Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒന്നാം പാഠം 2

ഞാന്‍ കട്ടിലില്‍ ഇരുന്ന് ആലോചിച്ചു. ആന്റി ഒരക്ഷരം തന്നോട് സംസാരിക്കുന്നില്ല. പക്ഷെ ആ പാന്റീസില്‍ കണ്ട മദജലം? വീണ്ടും അതോര്‍ത്തപ്പോള്‍ എന്റെ ചങ്കിടിപ്പ് പടപടാ കൂടി. ആന്റിയും പകല്‍ നന്നായി ഉറങ്ങിയതാണ്. അതുകൊണ്ട് ആന്റിക്കും ഉടനെയെങ്ങും ഉറക്കം വരാന്‍ പോകുന്നില്ല എന്നെനിക്ക് അറിയാമായിരുന്നു. ഇന്നലെ രാത്രി എത്ര ജോളിയായി ചിരിച്ചു കളിച്ച ആന്റിയാണ്! ഞാന്‍ നിരാശയോടെ ദീര്‍ഘമായി നിശ്വസിച്ചു. ബാത്ത്‌റൂമില്‍ ഫ്ലഷ് അടിക്കുന്ന ശബ്ദം ഞാന്‍ കേട്ടു. ആന്റി മൂത്രമൊഴിക്കാന്‍ കയറിയതാണ് എന്നെനിക്ക് മനസിലായി. ബാത്ത്റൂമിന്റെ കതക് അടയുന്നതും ആന്റിയുടെ പാദപതനശബ്ദം അകന്നു പോകുന്നതും ഞാന്‍ കേട്ടു. അല്‍പനേരം ഞാന്‍ അങ്ങനെ കിടന്നു. സമയം പത്തായി എന്ന് ക്ലോക്കിന്റെ അലാറം അറിയിച്ചു. ഞാന്‍ എഴുന്നേറ്റ് ലൈറ്റ് ഓഫാക്കി ജനലിലൂടെ ഇരുളിലേക്ക് നോക്കി. ചീവീടുകളുടെ കരച്ചിലും ദൂരെ ഏതോ അമ്പലത്തിലെ ഭജനയുടെ ശബ്ദവും രാത്രിയുടെ നിശബ്ദതയെ ഭംഗിക്കുന്നുണ്ടായിരുന്നു. തലേ രാത്രി ആന്റി കടിയിളകി എന്നെക്കൊണ്ട് ചെയ്യിച്ചതൊക്കെ ഓര്‍ത്തപ്പോള്‍ നിക്കറിന്റെ ഉള്ളില്‍ എന്റെ കുട്ടന്‍ ഉലക്ക പോലെ നിവര്‍ന്നു.

ഞാന്‍ മുറിക്ക് പുറത്തിറങ്ങി. ആന്റിയുടെ മുറിയില്‍ ലൈറ്റ് ഉണ്ട്. കര്‍ട്ടന്‍ വലിച്ചിട്ടിരിക്കുകയാണ്. ഞാന്‍ മെല്ലെ ആന്റിയുടെ മുറിവാതില്‍ക്കലേക്ക് നടന്നു. കര്‍ട്ടന്‍ നീക്കി ഉള്ളിലേക്ക് നോക്കാന്‍ ശക്തമായി തോന്നിയെങ്കിലും അധൈര്യം കാരണം ഞാന്‍ അല്‍പനേരം അങ്ങനെ തന്നെ നിന്നു. ആന്റി എന്തെടുക്കുകയാണ് എന്നറിയാന്‍ എന്റെ മനസ് വെമ്പുകയായിരുന്നു. മനസിന്റെ അകാരണമായ പിടച്ചില്‍ കാരണം എന്റെ ശരീരം ചെറുതായി വിറച്ചു. അവസാനം ഞാന്‍ രണ്ടും കല്‍പ്പിച്ച് കര്‍ട്ടന്റെ അരികില്‍ പിടിച്ച് സാവധാനം അല്പം നീക്കി ഉള്ളിലേക്ക് നോക്കി. എന്റെ ഹൃദയം ഒരു നിമിഷത്തേക്ക് നിശ്ചലമായോ എന്ന് ഞാന്‍ ശങ്കിച്ചു. അത്രയ്ക്ക് മനസിനെ ഇളക്കുന്ന കാഴ്ചയാണ് ഞാന്‍ കണ്ടത്.

