Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒന്നാം പാഠം 2

പേപ്പര്‍ മടക്കിവച്ചിട്ട് ഞാന്‍ ആലോചിച്ചു; എന്താകും കാരണം? ഇന്നലെ ഒറ്റ രാത്രി കൊണ്ട് എന്ത് സംഭവിച്ചു? എന്റെ പക്കല്‍ നിന്നും വല്ല തെറ്റും ഉണ്ടായോ? ഏയ്‌..ആന്റി മറ്റു വല്ലതും ആലോചിച്ചു ടെന്‍ഷന്‍ അടിക്കുന്നതാകും. എന്തായാലും ഞാനും ആന്റിയും മാത്രമുള്ള സ്ഥിതിക്ക് ഇങ്ങനെ മിണ്ടാതെ നടന്നാല്‍ അത് ആകെ വീര്‍പ്പുമുട്ടല്‍ ഉണ്ടാക്കും. പത്രം അവിടെ വച്ചിട്ട് ഞാന്‍ ഉള്ളിലേക്ക് ചെന്നു. ആന്റി ഉച്ചയ്ക്കലേക്കുള്ള ആഹാരം തയാറാക്കുന്ന പണിയിലായിരുന്നു.

“ഞാന്‍ സഹായിക്കണോ ആന്റീ..എന്താ ഉച്ചയ്ക്ക് സ്പെഷല്‍..”

ഞാന്‍ ചോദിച്ചു. പക്ഷെ ആന്റി എന്നെ ഗൌനിക്കുക പോലും ചെയ്തില്ല. എനിക്ക് ആധിയായി. എന്തോ സംഭവിച്ചിരിക്കുന്നു. പക്ഷെ പറയാതെ എന്താണെന്നു ഞാനെങ്ങനെ അറിയും?

“എന്താ ആന്റീ..എന്ത് പറ്റി..ആന്റി എന്താ ഒന്നും മിണ്ടാത്തത്..”

ആന്റിയുടെ അടുത്തെത്തി ഞാന്‍ ചോദിച്ചു. ആന്റി പച്ചക്കറികള്‍ അരിയുകയായിരുന്നു. ആന്റി മിണ്ടാതെ തന്റെ ജോലി തുടര്‍ന്നു.

“ആന്റി..പറ..എന്ത് പറ്റി” ഞാന്‍ വീണ്ടും ചോദിച്ചു. ആന്റിയുടെ കണ്ണുകള്‍ നിറഞ്ഞ് കണ്ണുനീര്‍ കവിളിലൂടെ ഒഴുകുന്നത് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടി. ആന്റി കരയുന്നു! ഞാന്‍ വല്ലാതായി. എന്താണ് കാര്യം എന്നെനിക്ക് മനസിലാകാത്തതാണ് എന്നെ ഏറെ വിഷമിപ്പിച്ചത്.

“എന്തിനാ ആന്റി കരയുന്നത്..എന്ത് പറ്റി? എന്നോട് പറ..” ഞാന്‍ പറഞ്ഞു.

ആന്റി ഇടതുകൈ പൊക്കി കണ്ണുകള്‍ തുടച്ചു. പക്ഷെ ആ കണ്ണുകള്‍ വീണ്ടും നിറഞ്ഞു തുളുമ്പുന്നത് ഞാന്‍ കണ്ടു.

“ആന്റി..കരയാതെ..” ഞാന്‍ എന്റെ കൈ നീട്ടി ആന്റിയുടെ കവിളുകള്‍ തുടയ്ക്കാന്‍ ഭാവിച്ചു.

“തൊടരുതെന്നെ..”

ആന്റി വല്ലാത്തൊരു ശക്തിയോടെ എന്റെ കൈ തട്ടിമാറ്റിക്കൊണ്ട് ചീറി. ഞാന്‍ ഞെട്ടിപ്പോയി ആ ഭാവമാറ്റം കണ്ടപ്പോള്‍. ഞാന്‍ ആകെ ഒന്നുമല്ലാതായത്‌ പോലെ എനിക്ക് തോന്നി; ഒപ്പം മനസ്സില്‍ ഭയവും കയറാന്‍ തുടങ്ങി.

