Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി V2

 

“”””യാത്ര എങ്ങിനെയുണ്ടായിരുന്നുടാ…””””… അമ്മയുടെ വിളിച്ചുകൂവൽ കേട്ട് പുറത്തേക്ക് വന്ന അച്ഛൻ എന്നോട് തിരക്കി.

 

“””””കുഴപ്പമില്ലായിരുന്നു….””””… അച്ഛന്റെ ചോദ്യത്തിന് ഞാൻ ഒറ്റവാക്കിൽ ഉത്തരം പറഞ്ഞു.

 

“”””ചിറ്റെം മാമനും എവിടെ…?””””… ഞാൻ അമ്മയോട് തിരക്കി.

 

“”””ഓണ പർച്ചേസിന് പോയേക്കുവാ..””””..മറുപടി വീണ്ടും അച്ഛന്റെ വക.

 

“”””അല്ല മോളുടെ മുഖം എന്താ വല്ലാതെ ഇരിക്കുന്നെ….?””””… അമ്മ അവളെ ചേർത്ത് പിടിച്ചു അവളുടെ ശോകം മുഖഭാവത്തിന്റെ കാരണം തിരക്കി.

 

ഞാൻ തന്നെ കാരണം പറഞ്ഞു. പറഞ്ഞു നിർത്തിയതും കിട്ടി നല്ല കിടിലൻ പെട നടുമ്പുറം നോക്കി.

 

“”””അയ്യോ… വേണ്ടമ്മായി…സത്യക്ക് ദേഷ്യം വരാൻ ഞാനാ കാരണം…””””… എന്നെ തല്ലിയത് കണ്ടതും അവൾ ഇടക്ക് കയറി പറഞ്ഞു.

 

“”””ഓ കെട്ടിയോനെ തല്ലിയപ്പോ അവൾക്ക് നൊന്തു “””””… അമ്മ അവളെ കളിയാക്കികൊണ്ട് പറഞ്ഞു.

 

“”””അങ്ങിനെയാ സ്നേഹം ഉള്ള ഭാര്യമാര്….””””… ഞാൻ കിച്ചുവിനെ ചേർത്ത് പിടിച്ചു പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി.

 

പിറ്റേന്ന് രാവിലെ കിച്ചുവാണ് എന്നെ കുത്തിപ്പൊക്കിയത്.

 

“””””സത്യാ ദേ എണീറ്റെടാ….””””… കമിഴ്ന്നു കിടക്കുന്ന എന്റെ ചന്തിയിൽ മെല്ലെ തല്ലികൊണ്ടവൾ എന്നെ ഉണർത്താൻ ശ്രമിച്ചു.

 

“””””ങ്ങുഹും….””””…. ഞാൻ നിഷിദ്ധമായി മൂളികൊണ്ട് തിരിഞ്ഞുകിടന്നു.

 

“”””എടാ….എണീക്കടാ… ഇന്നോണം ആണെന്ന് മറന്നോനീ….?””””… ഞാൻ പുതച്ചിരുന്ന പുതപ്പ് വലിച്ചുമാറ്റികൊണ്ട് അവൾ എന്നോട് ചൂടായി.

 

“”””ഞാൻ പിന്നെ കണികണ്ടോളാം….””””… ഉറക്കപ്പിച്ചിൽ എഴുനേൽക്കാൻ കൂട്ടക്കാതെ ഞാൻ മെല്ലെ പറഞ്ഞു.

 

“”””എടാ പൊട്ടാ… അതിന് ഇത് വിഷുവല്ല.. ഓണമാ….അവൻ കണിക്കാണാൻ നടക്കുന്നു..”””””… അവൾ പൊട്ടിച്ചിരിയുടെ അകമ്പടിയോടെ എന്നോട് പറഞ്ഞു. അവളുടെ മുത്തുപൊഴിയും പോലെയുള്ള ചിരിമഴ കേട്ടാണ് എനിക്ക് വെളിവ് വീണത്.

 

ഞാൻ ചമ്മിയ ചിരിയോടെ അവളെ നോക്കി ബെഡിൽ എഴുന്നേറ്റ് ഇരുന്നു. പെണ്ണ് കുളി കഴിഞ്ഞു കസവു സാരിയും കടും പച്ച ബ്ലൗസും അണിഞ്ഞാണ് നിൽപ്പ്. കഴുത്തിൽ താലിമാല മാത്രം നറുകയിൽ സിന്ദൂരവും. സാരിയുടെ ഇടയിലൂടെ അവളുടെ പൊക്കിൾ ചുഴിവെക്തമായി കാണുന്നുണ്ട്. എന്റെ കൊതിപ്പൂണ്ടുള്ള നോട്ടം കണ്ട് അവളും എന്റെ ദൃഷ്ടി എവിടേക്കാണ് എന്ന് ശ്രദ്ധിച്ചു. സാരിയുടെ ഇടയിലൂടെ എന്റെ മിഴികൾ തുറിച്ചു കയറുന്നത് കണ്ടതും അവൾ സാരി നേരയാക്കി എന്റെ കാഴ്ച്ച മറച്ചു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025