ആന്റി വാതിലിന്റെ ഭാഗത്തേക്ക് കാലുകള്‍ വരത്തക്കവണ്ണം കട്ടിലില്‍ കമിഴ്ന്നു കിടക്കുകയായിരുന്നു. അങ്ങനെ കിടന്നുകൊണ്ട് ഏതോ നോവല്‍ വായിക്കുകയാണ്. തുടകള്‍ അകത്തി കണംകാലുകള്‍ മുകളിലേക്കാക്കി ഇരുവശത്തേക്കും ആട്ടിക്കൊണ്ടാണ് കിടപ്പ്. കാലുകള്‍ വശങ്ങളിലേക്ക് അകലുമ്പോള്‍ ആന്റിയുടെ പാന്റീസ് ദൃശ്യമാകും. ഇളംനീല നിറമുള്ള പാന്റീസ് ആണ് ആന്റി ഇട്ടിരിക്കുന്നത് എന്നെനിക്ക് തോന്നി. ആന്റിയുടെ തടിച്ചു കൊഴുത്ത തുടകള്‍ മുക്കാലും നഗ്നമാണ്‌. എന്റെ സിരകള്‍ക്ക് തീപിടിച്ചുപോയി ആ കിടപ്പ് കണ്ടപ്പോള്‍. എന്തൊരു അഴകുള്ള തുടകള്‍! എത്ര കൊഴുത്ത കണംകാലുകള്‍! ഞാന്‍ ആര്‍ത്തിയോടെ ആ കിടപ്പ് നോക്കി നിന്നു. എനിക്ക് എന്റെ മനസിന്റെ നിയന്ത്രണം പാടെ നഷ്ടമായത് ഞാനറിഞ്ഞു. ഞാന്‍ നോക്കുന്നതറിയാതെ ആന്റി വായനയില്‍ മുഴുകി കിടക്കുകയാണ്. നിക്കറിന്റെ ഉള്ളില്‍ എന്റെ കുട്ടന്‍ ഇരുമ്പുലക്ക പോലെ നിവര്‍ന്നുനിന്നു തുള്ളി. എത്ര നോക്കിയാലും മതിവരാത്ത ആ വെണ്ണത്തുടകളിലേക്ക് ആര്‍ത്തിയോടെ നോക്കിക്കൊണ്ട് ഞാന്‍ നിന്നു.

പെട്ടെന്ന് ആന്റി തല ചെരിച്ച് പിന്നിലേക്ക് ഒന്ന് നോക്കി. എനിക്ക് കര്‍ട്ടന്‍ മാറ്റാന്‍ സമയം കിട്ടിയില്ല. ആന്റി എന്നെ കണ്ടോ എന്നറിയില്ല; ഞാന്‍ കര്‍ട്ടന്റെ പിടി വിട്ടപ്പോഴേക്കും ആന്റി നോട്ടം മാറ്റിക്കഴിഞ്ഞിരുന്നു. ഞാന്‍ ഭയന്നു വിറച്ച് അങ്ങനെ അല്‍പനേരം നിന്നു. ഞാന്‍ നോക്കുന്നത് ആന്റി കണ്ടോ എന്തോ! മുറിയിലേക്ക് പോയാലോ എന്ന് ഞാന്‍ ആലോചിച്ചു. പക്ഷെ എനിക്ക് ആ കൊഴുത്ത തുടകള്‍ കാണാന്‍ വീണ്ടും അനിയന്ത്രിതമായ ആഗ്രഹം തോന്നി. ഞാന്‍ വീണ്ടും കര്‍ട്ടന്‍ മെല്ലെ നീക്കി നോക്കി. ആന്റി പഴയപടി കിടന്നുകൊണ്ട് വായനയാണ്. ഞാന്‍ നോക്കിനില്‍ക്കെ ആന്റി നേരെ തിരിഞ്ഞു. ഞാന്‍ കര്‍ട്ടനില്‍ നിന്നും വേഗം വിട്ടു മാറി. എന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം എനിക്ക് തന്നെ കേള്‍ക്കാമായിരുന്നു. ആന്റി എന്നെ കണ്ടോ എന്ന് ഞാന്‍ ശങ്കിച്ചു. അല്‍പനേരം അങ്ങനെ നിന്ന ശേഷം ഞാന്‍ വീണ്ടും കര്‍ട്ടന്‍ അല്പം നീക്കി ഉള്ളിലേക്ക് നോക്കി. ആന്റി മലര്‍ന്നു കിടന്നു വായനയാണ്. തുറന്ന് വച്ച പുസ്തകം ആന്റിയുടെ മുഖം മറച്ചിരുന്നു. കാലുകള്‍ കവച്ചു വച്ചുള്ള ആ കിടപ്പ് നോക്കി ഞാന്‍ എന്റെ കുണ്ണയില്‍ അമര്‍ത്തിത്തടവി. പാവാട നടുവിലേക്കിട്ടു പാന്റീസ് മാത്രം മറച്ചിട്ടുണ്ട്. തുടകള്‍ ഏതാണ്ട് മുഴുവനും നഗ്നം. എന്റെ തൊണ്ട വറ്റിവരണ്ടു. ആന്റി തുടകള്‍ അകത്തുകയും അടുപ്പിക്കുകയും ചെയ്യുന്നത് കണ്ടപ്പോള്‍ സിരകള്‍ വലിഞ്ഞു പൊട്ടുമോ എന്ന് ഞാന്‍ ഭയന്നു. പെട്ടെന്ന് ആന്റി പുസ്തകം മാറ്റി വാതില്‍ക്കലേക്ക് നോക്കി. ആന്റിയുടെ കണ്ണുകള്‍ എന്റെ കണ്ണുകളില്‍ ഒരു സെക്കന്റ് നേരം പതിഞ്ഞു. അപ്പോഴേക്കും ഞാന്‍ കര്‍ട്ടനിലെ പിടി വിട്ടിരുന്നു.

