“ഇന്നു ആകെ ടൈയേഡ് ആയിപ്പോയി ”
ജെന്നി എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. എന്റെ ശ്രദ്ധമുഴുവൻ ആ ബോക്സിൽ ആയിരുന്നു.
“നിങ്ങൾ ഇവിടെയൊന്നുമല്ലേ ?”
“ഓഹ് എന്താണ് സർപ്രൈസ് എന്ന് വെയിറ്റ് ചെയ്തു ഇരിക്കുവാണോ ശരി ആ ബോക്സ് തുറക്ക്.”
കട്ടിംഗ് പ്ലയെർ പോലെയുള്ള ഒരു സാധനവും പിന്നെ കുറച്ചു റബ്ബർ റിങ്‌സും. എനിക്ക് ഒന്നും പിടികിട്ടിയില്ല, ഇനിയിപ്പോൾ ടോർച്ചെറിങ്ങിനുള്ള എന്തെങ്കിലും സാധനം ആണോ ? എന്റെ ശ്വാസഗതി അനിയന്ത്രിതമായി വര്ദ്ധിച്ചു.
“ഇതാണ് ഇലസ്ട്രേറ്റർ “
“ഇതെന്തിനാണ് ” ഞാൻ ചോദിച്ചു.
” നമ്മുടെ പുതിയ കളിക്കുള്ള ഐറ്റം ആണ്
വേഗം റെഡി ആയി ബെഡ്റൂമിലേക്ക് വാ” അതൊരു ഡോമിനന്റ് ലേഡിയുടെ ഓർഡർ ആയിരുന്നു.
അതും പറഞ്ഞു അവൾ സ്റ്റേയർ കയറി മുകളിലോട്ടു പോയി. തന്നന്നം താളത്തിൽ ചലിച്ചുകൊണ്ടിരുന്ന അവളുടെ നിതംബ ഭംഗി ആസ്വദിച്ചു ഞാനും പുറകെ പോയി.
ബെഡ്‌റൂമിലോട്ടു കയറിയപ്പോൾ എനിക്ക് ചെറുതായി വിറയൽ തുടങ്ങി എന്താണ് എടുത്തതെന്ന് അറിയില്ലല്ലോ ഇപ്പോൾ ഞാൻ ശരിക്കും ഒരു അടിമയെപ്പോലെ ആകുന്നുവെന്നു എനിക്ക് മനസ്സിലായി തുടങ്ങി.
അവൾ കാലിന്മേൽ കാലും കയറ്റി വച്ചു ബെഡിൽ ഇരിപ്പുണ്ടായിരുന്നു.
“ഡാർലിംഗ് “
“അവിടെ കിടക്കു”
