Kambikuttan Malayalam

Sex stories Kambikuttan kambikathakal

Orikkal Mathram 2

ഒരിക്കൽ മാത്രം-2

Rathi Kumar

“ഒരിക്കൽ മാത്രം” തുടരുന്നു …….

ഞാൻ കട്ടിലിൽ നിവർന്നു കിടന്നു .എന്റെ വലതു കൈ സാവധാനം എന്റെ കുണ്ണയുടെ പുറത്തേക്കു ചെന്നെത്തി . പതുക്കെ അവനെ കടന്നു പിടിച്ചു തൊലിച്ചു താഴേക്കും മുകളിലേക്കും കൈ ചലിപ്പിച്ചു .കുണ്ണ വീണ്ടും കമ്പി ആയി .പെട്ടെന്നാണ് ഓർത്തത് .ഇന്നലെ രാത്രി വായിച്ചു വാണമടിച്ച കമ്പി പുസ്തകം എവിടെ ?.അത് പുസ്തകം എന്ന് പറയാൻ പറ്റില്ല .കാരണം ഇന്റർ നെറ്റിലെ “കമ്പി കുട്ടൻ” സൈറ്റിൽ നിന്നും ഡൌൺ ലോഡ് ചെയ്തെടുത്ത കഥകളുടെ പേപ്പർ പ്രിന്റ് ഔട്ട് കളായിരുന്നു.കുറേ കഥകൾ പ്രിന്റ് എടുത്ത്‌ ടാഗ് ചെയ്തു പുസ്തക രൂപത്തിൽ ഞാൻ എടുത്തു വച്ചതായിരുന്നു .എപ്പോഴും കമ്പ്യൂട്ടറിനെ ശല്യം ചെയ്യണ്ടല്ലോ ?. ” എവിടെ അത് ?” ഞാൻ എല്ലായിടത്തും നോക്കി .കണ്ടില്ല .ഞാൻ ഓർത്തു .ഇന്നലെ വാണം വിട്ടതിനു ശേഷം എവിടെയാണ് വച്ചതു ?.എങ്ങും എടുത്തു വെച്ചില്ല .കട്ടിലിന്റെ പുറത്തു തന്നെ ആയിരുന്നു അത് കിടന്നത് . പക്ഷെ “എവിടെ അത് ?”.അനുജത്തി പോയിക്കഴിഞ്ഞാൽ ഞാനും അമ്മയും മാത്രമേ ഉള്ളു .വീട്ടിൽ മുറിമുഴുവൻ ഞാൻ പരതി നോക്കി. എവിടെയും കണ്ടില്ല .എട്ടുമണിക്ക് വേലക്കാരി അടിച്ചുവാരാൻ വരാറുണ്ട് . അവർ പാർട്ട് ടൈം ആണ് .പത്തു മണിക്ക് അവർ തിരിച്ചു പോകും .മുപ്പതു വയസ് ഉള്ളു എങ്കിലും നല്ല ആകാര സൗഷ്ടം .രണ്ടു തവണ ഞാൻ കൈ വച്ചതാണ് .വലിയ ഇടച്ചിൽ ഒന്നും ഇല്ല . അവരാണെങ്കിൽ കുഴപ്പം ഇല്ല .അവർ ഇന്ന് വരില്ല എന്നാണല്ലോ ഇന്നലെ അമ്മയോട് പറഞ്ഞത് “.ഞാൻ ഞെട്ടലോടെ ഓർത്തു . ” പിന്നത് എവിടെപ്പോയി ?” . പെട്ടെന്ന് എന്റെ ചിന്തകൾ കാടുകയറി .അരുതാത്തതു ചിന്തിച്ചു .’ഇനി അമ്മയെങ്ങാനും……’?? ഹേയ് ….ഒരു സാധ്യതയും ഇല്ല ….എന്നാലും ഒന്ന് നോക്കിയാലോ ? കുന്തം പോയാൽ കുടത്തിലും തപ്പണം എന്നാണല്ലോ പ്രമാണം …..ഞാൻ താഴത്തെ നിലയിലെ അമ്മയുടെ റൂമിലേക്ക് പോയി .
റൂം തുറന്നു. വെക്കാവുന്ന എല്ലായിടത്തും നോക്കി . എങ്ങും കണ്ടില്ല .ഞാൻ തിരിഞ്ഞു നടക്കാൻ ഭാ വിച്ചപ്പോൾ മൂലയ്ക്ക് വച്ചിരുന്ന പഴയ ഒരു ബാഗ് കണ്ടു .ഞാൻ അത് തുറന്നു നോക്കി .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025