Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണം ബംമ്പർ

എങ്ങിനെയെങ്കിലും അവസരം മുതലെടുത്ത്   അവളെ ഒന്ന് കളിക്കണം  അതായിരുന്നു എന്റെ  ലക്ഷ്യം.
പക്ഷേ എന്റെ ഉദ്ധേശം എങ്ങിനെ അവളിൽ എത്തിക്കുമെന്ന് ഓർത്ത് ഞാൻ തല പുകച്ചു.അതിന് വേണ്ടി ഒരു വഴിയും കണ്ടത്തി.

രാത്രി ഒരു എട്ട് മണി ആയപ്പോൾ കാവ്യ എനിക്ക് കാൾ ച്ചെയ്തു.

” ഹലോ “

” ഞാൻ കാവ്യയാണ് “

“ഹാ പറയു …… കാവ്യേച്ചി’

” എന്തായി നിന്റെ തീരുമാനം .. നമ്മുടെ കാര്യത്തിൽ വല്ല രക്ഷയുമുണ്ടോ “

” ഇന്ന് ഒരുപാട് ബാങ്കുകളിൽ നിന്നും വിളിച്ചിരുന്നു -……… എന്റെ തീരുമാനമറിയാൻ “

“ഹ്ം “

“ഹാ….. പിന്നേ HDFC മേനേജർ രേണുക എന്നെ വിളിച്ചിരുന്നു. എന്നോട് ഒരുപാട് നേരം സംസാരിച്ചു. ഞാൻ എന്ത് പറഞ്ഞിട്ടും വിടുന്നില്ല. അവസാനം എന്നോട് പറഞ്ഞു അവൾ എന്ത് വിട്ടുവീഴ്ച്ചക്കും തയ്യാറാണെന്ന്. എന്റെ എന്ത് മോഹങ്ങൾക്കും അവൾ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. സംസാരിക്കാൻ അവളുടെ ഫ്ലാറ്റിലേക്ക് എന്നെ ക്ഷണിച്ചിരിക്കുകയാണ് “.

ഞാൻ വെറുതെ ഒരു നുണ തട്ടി വിട്ടു.., അത് കേട്ടതും കാവ്യയുടെ ശബ്ദത്തിലെ ഇടർച്ച എനിക്ക് അറിയാമായിരുന്നു’.

കാവ്യ “ഞാൻ എന്റെ പ്രോബ്ളംസ് നിന്നോട് പറഞ്ഞതല്ലേ. നീ അതും കൂടി ആലോജിച്ച് തീരുമാനം എടുക്ക് “

അവൾ ഫോൺ കട്ട് ചെയ്തു

ഞാനിറക്കിയ ഈ നമ്പർ വെറുതെ അയോ എന്നു  ഞാൻ ചിന്തിച്ചു..  എന്തായാലും പണം അവളുടെ ബാങ്കിൽ നിക്ഷേപിക്കാൻ തീരുമാനിച്ചു

രാത്രി പത്ത് മണിക്ക് വീണ്ടും കാവ്യയുടെ ഫോൺ കോൾ വന്നു.

ഞൻ: “ഹലോ “

കാവ്യ  ” ഞാൻ നിന്നോട് ഒരു കാര്യം പറയാൻ വിളിച്ചതാണ് “

” എന്തേ…… “

” അതേ ….. നിന്റെ ഇൻവെസ്റ്റ്മെന്റ് എന്റെ നിലനിൽപിന്റെ പ്രശ്ണമാണ്.
അത് കൊണ്ട് എന്ത് വിട്ടു വിഴ്ച്ചക്കും ഞാൻ തയ്യാറാണ്.
നിന്റെ എന്ത് ആവിശ്യത്തിന്നും എന്റെ പൂർണ്ണ സഹകരണം ഉണ്ടാകും…. “

ഞാൻ സന്തോഷം കൊണ്ട് തുള്ളി ചാടി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025