Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരേയൊരാൾ 5

“നിനക്ക് ചെയ്യണ്ടേ..?!”

വേണ്ടായെന്ന് ജ്യോതി തലയാട്ടി. ഒരു സംശയത്തോടെ രാജി നോക്കിയപ്പോള്‍ ജ്യോതി പറഞ്ഞു,

“ഞാന്‍ എത്ര ആഗ്രഹിച്ചതാന്നറിയോ ഇത്…! ഇപ്പൊ ഒരു സ്വപ്നം പോലെയുണ്ട്….. എനിക്ക് ഇങ്ങനെ കിടന്നാൽ മതി…. നീ ഇങ്ങനെ എന്റെ കൂടെ ഉണ്ടായാല്‍ മതി…!”

രാജി പുഞ്ചിരിച്ചു.

” ഉണ്ടാവും… എന്നുമുണ്ടാവും…”

അവൾ സസൂക്ഷ്മം ജ്യോതിയുടെ ശിരസ്സിനെ പുണർന്നെടുത്ത് തന്റെ നഗ്നമായ മാറിലേക്ക് ചേർത്തു. അവളുടെ കൂർത്ത മുലഞെട്ടിൽ ജ്യോതിയുടെ ശ്വാസം തലോടി. അന്നേരം ഉറങ്ങാന്‍ ജ്യോതിക്ക് ഒരു ഭയം തോന്നി. നാളെ കാലത്ത് എഴുന്നേൽക്കുമ്പോൾ ഇത് മുഴുവന്‍ വെറുമൊരു സ്വപ്നമാണെങ്കിലോ…? ഉണർന്നിരിക്കാൻ അവൾ നോക്കി. എങ്കിലും രാജിയുടെ കരവലയത്തിന്റെ സുരക്ഷിതത്വത്തിൽ ആ മാറിന്റെ ചൂടേറ്റ് ജ്യോതി ഉറങ്ങിപ്പോയി.

പുറത്ത് ആകാശം മഴയുടെ കയ്യിലേറി താഴേക്കിറങ്ങി….

പുലർച്ചെ ഉറക്കമെഴുന്നേൽക്കുമ്പോഴും രാജിയുടെ ആലിംഗനത്തിലായിരുന്നു ജ്യോതി. ഈത്തയൊലിച്ചിറങ്ങിയ രാജിയുടെ കവിൾ തന്റെ ചുണ്ടിൽ ഉരഞ്ഞുകിടക്കുന്നതിൽ ജ്യോതിക്ക് എന്തോ ഒരു സന്തോഷം തോന്നി. അവള്‍ തലയൊന്ന് ചരിച്ച് ആ ചുണ്ടുകള്‍ രുചിച്ചു. ഉണങ്ങിയ തുപ്പലത്തിന്റെ മണവും രുചിയും…. പിന്നെ പ്രണയത്തിന്റെ മധുരം…! രാജിയുടെ കണ്ണുകൾ പതിയെ തുറന്നു. ഒരു ആലസ്യത്തിലെന്നോണം അവളുടെ നോട്ടം ജ്യോതിയുടെ നേരെ നീണ്ടു. ഈത്തയൊലിച്ച ചുണ്ടിന്റെ കോണില്‍ ഒരു പുഞ്ചിരി വന്നു. രാത്രിയുടെ തണുപ്പ് കൊണ്ട് കൂർത്ത രാജിയുടെ മുലക്കണ്ണിന് ചുറ്റും രോമാഞ്ചമുണ്ടായിരുന്നു. ജ്യോതി വിരലുകള്‍ കൊണ്ട് ആ മുലക്കണ്ണുകളിൽ വരച്ചു.

“കോളേജില്‍ പോവാനുള്ളതാ… എണീക്ക്….!”

അത് പറയുമ്പോള്‍ രാജിയിൽ ഒരു കുസൃതിച്ചിരി ഉണ്ടായിരുന്നു.

“എണീക്കണോ….?!”

ജ്യോതി ചിണുങ്ങി.

“പിന്നെ എണീക്കാതെ…?!”

“ഇങ്ങനെ കിടക്കാം….”

“എന്തിന്….?”

“വെറുതെ….”

“വെറുതെയോ…?”

“ആം…..”

“നീ വെറുതെ കിടന്നത് തന്നെ….!! ”

രാജി ചിരിച്ചു.

“ക്ലാസിൽ പോണം കുഞ്ഞാ…”

“പോണ്ട….”

“ഇന്നലേം നീ പോയില്ലല്ലോ…. ”

“ഇന്നും പോണ്ട… ഇന്ന് മുഴുവന്‍ നമുക്ക് ഇങ്ങനെ കിടക്കാം… ”

” എന്നിട്ട്….?! ”

“……………… എന്നിട്ട്…!”

ജ്യോതി ഒരു ഞൊടിയിൽ താഴേക്കിഴഞ്ഞ് രാജിയുടെ കാലുകളുടെ ഇടയിലേക്ക് മുഖമാഴ്ത്തി. രാജി ഒരു ചിരിയോടെ ഞെളിപിരികൊണ്ടു. ഒറ്റ സെക്കന്റ് നേരത്തേക്ക് മാത്രം രാജിയുടെ യോനീദളങ്ങളിൽ ജ്യോതിയുടെ നാവിഴഞ്ഞു. അപ്പോഴേക്കും രാജി തന്റെ തുടകൾ ഇറുക്കിയടുപ്പിച്ചു. ജ്യോതി ഒരു പരിഭവത്തോടെ മൂളി….. രാജി അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025