Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പാർട്ടി

കഴിഞ്ഞ ദിവസം വിജയേട്ടൻ കറിക്ക് വാങ്ങാൻ തന്നതിന്റെ ബാക്കി മുന്നൂറ്റി നാല്പതു രൂപയാണ് ആകെ കയ്യിലുള്ളത്. അതുമെടുത്തു കുഞ്ഞുമായി രാധ ആശുപത്രിയിലേക്ക് നടന്നു… നല്ല വെയിലും കുഞ്ഞിന്റെ ശ്വാസം മുട്ടലും കൂടി അവളാകെ തളർന്നു… ഇനിയും നടക്കാൻ വയ്യ… അവൾ നടക്കുന്ന വഴിയിൽ കാണുന്ന വണ്ടികൾക്ക് മുഴുവൻ കൈനീട്ടി ലിഫ്റ്റ് ചോദിച്ചു…

ഇന്നലെ ഓണസദ്യ സപ്ലെ ചെയ്ത കുറി കമ്പനിയിൽ നിന്നും പൈസയും വാങ്ങി വരും വഴിയാണ് സക്കീറും കുട്ടനും വണ്ടികൾക്ക് കൈ കാട്ടുന്ന സ്ത്രീയേയും കുഞ്ഞിനേയും കണ്ടത്..

ഇരുപത്തിനാലു വയസ്സ് തോന്നിക്കുന്ന പൊക്കം കുറഞ്ഞു ഇരുനിറത്തിലുള്ള അൽപ്പം മാംസളശരീരമുള്ള ഒരു ചെരക്ക് പെങ്കൊച്.. വിയർത്തു നനഞ്ഞ കോട്ടൺ ചുരിദാറിൽ മുഴച്ചു നിൽക്കുന്ന മുലയും അതിനെ ബാലൻസ് ചെയ്യാൻ പിറകോട്ടു തള്ളിയ കുണ്ടിയും.. അതോടൊപ്പം മാംസളമായ വയറും, വട്ടമുഖത്തിൽ നീണ്ട കണ്ണുകളും നീണ്ടുവിടർന്ന മൂക്കുത്തിയിട്ട മൂക്ക് ചെറിയ വായും തുടുത്ത ചുണ്ടുകളും കൂടി ആകുമ്പോൾ അവളൊരു ആറ്റൻ ചരക്ക് തന്നെ… പിന്നെ കയ്യിൽ ഒരു കൊച്ചും… സക്കീർ കുട്ടനെ ഒന്ന് നോക്കി ചിരിച്ചോണ്ടും അവളുടെ അടുത്തായി ഡെലിവറിവാൻ ചവിട്ടി നിർത്തി..

bbരാധ നിന്നതിൽ നിന്നും അൽപ്പം മുമ്പിലായി നിർത്തിയ വാനിന്റെ അടുത്തേക്ക് അവൾ ഓടി ചെന്നു… അവളെ കണ്ടപ്പോൾ ഇടതു സൈഡിൽ ഇരുന്ന ആൾ ഡോർ തുറന്നു കാര്യം ചോദിച്ചു..

“ചേട്ടാ… ഞങ്ങളെ ഏതേലും ആശുപത്രിയിൽ ഒന്നിറക്കോ.. കൊച്ചിന് തീരേവയ്യ “

കുട്ടൻ കൊച്ചിനെ ഒന്ന് നോക്കീട്ട് സക്കീറിനെ നോക്കി..

“കുട്ടാ ആ കുഞ്ഞിനെ വാങ്ങീട്ട് നീ ആ പെട്ടീലേക്ക് ഇരിക്ക് “

കുട്ടൻ വേഗം കുഞ്ഞിനെ വാങ്ങീട്ട് ഗിയർ ലിവറിനു പിറകിലായി ഇട്ടിരുന്ന മരത്തിന്റെ ബോക്സിലേക്ക് ഇരുന്നു..

” ചേച്ചി ഇവിടെ കേറിക്കോ.. ഇത് സപ്ലെക്ക്‌ പോകുന്ന വണ്ടിയാ ബാക്കിൽ സീറ്റില്ല “

രാധ വേഗം വണ്ടിയിലേക്ക് കയറി.. കുട്ടൻ കയ്യെത്തിച്ചു ഡോർ അടച്ചു. വണ്ടി വേഗം ആശുപത്രിയിലേക്ക് പോയി..

വണ്ടി മെഡികെയർ ഹോസ്പിറ്റലിന്റെ പോർച്ചിൽ ചെന്നു നിന്നപ്പോൾ അവരോട് നന്ദിയും പറഞ്ഞ് പുറത്തിറങ്ങി കുഞ്ഞിനേയും വാങ്ങി അകത്തേക്ക് നടന്നു…

കേറി ഇറങ്ങിയും തമ്മിലടിച്ചു തെറിച്ചും തുളുമ്പുന്ന അവളുടെ പിന്നഴക് കണ്ട് സക്കീർ മുണ്ടിനു മുകളിലൂടെ കുണ്ണയിൽ ഒന്ന് ഞെരിച്ചു..

“ആറ്റൻ ചരക്ക് തന്നെ.. അല്ലേ ഇക്കാ “

“ഉം “…..

കുട്ടനുള്ള മറുപടി ഒരു മൂളലിൽ ഒതുക്കി വണ്ടി പാർക്കിങ് ഏരിയയിൽ ഒതുക്കി നിർത്തി..

“എന്താ ഇക്കാ ഇവിടെ “..

” നീ വാടാ… ഒരു ഇറച്ചിക്കറീടെ മണം കിട്ടുന്നുണ്ട് “

വണ്ടിയിൽ നിന്നുമിറങ്ങി മുണ്ട് അഴിച്ചു ഒന്നൂടെ ഉടുത്ത് സക്കീർ കാഷ്യാലിറ്റിയിലേക്ക് നടന്നു.. പിറകേ കാശ് ബാഗ് എടുത്ത് തോളിലിട്ട് കുട്ടനും…

ആശുപത്രിയിൽ മുടിഞ്ഞ തിരക്ക്.

“ഇതിന്റെ എടേല് എവിടെ തപ്പാനാ ഇക്കാ”

“നീ വാടാ ആശുപത്രി എത്ര വലുതായാലും ഫാർമസി ഇവിടെ അല്ലേ.. ഇവിടെ വരും “

സക്കീർ ഫാർമസിക്ക് മുമ്പിലെ വെയ്റ്റിംഗ് ചെയറിൽ ഇരുന്നു..

“ദേ വരുന്നുണ്ടിക്കാ “

The Author

രാധ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025