Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരേ തൂവൽ പക്ഷികൾ 4

പക്ഷെ ഞാൻ എന്താ പറയാ … എനിക്കറിയില്ല എന്ത് ചെയ്യണമെന്ന്ജെറി : ‘അമ്മ സമ്മതിക്കും ചിലപ്പോൾ അപ്പോഴത്തെ ഒരു ചിന്തയിൽ പറഞ്ഞതാകും അച്ഛൻ എന്ത് പറയും എന്നറിയില്ല .

പക്ഷെ ഞാൻ ഷൈൻ ജിൻസി ഷൈനിൻ്റെ പപ്പ അതിനേക്കാളുപരി എന്നെ ഒരു മോളേക്കാളുപരി സ്നേഹിക്കുകയും കൂട്ടുക്കാരിയെപോലെ എൻ്റെ സന്തോഷത്തിനൊപ്പം നിൽക്കുന്ന മമ്മി അവരോടു ഞാൻ എന്ത് പറയും

നിനക്കറിയോ ജെറി ഞാൻ നിന്നോടെനിക്കുള്ള അടുപ്പം പറഞ്ഞപ്പോൾ അതിനുവേണ്ടി എല്ലാ അവസരവും ഒരുക്കി തന്നത് മമ്മിയാണ് ,എന്നിട്ടു നീ പോലും അറിയാതെ അവർ നമുക്ക് ശല്യമാകേണ്ട എന്ന് കരുതി മുകളിലെ ഒരു മുറിയിൽ കിടക്കുന്നു .

ജെറി : നീ എന്താണ് പറയുന്നത് ചിന്നു

സത്യമാത്രം … നിങ്ങൾ ഒരിക്കലും ചിന്തിക്കാത്ത സത്യം , മരുമകളുടെ അവിഹിതത്തിന് കൂട്ടുനിൽക്കുന്ന എത്ര അമ്മായിയമ്മയെ നിനക്കറിയാം …? ഉണ്ടാകാൻ സാധ്യതയില്ല . അവരെ ഞാൻ എങ്ങിനെ ചതിക്കാനാണ് നീ പറ

ആ സമയമാണ് മമ്മി വാതിലിൽ മുട്ടിയത് , തുറന്നിരിക്കുന്ന വാതിലാണ് നിങ്ങൾ അങ്ങിനെ കാണാൻ പാടില്ലാത്ത അവസ്ഥയിലാണ് കിടക്കുന്നതു എന്നുമറിയാം അതിനാലാണ് ഞാൻ അവിടേക്കു കയറി വരുന്നതിൽ ബുദ്ധിമുട്ടുണ്ടോ ?

ഒരു മിനിറ്റ് എന്ന് പറഞ്ഞു ജെറി ബെഡ്ഷീറ്റെടുത്തു ഞങളുടെ മുകളിലേക്കിട്ടു . ഇനി പോന്നോളൂ

മമ്മി : ഞാൻ നിങ്ങൾ പറഞ്ഞതെല്ലാം കേട്ടുകൊണ്ടുതന്നെയാണ് വരുന്നത് , ഒളിഞ്ഞുകേൾകുന്നത് തെറ്റാണെന്നറിയാം പക്ഷെ എൻ്റെ മോള് ചിന്നുവിനെകുറിച്ചായതിനാൽ ഞാൻ അത് തെറ്റായി കാണുന്നില്ല . അതുകൊണ്ടുതന്നെ മോളെ നീ അനുഭവിച്ച അതെ തരത്തിൽ ജീവിച്ച ഒരു പെണ്ണാണ് ഞാൻ അതുകൊണ്ടുതന്നെ നീ ജെറിയോടൊപ്പം പോകുന്നതാണ് നല്ലത് , നിൻ്റെ വീട്ടുകാർ സമ്മതിക്കും എന്ന് എനിക്കുറപ്പില്ല പക്ഷെ കുട്ടികൾ എല്ലാമായി അതികം സമയമെടുക്കാതെ അവർ നിന്നെ ഏറ്റെടുക്കും , അവർ ഏറ്റെടുത്തില്ലേലും ഈ മമ്മിയുടെ മകളാണ് നീ എൻ്റെ അവസാനംവരെ … പിന്നെ ജിൻസി അവൾ അത്ര നല്ല പെൺകുട്ടിയൊന്നുമല്ല അത് എനിക്കും നന്നായി അറിയാം അതിനാൽ നിങ്ങൾ അവളുടെ കാര്യം ആലോചിച്ചു കുറ്റബോധം ഉണ്ടാകേണ്ട ‘അമ്മ വേലി ചാടിയാൽ മകൾ മതിലും ചാടും എന്നത് അവളിൽ നൂറിൽ നൂറും ശരിയാണ് .

പിന്നെ ഇനി ഷൈൻ … അവന് ചേർന്ന ഒരു പെൺകുട്ടിയല്ല നീ കാരണം അവൻ്റെ അടുത്ത് നീ മുരടിച്ചുപോകും ഈ മമ്മി അവൻ്റെ പപ്പയുടെ ജീവിതത്തിൽ കിടന്നു മുരടിച്ചപോലെ സന്തോഷവും ദുഖവും ഈ വീടിൽ ഒതുങ്ങും അതുവേണ്ട … മോളെങ്കിലും രെക്ഷപെടു … മോൾക്കും മോനും എത്രകാലം വേണമെങ്കിലും ഇവിടെ കഴിയാം ഷൈനും അവൻ്റെ പപ്പയും ഇല്ലാത്തിടത്തോളംകാലം , എപ്പോൾ പുറംലോകത്തെ അറിയിച്ചു മാറണോ അന്ന് നിങ്ങള്ക്ക് മാറാം പക്ഷെ അന്നുമുതൽ എൻ്റെ മകളുടെ മാത്രമാകണം ജെറി നീ അതുപോലെ. മോള് അങ്ങിനെതന്നെ ആകും അത് ഈ മമ്മിയുടെ വിശ്വാസമാണ് ഓരോ തൂവൽ പക്ഷികൾക്ക് അറിയാലോ അവരുടെ വേദനയും അവരുടെ പറക്കാനുള്ള ശക്തിയും … അല്ലെ മോളെ

അതെ മമ്മി …

ഇന്നുറങ്ങുമ്പോൾ ഞങ്ങൾ ഞങളുടെ ലോകത്തേക്ക് പറക്കാൻ തെയ്യാറാവുകയാണ് ഒരു കുറ്റബോധത്തിനും മുഖംകൊടുക്കാതെ ,ഞങ്ങൾ ഒരിക്കൽ ചെയ്താ തെറ്റ് ശരിയാക്കി .ഒരേ തൂവൽ പക്ഷികൾ ഒരേ ദിശയിലേക്ക് ഒരു ചൂടിനുമായി പറക്കുന്നു

വീണ്ടും കാണാം …..

വായിക്കാൻ ശ്രമിച്ച എല്ലാ കൂട്ടുകാർക്കും സ്നേഹത്തോടെ രേഖ

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025