Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓർമചെപ്പ് 7

വിശ്വസിച്ച മറ്റൊരു പോഴൻ, പിന്നെ നീ നന്നായൊന്നു നോക്കിക്കേ ഇവിടെ ആരുടെയെങ്കിലും കുറവുണ്ടോ? അവൻ തുടർന്നു.
റിയ ചുറ്റും നോക്കി എന്നിട്ട് തലതാഴ്ത്തി നിശബ്ദയായിത്തന്നെ ഇരുന്നു.
അതേടി അവൻ അറിയാഞ്ഞിട്ടല്ല അവനുമുണ്ട് ഇതിൽ നല്ലൊരു റോൾ, എനിക്ക് തോന്നുന്നു ഏറ്റവും ബെസ്റ്റ് റോൾ ആണെന്ന്, അവനിപ്പോ വരും, ക്യാൻസർ വന്നു ചാകാറായ നിന്റെ തന്തയാണോ അതോ നിന്നേ കണ്ണുംപൂട്ടി വിശ്വസിക്കുന്ന മമ്മി ആണോ എന്നറിയില്ല അവൻ ഇങ്ങോട്ട് വിളിച്ചുകൊണ്ടു വരുന്നത്. പക്ഷെ വേറൊരാൾ എന്തായാലും അവന്റെ കൂടെ കാണും, നിന്റെ പാർട്ണർ ഇൻ ക്രൈം നിന്റെ ഏറ്റവും വലിയ ഫാൻ, നിന്റെ അനിയൻ.. അവനും കൂടി അറിയട്ടെ ചേച്ചിയുടെ മഹത്വം. ഇങ്ങനൊരു നെറികെട്ടവളേ ചേച്ചിയെന്നു വിളിക്കേണ്ടി വന്ന അവൻ നിന്നേ വെറുപ്പോടെ നോക്കുന്നത് ഞങ്ങൾക്ക് കാണണം. ഇതിൽ കുറഞ്ഞതൊന്നും നീ അര്ഹിക്കുന്നില്ലെടി……
അതുകൂടി കേട്ടതോടെ അവൾ ആകെ കണ്ണുകൊണ്ട് നിലത്തേക്ക് തളർന്നു വീണുകൊണ്ടു പൊട്ടിക്കരഞ്ഞു….. എന്നാൽ അവളുടെ ശബ്ദം ഒട്ടും പുറത്തേയ്ക്ക് വന്നിരുന്നില്ല കൂടാതെ എന്റെ മുഖത്തേക്ക് ഒന്നു ദയനീയമായി നോക്കി… അവൾക്കെന്തോ പറയാനുള്ളത് പോലെ. എനിക്കാണേൽ ഇത് കണ്ടിട്ട് കുറച്ചു നാളായി മനസിലുള്ള കനലണഞ്ഞ നിർവൃതിയായിരുന്നു. അവളുടെ അവസ്ഥ കാണുമ്പോൾ സങ്കടവുമുണ്ട് അതൊരുപക്ഷേ അവളെ ഞാൻ അത്രത്തോളം സ്നേഹിച്ചത് കൊണ്ടാവാം അല്ലെങ്കിൽ, എന്റെ മനസിന്റെ എനിക്കദൃശമായ കോണിൽ ഇപ്പോഴുമുള്ളതുകൊണ്ടാവാം.
ഞാൻ അവളുടെ മുന്നിൽ മുട്ടുകുത്തി നിന്നുകൊണ്ട് അവളെ പിടിച്ചെണീപ്പിച്ചു അവൾ എന്റെ നേരെ നോക്കുന്നില്ല, ഞാൻ അവളുടെ അടികൊണ്ട കവിളിൽ ഒന്നു തഴുകി,
വേണമെങ്കിൽ ഒന്ന് നീയും പൊട്ടിച്ചോടാ, ആൽവിൻ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു.
