്പോ ഒരു റിലേഷൻ ഉണ്ടായിരുന്നു,അവളു തേച്ചിട്ട് പോയപ്പോ പിന്നെ വെറുപ്പ്‌ ആരുന്നു എല്ലാ പെൺപിള്ളേരെയും”

“എന്നെയും ?”

അവൻ ചിരിച്ചു.ആ കള്ള ചിരി.

“നീ അല്ലേ ഇപ്പൊ എന്നെ നന്നാക്കിയെ”

“അപ്പൊ നന്നായോ ?”

“സ്ത്രീ വിഷയം ഞാൻ വിട്ടു.വെള്ളമടി, അത് നിർത്തൂല, അവളു പോയപ്പോ തൊടങ്ങിയതാ എന്ന് വെച്ച് ഇപ്പോഴും നിരാശ മോഡ് അല്ല കേട്ടോ..ഇത് ഒരു മൂഡിനു വേണ്ടി ആണു…..സ്റ്റഫ് അടക്കം എല്ലാം ഉണ്ട് അത് ഒക്കെ കാരണം എന്തൊക്കെ പ്രശ്നങ്ങൾ ആണു ഉണ്ടായത്.എല്ലാം നിർത്തണം എന്നൊക്കെ ഉണ്ട് “

“അയ്യേ,ഈ എബിൻ ആണു നല്ലത്. ഇപ്പൊ പെർഫെക്ട് ആയി.ഇനി നന്നായാ കട്ട ശോകം ആവും”

“ആണോ?”

“പിന്നെ ഇല്ലാതെ,ഈ കുരുത്തകേട് ഒക്കെ അക്‌സെപ്റ് ചെയ്ത സ്നേഹിക്കുന്ന ഒരു പെണ്ണ് മതി “

“എന്നെ ഒക്കെ ആര് സ്നേഹിക്കാൻ ആടി,എല്ലാം കാശ് കണ്ടിട്ട് ആണു ” ആഹ് ബെസ്റ്റ്.അപ്പൊ ഞാനോ..ഞാൻ പ്രേമിച്ചതേ മിസ്റ്റർ പെർഫെക്ട് ആയ എബിനെ അല്ല.ഈ തല്ലു കൊള്ളിയെ ആണു.. എന്നിട്ട് ആണു പൊട്ടൻ

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025