എന്റെ ശരീരം അടിമുടി വിറച്ചു. ആന്റി എന്നെ കണ്ടു! ആകെ ഉരുകിയ അവസ്ഥയില്‍ ഞാന്‍ നിന്നു കിതച്ചു. വേഗംതന്നെ മുറിയിലേക്ക് ചെന്നു വെള്ളക്കുപ്പി എടുത്ത് മടമടാ ഞാന്‍ വെള്ളം കുടിച്ചു. ആന്റി എന്നെ ഉറപ്പായും കണ്ടിട്ടുണ്ട്. ആകെ നാണക്കേടായി. പക്ഷെ ആ കിടപ്പ്! മലര്‍ന്നുകിടന്നുള്ള ആ തുട അകത്തല്‍! എന്ത് നിറവും കൊഴുപ്പുമാണ് ആ തുടകള്‍ക്ക്! എന്റെ മനസ്സില്‍ നിന്നും മറ്റെല്ലാം മാറി കാമം പതിന്മടങ്ങ്‌ ശക്തിയോടെ ആളിക്കത്താന്‍ തുടങ്ങി.

ആ മുറി എന്നെ വീണ്ടും വലിച്ചടുപ്പിച്ചു. ഞാന്‍ വന്യമായ ആസക്തിയോടെ വളരെ പതിഞ്ഞ കാലടികളോടെ അവിടെത്തി നിന്നു. ഉള്ളില്‍ കാലുകള്‍ കവച്ച് കടിയിളകി ആന്റി കിടപ്പുണ്ട്. എന്റെ ഹൃദയം പടപടാ മിടിച്ചു. മെല്ലെ കര്‍ട്ടന്‍ പിടിച്ച് മാറ്റി ഉള്ളിലേക്ക് ഞാന്‍ നോക്കി. ആന്റി പുസ്തകം മാറ്റിയിട്ട് വാതില്‍ക്കലേക്ക് തന്നെ  നോക്കി കിടക്കുകയായിരുന്നു. ഞാന്‍ വളരെ പതിയെ കര്‍ട്ടനില്‍ പിടിച്ചതിനാല്‍ ആന്റി അത് അറിഞ്ഞില്ല എന്നെനിക്ക് മനസിലായി. ഞാന്‍ നോക്കി നില്‍ക്കെ ആന്റി വീണ്ടും വായന തുടര്‍ന്നു. ഇടയ്ക്കിടെ ആന്റി വാതില്‍ക്കലേക്ക് നോക്കുന്നുണ്ട്. ഞാന്‍ മുന്‍പ് നോക്കിയതുപോലെ നോക്കുന്നുണ്ടോ എന്നറിയാന്‍ ആന്റി നോക്കുകയാണ് എന്നെനിക്ക് മനസിലായി. പക്ഷെ സ്ഥാനം തെറ്റിക്കിടന്ന പാവാട മാറ്റിയിടാന്‍ ആന്റി ശ്രമിക്കാതിരുന്നത് എന്റെ മനസിന്റെ ഇളക്കം റോക്കറ്റ് പോലെ ഉയര്‍ത്തി. എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ നിന്നു. ഏതാണ്ട് പത്തുമിനിറ്റ് അങ്ങനെ പോയി. ആന്റി വീണ്ടും തിരിഞ്ഞു പഴയപോലെ കമിഴ്ന്നു കിടന്നു. ഇത്തവണ ആന്റിയുടെ പാവാട കുറെയേറെ മുകളിലേക്ക് മാറിയിരുന്നു. തുടകള്‍ പൂര്‍ണ്ണ നഗ്നം. ആന്റി തുടകള്‍ അകത്തി പഴയത് പോലെ കണംകാലുകള്‍ ആട്ടിയപ്പോള്‍ ചന്തികളുടെ പ്രാരംഭം വ്യക്തമായി ഞാന്‍ കണ്ടു. ഒപ്പം ഇറുകിയ പാന്റീസിന്റെ നനവും. എനിക്ക് എന്റെ സകല നിയന്ത്രണവും അതോടെ നഷ്ടമായി. ഇനി സഹിച്ചു നില്ക്കാന്‍ എനിക്ക് സാധിക്കില്ലായിരുന്നു. രണ്ടും കല്‍പ്പിച്ച് ഞാന്‍ മുറിയിലേക്ക് കയറി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025