എന്തൊക്കെയായാലും പാല്കുടിപ്പിക്കുന്നതിലും അവളുടെ അകത്തേക്കൊഴിക്കാൻ സമ്മതിക്കാത്തതിലും ഒരു മാറ്റവും ഉണ്ടായിരുന്നില്ല.
ബെഡ്‌റൂമിനോട് ചേർന്നുള്ള ചെറിയ റൂം അവൾ എന്തൊക്കെയോ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരുന്നു. എനിക്ക് അതിനകത്തേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ജോലി കഴിഞ്ഞു വന്നാൽ എന്നും കുറച്ചു സമയം അതിനകത്തായിരുന്നു അവൾ ചിലപ്പോൾ വലിയ കൊറിയർ ബോക്സുകൾ അകത്തേക്ക് കൊണ്ടുപോകാറുണ്ട്. നിഷേധിക്കപ്പെട്ടതുകൊണ്ടായിരിക്കാം അതിനുള്ളിലെന്താണെന്നറിയാനുള്ള എന്റെ ആഗ്രഹം കൂടിക്കൊണ്ടേയിരുന്നു.
അങ്ങിനെ എന്റെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഒരു ദിവസം ജെന്നി എന്നെ അകത്തേക്ക് ക്ഷണിച്ചു.
“ഡാർലിംഗ്, ദ റൂം ഈസ് റെഡി ഫോർ യൂ”
അകത്തേക്ക് കയറിയ ഞാൻ തരിച്ചു നിന്നു പോയി. ഡൂം ലൈറ്റ് ഒക്കെ ആയി ഒരു പക്കാ സ്ട്രിപ് ക്ലബ്ബിൽ ചെല്ലുന്ന ഫീൽ. അകത്താണെൽ ഒരു ബെഡ് , ഒരു മനുഷ്യന് കഷ്ട്ടിച്ചു ഇരിക്കാവുന്ന ഇരുമ്പ് കൂട് പലതരത്തിലുള്ള സെക്സ്ടോയ്സ്, ബെഞ്ചസ്, ചെയേഴ്സ് പിന്നെ മുകളിൽ കുറെ ഹുക്ക്കൾ ചെയിൻസ് കൈകളിലും കാലുകളിലും ഇടുന്ന വിലങ്ങുകൾ എനിക്കറിയത്തില്ലാത്ത എന്തൊക്കെയോ.
“ഹണീ ഇതൊക്കെ എന്തിനാണ്”
“ഡാർലിംഗ്, എനിക്ക് വാക്കു തന്നതാണ് ഞാൻ എന്ത് പറഞ്ഞാലും അനുസരിക്കുമെന്നു. ഇതൊക്കെ നമുക്കുള്ളതാണ്. ലൈംഗികതയുടെ അതിർവരമ്പുകളില്ലാത്ത ലോകത്തേക്ക് എന്റെ ചക്കരയ്ക്കു സ്വാഗതം”
പിന്നെ എന്നെ അവൾ ബെഡിലേക്കു കിടത്തി, എന്റെ ഡ്രസ്സ് മൊത്തമായി അഴിച്ചു മാറ്റി. കാലുകൾ അകത്തി ബെഡിന്റെ ഇരുവശത്തുമുള്ള കൊളുത്തുകളുമായി ബന്ധിപ്പിച്ചു അതേപോലെ തന്നെ തലയ്ക്കുമുകളിൽ രണ്ടുവശത്തുമായി കൈകളും. എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാത്ത ഒരു ഉൾഭയം മനസ്സിൽ ഉണ്ടെങ്കിലും അനിയന്ത്രിതമായി എന്റെ ലഗാൻ എഴുന്നേറ്റു നിന്നു. അതുകണ്ട് അവൾ നിർത്താതെ ചിരിച്ചു അവളുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് പേടി തോന്നി.