അതുകേട്ടതും ഞാൻ ഒന്നു പുഞ്ചിരിച്ചു… ആൽവിൻ പറഞ്ഞത് കേട്ട റിയ പെട്ടെന്ന് കൈകൾ ചുരുട്ടി തുടകളോട് ചേർത്ത് പിടിച്ചമർത്തി, രണ്ടു കാലുകളും മുട്ടുമടക്കി നെഞ്ചോടു ചേർത്തു ഒന്നു കൂനിക്കൂടി, ഒന്നു രണ്ടു സെക്കന്റ് കഴിഞ്ഞിട്ടും അടിയൊന്നും കിട്ടാതെ വന്ന അവൾ പതിയെ കണ്ണു തുറന്നു, പുഞ്ചിരിച്ചുകൊണ്ട് അവളെ നോക്കുന്ന എന്നെ കണ്ടു അവളുടെ മുഖം വീണ്ടും കുനിഞ്ഞു. എന്നാൽ ഞാൻ അവളുടെ കാലുകൾ നിവർത്തിക്കൊണ്ട് ഇത്രയും നേരത്തെ സംഭവവികാസങ്ങൾക്കിടയിൽ പാതി തുറന്നു ഏറെക്കുറെ നഗ്നമായ മുലയും കീറിയ ബ്രായും പ്രദശിപ്പിച്ചുകൊണ്ടിരുന്ന അവളുടെ ഷർട്ടിന്റെ ബട്ടൻസ് ഓരോന്നായി ഇട്ടുകൊടുക്കുന്നതിന്റെയിടയിൽ എന്റെ കൈത്തണ്ടയിൽ അവളുടെ കണ്ണീർ വീണു നനഞ്ഞുകൊണ്ടിരുന്നു. എന്റെ മുഖത്തേക്ക് നോക്കി എന്തോ പറയാനാഞ്ഞ അവൾ ഫെബിന്റെ ആക്രോശം കേട്ട് പിൻവാങ്ങി.
വേണ്ട… ചീത്തയാ ഞാൻ.
എനിക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ അവൾ ചുണ്ടുകളനക്കി
നീ ചീത്തയായാലും ഞാനിത് ചെയ്യുന്നത് ഒരിക്കൽ ഞാൻ സ്നേഹിച്ച പെണ്ണാണ് നീ, ഉള്ളിന്റെയുള്ളിൽ എനിക്കൊരിക്കലും ഇതൊരു കുറ്റബോധമായി മാറാതിരിക്കാനാണ്. പിന്നെ ഇനി എന്നൊക്കെ ഷർട്ടിന്റെ ബട്ടൻസ് നീ കാണുന്നോ അപ്പോഴൊക്കെ നീ എന്നെയും എന്റെ സ്നേഹത്തെയും ഓർക്കും അതാണ് നിനക്കുള്ള എന്റെ ശിക്ഷ. ഇത്രയും പറഞ്ഞുകൊണ്ട് ഞാൻ എണീറ്റ് നടന്നകന്നു. എന്നോട് പറയാതെ ഇവന്മാർ എന്റെ പ്ലാനിൽ മാറ്റം വരുത്തിയതിനും ഞാൻ പറയേണ്ടിയിരുന്ന ഡയലോഗ് ഫെബിനെക്കൊണ്ട് പറയിച്ചതിനും. പകരം ഞാനിപ്പോൾ ഇറക്കിയത് ഒരു തുറുപ്പു ഗുലാൻ തന്നെയായിരുന്നു. അത്‌ മനസിലാക്കാതെ അവളെയും എണീപ്പിച്ചു പൈൻകാടിനു പുറത്തു റോഡിലേക്ക് നടത്തിക്കുന്നതിനിടയിൽ ആൽവിൻ അവൻ എന്തോ മെയിൻ ആണെന്ന് വരുത്തിതീർക്കാനായി എന്നോട് ഒരു ഡയലോഗ്

The Author

chekuthaan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025