Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഊരാക്കുടുക്ക്

ഊരാക്കുടുക്ക്

Oorakkudukku Malayalam Kambi Katha bY…………


കമ്പിക്കഥകളുടെ രാജാക്കന്മാരെ എന്നെ കർണകഠോരങ്ങളായ വാക്കുകളാൽ അഭിഷേകം ചെയ്യരുതേ. ഇതൊരു പക്കാ കമ്പിക്കഥ അല്ല. ഒരു ഇറോട്ടിക് സ്റ്റോറി അത്രേ ഉള്ളൂ. ഈ ടൈപ്പ് ഇവിടെ അധികം കണ്ടിട്ടില്ല. ഈ ഭാഗം വിജയകരമായി ഓടുകയാണേൽ വായനക്കാരുടെ താല്പര്യത്തിനനുസരിച്ചു കമ്പി സീന്സ് കുത്തിക്കയറ്റിക്കൊള്ളാം. പിന്നെ ഇത് മൊബൈലിൽ ടൈപ്പ് ചെയ്തതാണ്. അതുകൊണ്ട് പേജസ് തികഞ്ഞോ എന്നറിയത്തില്ല. പിന്നെ ഈ കഥ നാട്ടിൻപുറത്താണേൽ നിങ്ങൾ എന്നെ പഞ്ഞിക്കിടും. അത് കൊണ്ട് കഥ നടക്കുന്നത് അങ്ങ് ദൂരെ മലേഷ്യയിൽ ആണെന്ന് കരുതിക്കോ. നിങ്ങളുടെ എല്ലാം ചീത്തവിളികൾ പ്രതീക്ഷിച്ചു കൊണ്ട് ചെവിയിൽ പഞ്ഞിയുമായി കളിക്കാരൻ.
എന്റെ പേര് ജാക്ക് , എനിക്ക് മുപ്പത്തി എട്ടു വയസ്സുണ്ട്, എന്റെ ഭാര്യ ജെന്നി മുപ്പതും . ഞങ്ങൾ നല്ല ലൈംഗിക ജീവിതം ആയിരുന്നു നയിച്ചത് . വിവാഹം കഴിഞ്ഞിട്ടു പന്ത്രണ്ടു വർഷം ആയി . ഞങ്ങളുടെ ലൈംഗികബന്ധത്തിൽ രണ്ടുപേരും തൃപ്തരായിരുന്നു . എന്നിരുന്നാലും, എന്റെ ചില ഫാന്റസികൾ എന്റെ ജീവിതം തന്നെ മാറ്റി മറിച്ചു .

വളരെ ചെറുപ്പത്തിലെതന്നെ വിവാഹം കഴിച്ചു. കോളേജ് കഴിഞ്ഞ്, സാമാന്യം കാണാൻ കൊള്ളാവുന്ന എന്നെ ഒരു പാർട്ടിയിൽ വച്ചാണ് അവൾ ആദ്യമായി കാണുന്നത്, കണ്ടു, ഇഷ്ടപ്പെട്ടു, കല്യാണവും കഴിഞ്ഞു.

ഞങ്ങൾ എവിടെപ്പോയാലും, ആളുകൾ ജെന്നിയെ കണ്ണുകൾ കൊണ്ട് കൊത്തിവലിക്കുമായിരുന്നു . ഒരു തരത്തിൽ ഞാൻ അത് ആസ്വദിച്ചിരുന്നു.
അത് പറഞ്ഞു മിക്കവാറും രാത്രീകളിലും അവളെ പ്രകോപിപ്പിക്കാറുമുണ്ടായിരുന്നു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025