Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരേ തൂവൽ പക്ഷികൾ 4

ഷൈൻ പോയെതെല്ലാം നീ അറിഞ്ഞില്ലേ

ജെറി : പോയതറിഞ്ഞിട്ടില്ല … പോകാൻ നോക്കുന്നുണ്ട് എന്ന് ഒരിക്കൽ ജിൻസി ഞങളുടെ സംസാരത്തിനിടക്ക് പറഞ്ഞപ്പോൾ ഞാൻ ആ സംഭവം അവിടെ അവസാനിപ്പിച്ചു

അതെന്താണാവോ ? അങ്ങിനെ അവസാനിപ്പിച്ചത്

ജെറി : കാര്യം അവൻ നിൻറെ ഭർത്താവാണ് പക്ഷെ എനിക്ക് നിൻ്റെ ഭര്ത്താവായി ഒരാളെയും കാണുന്നതും ഇഷ്ടമില്ല ,അവരുടെ കാര്യം അറിയുന്നതും ഇഷ്ടമില്ല ,അതുകൊണ്ടു മനഃപൂർവം ഒഴിവാക്കിയതാണ് പിന്നെ നീ ആഗ്രഹിക്കാതെ ഞാൻ നിൻ്റെ മുന്നിലേക്ക് വീണ്ടും വരരുത് എന്ന ചിന്തയും .
പിന്നെ അതിനേക്കാൾ അസൂയയും ഞാൻ തൊട്ടതു വേറെ ഒരുത്തൻ നുണയുമ്പോൾ ഉള്ള ഒരു …

മതി എനിക്ക് മനസ്സിലായി. പെണ്ണുങ്ങൾക്ക് മാത്രമല്ലല്ലേ ഈ അസൂയയും കുശുമ്പുമെല്ലാം

ജെറി : അസൂയയൊന്നുമല്ല ,കുശുമ്പുമല്ല പക്ഷെ നിർബ=വചിക്കാൻ പറ്റാത്ത ഒരുതരം വികാരം

അച്ചോടാ പൊന്നൂസേ …

ജെറി : എന്ത് പറ്റി ഇവിടെ ആരെയും കാണുന്നില്ലല്ലോ ?

പപ്പയും ബിസിനസ്സ് പുറത്താണെന്ന് നിനക്കറിയാമല്ലോ പുള്ളിക്കാരൻ അത് നോക്കാൻ പോയി , പിന്നെ മമ്മി ഇന്ന് മമ്മിയുടെ അമ്മച്ചിക്ക് വയസായി വരികയല്ലേ രണ്ടു ദിവസം അവിടെ നിൽക്കാൻ പോയേക്കുവാ രണ്ടു ദിവസം എന്ന് പറഞ്ഞാലും നാളെ വരും . പിന്നെ എന്നെ ഒരുപാടു വിളിച്ചതാണ് പക്ഷെ ഞാൻ ഒന്നുകിൽ ജിൻസിയുടെ അടുത്തോ അല്ലെങ്കിൽ ഒരു കൂട്ടുകാരിയുണ്ട് അവളുടെ അടുത്തുപോകാം എന്ന് പറഞ്ഞു മമ്മിക്ക് പൂർണ്ണ ധൈര്യംകൊടുത്താണ് ഞാൻ മമ്മിയെ പറഞ്ഞയച്ചത് .

ജെറി : അത് ഏതാണ് ആ കൂട്ടുകാരി

നീ തന്നെ … കുറെ കാലമായി എൻ്റെ പൊന്നിനെ ഞാൻ ഒന്ന് കണ്ടിട്ട് . ഇന്ന് ഇവിടെ നിലക്കാമോ എൻ്റെ ഒപ്പം

ജെറി : നീ എന്തിനാണ്‌പെണ്ണേ അങ്ങിനെ സമ്മതം ചോദിക്കുന്നത് ഞാൻ നീ പറഞ്ഞാൽ ഒന്നല്ല നൂറു ദിവസവും ഇവിടെത്തന്നെ ഉണ്ടാകും അതും ജിൻസിയെ വേണ്ടാന്നുവെച്ചുപോലും ,

അതെനിക്കറിയാം ആ പേടികൊണ്ടാണ് ഞാനും നിന്നെ പരമാവധി അകറ്റി നിർത്തിയത് .. പക്ഷെ നീ ഇല്ലാതെ എനിക്കും പറ്റിനില്ലെടാ …

ജെറി അതുകേട്ടതും എന്നെ വാരി പുണർന്നു … അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് വാതിൽ തുറന്നു കിടക്കുകയാണെന്ന്

ഒരു മിനിറ്റ് ജെറി , ഞാൻ ആ ഗേറ്റ് എല്ലാം ഒന്നടക്കട്ടെ എന്നിട്ടു വരാം

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025