“നീ കാരണം..നീ കാരണം…എന്റെ പാവം ചേട്ടനെ ഞാന്‍ ചതിച്ചു..പോ എന്റെ മുമ്പീന്ന്..കാണണ്ട എനിക്ക് നിന്നെ..”

ഉറക്കെ കരഞ്ഞുകൊണ്ട് ആന്റി പറഞ്ഞു. ഏങ്ങലടിച്ചുകൊണ്ട് ആന്റി മുഖം ഭിത്തിയില്‍ ചാരി നിന്നു. ആന്റി പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് എന്ത് വികാരമാണ് തോന്നിയത് എന്നറിയില്ല. മനസ് എനിക്ക് കൈമോശം വന്നത്പോലെ തോന്നി. അപ്പോള്‍ അതാണ് കാര്യം! ആന്റിക്ക് കുറ്റബോധം തോന്നിയിരിക്കുന്നു; അതും വെറും കുറ്റബോധമല്ല..കടുത്ത പശ്ചാത്താപത്തിലാണ് ആന്റി. എന്നോട് ആന്റിക്ക് തോന്നുന്ന വെറുപ്പ് എത്ര കാണുമെന്ന് ഊഹിക്കാന്‍ പോലും സാധ്യമല്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അസഹ്യമായ ദുഖത്തോടെ ഞാന്‍ പുറത്തിറങ്ങി.

എന്റെ മനസ് തകര്‍ന്നു പോയിരുന്നു. കാരണം ആന്റിയെ ഞാന്‍ ജീവന് തുല്യം സ്നേഹിച്ചു തുടങ്ങിയതാണ്‌ തലേ രാത്രി മുതല്‍. ആന്റിയുടെ അഴകും ഭാവവും എല്ലാം എന്റെ ഞരമ്പുകളില്‍ പിടിച്ചു പോയിരുന്നു. പക്ഷെ തനിക്ക് പറ്റിയ തെറ്റ് ആന്റി തിരിച്ചറിഞ്ഞിരിക്കുന്നു. സംഭവിച്ചുപോയ തെറ്റില്‍ ആന്റി ഉരുകുകയാണ്. ഇനി ഒന്നും പറഞ്ഞിട്ടു കാര്യമില്ല. ഞാന്‍ തകര്‍ന്ന മനസോടെ പുറത്തിറങ്ങി ഉമ്മറത്ത് വന്നു നിലത്ത് ഭിത്തിയില്‍ ചാരിയിരുന്നു. എനിക്ക് ഉറക്കെ ഒന്ന് കരയണം എന്ന് തോന്നി. ഒരാഴ്ച മൊത്തം ആന്റിയുടെ കൂടെ നിന്ന് സുഖിക്കാനും ആഘോഷിക്കാനും വളരെ കൊതിച്ചു നിന്നതാണ് ഇവിടെ. പക്ഷെ ഒരൊറ്റ രാത്രികൊണ്ട് സകലതും തകിടം മറിഞ്ഞിരിക്കുന്നു.

എന്റെ മനസ് തലേ രാത്രി നടന്ന ഓരോ സംഭവവും ഓര്‍ത്തെടുത്തു. എന്താണ് ഞാന്‍ ചെയ്ത തെറ്റ്. ആന്റിയല്ലേ എന്നോട് തോളില്‍ ഞെക്കാന്‍ പറഞ്ഞത്? ആന്റി തന്നെയല്ലേ കൈകളും പുറവും തിരുമ്മാന്‍ പറഞ്ഞത്? എന്നിട്ടിപ്പോള്‍ കുറ്റം മൊത്തം എനിക്കായി. എന്നെ മുന്‍പില്‍ പിടിച്ചു നിര്‍ത്തി മുഖം അവിടെ അമര്‍ത്തിയതും ആന്റി അല്ലെ? ആ വിഷമഘട്ടത്തിലും അത് ഓര്‍ത്തപ്പോള്‍ എന്റെ ലിംഗം മൂക്കുന്നത് ഞാനറിഞ്ഞു. ആന്റിയുടെ വടിവൊത്ത ശരീരം മനസിലേക്ക് ഓടി എത്തിയപ്പോള്‍ കാമം എന്നില്‍ ഫണം വിടര്‍ത്താന്‍ തുടങ്ങി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025