“ഇതുവരെ ഞാന്‍ പറഞ്ഞിട്ടില്ലാത്ത ഒരു രഹസ്യം പറയട്ടെ…?!”
“മ്…”
“നിന്നോട് പ്രേമം തോന്നുന്നതിനേക്കാൾ മുന്നേ എനിക്ക് പ്രേമം തോന്നിയത് ദേ നിന്റെയീ പുള്ളിയോടാണ്…!!”
ജ്യോതിയുടെ വിരലുകള്‍ അതിനുമേലെ തലോടിക്കൊണ്ടിരുന്നു.
ചുണ്ടിൽ ഒരു പുഞ്ചിരിയും കൊണ്ട് രാജി ചോദിച്ചു,
” ആണോ..? ”
” മ്… ”
ജ്യോതി അതിന്മേലേക്ക് ചുണ്ടുകളമർത്തി. അന്നേരം ഉയര്‍ന്ന ഉച്ചത്തിലൊരു ശ്വാസത്തിനോടൊപ്പം രാജി ചോദിച്ചു,
” വേറെ എന്തിനോടാ പ്രേമം തോന്നിയത്…?!”
ജ്യോതി അവളെ ഒന്ന് നോക്കി… പിന്നെ അവളുടെ ബ്രാ മുകളിലേക്കുയർത്തി ആ മുലകളെ തുറന്നുവിട്ടു. ബനിയനോടൊപ്പം ബ്രായും കഴുത്തിലേക്ക് ചുരുണ്ടു. രാജിയുടെ മുലഞ്ഞെട്ടുകളിൽ വിരലോടിച്ചുകൊണ്ട് ജ്യോതി പറഞ്ഞു,
“പിന്നെ ഈ ഇളം തവിട്ടു നിറമുള്ള മുലക്കണ്ണുകളോട്…! അതിലിങ്ങനെ തുറിച്ച് നിൽക്കുന്ന ഈ മുലഞെട്ടുകളോട്…!!”
ഇടത്തേ മുലഞെട്ട് ജ്യോതിയുടെ വായിലേക്ക് കയറി. അതില്‍ നാവിഴഞ്ഞപ്പോൾ രാജി ഒന്ന് ഞെളിപിരികൊണ്ടു. കുറേനേരം ജ്യോതിയുടെ ചുണ്ടുകൾക്കിടയിൽ ആ ഞെട്ട് ഞെരിക്കപ്പെട്ടു. ജ്യോതി വായ ഒന്നുകൂടെ വലുതായി തുറന്ന് തുറിച്ചു നിൽക്കുന്ന മുലക്കണ്ണ് ഏരിയോളയടക്കം വായിലേക്ക് കടത്തി. തന്റെ മുലക്കണ്ണ് ജ്യോതിയുടെ ഉമിനീരിൽ അലിഞ്ഞുപോകുമോയെന്ന് ഒരു നിമിഷം രാജിക്ക് തോന്നി. അല്പനേരത്തെ സ്തനപാനത്തിന് ശേഷം ജ്യോതി ചുണ്ടുകളകത്തിയപ്പോൾ രാജി ചോദിച്ചു,
“വേറെന്താ ഇഷ്ടം…?!”
ജ്യോതി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് മുകളിലേക്ക് കയറിക്കിടന്നു. മുഖാമുഖം എത്തിയപ്പോള്‍ അവൾ പറഞ്ഞു,
“ശ്വാസം…! നിന്റെയീ ശ്വാസം…!!”
ഒരു നിമിഷം ഇരുവരും നിശബ്ദരായി. ജ്യോതിയുടെ കണ്ണുകളിലെ പ്രണയത്തിൽ രാജി അലിഞ്ഞുകിടന്നു. പിന്നെ രാജി ചുണ്ടുകൾ മുന്നോട്ട് നീട്ടി ജ്യോതിയുടെ ചുണ്ടിൽ ചുംബിച്ചു. ചുണ്ടുകള്‍ ഉമിനീരും കൂട്ടി തമ്മിൽ പിഴിയുമ്പോൾ അവരുടെ കൈകൾ പരസ്പരം വാരിപ്പുണർന്നു. ചരിഞ്ഞുകിടക്കുന്ന ഇരുവരുടേയും പുറത്ത് വിരലുകളോടി. ബനിയൻ കയറ്റിവച്ചിരുന്നതിനാൽ രാജിയുടെ തൊലിപ്പുറത്ത് ആ സ്പർശനം നന്നായ് അറിയുന്നുണ്ടായിരുന്നു. ചുംബനത്തിന്റെ ആക്കം കൂടിക്കൂടി പല്ലുകള്‍ തമ്മില്‍ കൂട്ടിയിടിക്കാൻ തുടങ്ങിയപ്പോൾ രണ്ടുപേരും ഒരു ചിരിയോടെ ചുണ്ടുകളടർത്തി. ചിരിയൊന്നടങ്ങിയപ്പോൾ ജ്യോതി പതിയെ കാതില്‍ ചോദിച്ചു,
“എന്റെ എന്താ നിനക്കിഷ്ടം…?!”
രാജി അവളുടെ കണ്ണിലേക്ക് നോക്കി. എന്നിട്ട് ജ്യോതിയുടെ നിതംബത്തില്‍ പിടിച്ചുകുലുക്കി കൊണ്ട് ചിരിയോടെ പറഞ്ഞു,
