Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുടവ

“ മതിയെടാ കുറുമ്പാ നിന്റെ തമാശ… വേഗം പോകാം വാ…” ചിരിച്ചു കൊണ്ടു പറഞ്ഞിട്ട് അവൾ പുറത്തേക്കിറങ്ങി… അവളുടെ പുറകേ അവനും അനുഗമിച്ചു.. അപ്പോഴേക്കും നേരം വെളുത്തു തുടങ്ങിയിരുന്നു…

“ പട്ടാമ്പി ഷൊർണൂര്…. പട്ടാമ്പി ഷൊർണൂര്… “ തന്റെ പിന്നിൽ നടക്കുന്ന മനുവിന്റെ വാക്കുകൾ കേട്ട് ഒന്നും മനസ്സിലാവാതെ ശ്രീദേവി തിരിഞ്ഞു നോക്കി.

“ എന്താടാ നീ പറയുന്നേ… “ അവൾ മനസ്സിലാവാതെ ചോദിച്ചു.

“ ഞാനിതുങ്ങളുടെ ആട്ടം കണ്ട് അറിയാതെ പറഞ്ഞു പോയതാ… “ അവളുടെ രണ്ടു നിതംബങ്ങളേയും പതിയെ തഴുകിക്കൊണ്ട് അവൻ പറഞ്ഞു…

“ പുറത്ത് പോയി എല്ലാ വഷളത്തരവും പഠിച്ചു വച്ചിട്ടുണ്ട് ചെക്കൻ… “ കളിയായി പറഞ്ഞു കൊണ്ട് അവൾ നടന്നു.

“ ഈ വെണ്ണക്കുടങ്ങൾ ഇങ്ങിനെ തുളുമ്പുന്നതു കാണുമ്പോൾ എങ്ങിനാ പറയാതിരുക്കുന്നേ… “ അവൻ ചിരിച്ചു കൊണ്ട് പറഞ്ഞ് വേഗം അവളൊടൊപ്പം അമ്പലത്തിലേക്ക് കടന്നു… തൊഴുതു മടങ്ങി വീട്ടിലേക്ക് വരുന്ന വഴി പുഴയിറമ്പിലെ വയലിനോടു ചേർന്ന പറമ്പിൽ കുറേ പൂക്കൾ നിൽക്കുന്നത് കണ്ടു.

“ മനൂ… നോക്കിയേ കുറേ പൂക്കളുണ്ട്… അതൊക്കെ വേഗം പറിക്കാം… “ അവനെയും വലിച്ചു കൊണ്ടവൾ ചെറിയ കാട് പിടിച്ച് കിടക്കുന്ന ആ പ്രദേശത്തേക്ക് ചെന്നു.

“ ദേ ഒരു കൂമ്പിയ താമരപ്പൂ… “ കുന്തിച്ചിരുന്ന് പൂ പറിക്കുന്ന അവളുടെ സെറ്റിന്റെ പുറത്ത് വെളിവായ മാർക്കൂമ്പിൽ പിടിച്ച് ഞെക്കിയിട്ട് അവൻ പറഞ്ഞു.

“ അതവിടെ ഇരുന്നോട്ടെ… മോനിപ്പോ ഇവിടുള്ളതൊക്കെ പെട്ടെന്ന് പറിക്കാൻ നോക്ക്… “ അവന്റെ കൈ വിടുവിച്ചിട്ട് അവൾ പൂ പറിക്കുന്നതിൽ വ്യാപൃതയായി… മനുവും കിട്ടിയ പൂക്കളൊക്കെ പെട്ടെന്ന് പറിച്ച്… കൊണ്ടു വന്ന കിറ്റിലേക്കിട്ടു… അതു കഴിഞ്ഞ് അവർ വീണ്ടും തൊടികളിലൊക്കെ കയറിയിറങ്ങി കിട്ടിയ പൂക്കളുമായി വീട്ടിലോട്ട് തിരിച്ചു.

കുളി കഴിഞ്ഞ് മോളേയും ഒരുക്കി മുറ്റത്തേക്ക് വന്ന രഘു കാണുന്നത് പൂക്കളമിടുന്ന മനുവിലേയും ശ്രീദേവിയേയുമാണ്… അവരുടെ കളിചിരികൾ കേട്ട് അയാളുടെ മനം നിറഞ്ഞു.

“  പൂക്കളം ഇത്ര പെട്ടന്ന് ഇട്ട് തീർന്നോ… ചെറുതാണെങ്കിലും നന്നായിട്ടുണ്ട് മനൂ… “ രഘു മനുവിനെ നോക്കി പറഞ്ഞു… അപ്പോൾ അവരെ സഹായിക്കാനായിട്ട് ചിഞ്ചുമോളും അവരോടൊപ്പം ഇരുന്നു.

“ ശ്രീദേവിയമ്മയാ ഇതിന്റെ ശിൽപ്പി…“ പൂക്കളത്തിന്റെ ക്രെഡിറ്റ് മനു ശ്രീദേവിക്ക് കൊടുത്തപ്പോൾ അവളുടെ മുഖം തുടുത്തു.

പൂക്കളമൊക്കെ ഇട്ടതിനു ശേഷം അവർ ഉൂഞ്ഞാലാടാൻ തുടങ്ങി…. ചെറുതാണെങ്കിലും ഇപ്രാവശ്യത്തെ ഓണം ഒരു ആഘോഷമാണെന്ന് രഘുവിന് തോന്നി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025