Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓർമചെപ്പ് 7

അറിവുള്ളതുമാണ്. നടുറോഡിൽ വണ്ടി ചവിട്ടി നിർത്തി ഞാൻ പൊട്ടിക്കരഞ്ഞു പെട്ടെന്നെന്റെ ഭാവമാറ്റം കണ്ട അവന്മാരും അന്തിച്ചുപോയി, ഞാനാണേൽ കൊച്ചുകുട്ടികളെ പോലെ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടിരുന്നു. നിർത്തണം ഇനി അവൾക്കു വേണ്ടി ഒരു തുള്ളി കണ്ണീരു പോലും പൊഴിക്കരുത് എന്ന് ആഗ്രഹമുണ്ടെങ്കിലും പക്ഷെ ആ നിമിഷം ഞാൻ തീർത്തും നിസ്സഹായനായിരുന്നു. എന്നെ ആശ്വസിപ്പിക്കാനുള്ള മാർഗങ്ങൾ ഒന്നും നടക്കുന്നില്ല എന്നുകണ്ട അവന്മാരും എന്റെ ബുദ്ധിമുട്ട് കുറച്ചൊന്നു പെയ്തൊഴിയട്ടെ എന്ന നിലയിലായിരുന്നു.

മച്ചാ വണ്ടി റോഡിനു നടുക്കാണ് കുറച്ചു ഒതുക്കി നിർത്തെടാ സൂരജ് മുന്നിൽ നിന്നും ഒരു വണ്ടി വരുന്നത് കണ്ടു എന്നോട് പറഞ്ഞു. എന്നാൽ കണ്ണു നിറഞ്ഞു കാഴ്ച മങ്ങിയ അവസ്ഥയിലായിരുന്ന എനിക്ക് അതിന് കഴിയുമായിരുന്നില്ല എന്നത് എന്നേക്കാൾ നന്നായി സൂരജിന് അറിയാമായിരുന്നു. നീ പെടൽ ബാലൻസ് ചെയ്താൽ മതി വണ്ടി ഞാൻ ഒതുക്കികോളാം, എന്റെ ഇടങ്കാലിൽ തട്ടിക്കൊണ്ടു ക്ലച് ഡിപ് ചെയ്യാൻ അവൻ എനിക്ക് സിഗ്നൽ തന്നു. അവന്റെ നിർദേശാനുസരണം ഞാൻ മുന്നോട്ട് നോക്കാതെ തന്നെ സീറ്റിൽ ചാരിക്കിടന്നോണ്ട് ക്ലച് ചവിട്ടി, സൂരജ് ഫസ്റ്റ് ഗിയറിട്ട് വണ്ടി ഒതുക്കാനുള്ള പരിപാടി തുടങ്ങി. അവന്റെ നിർദേശാനുസരണം ഞാൻ പെടൽ അഡ്ജസ്റ്റ് ചെയ്തു കൊടുത്തു. ഒട്ടും തന്നെ പണിപ്പെടാതെ വണ്ടി ഒതുക്കിയിട്ട് അവർ ഞാൻ ഒന്ന് നോർമൽ ആകാൻ കാത്തിരുന്നു ആരും എന്റെ അവസ്ഥയെ പറ്റി ഒന്നും പറഞ്ഞില്ല, എന്റെ മാനസികാവസ്ഥയേ പറ്റി കൃത്യമായ ധാരണ അവർക്കുണ്ടായിരുന്നു എന്നുവേണം കരുതാൻ. ഒരുതരത്തിൽ അത് തന്നെയായിരുന്നു എനിക്കും ആവശ്യം ഒരുപക്ഷെ അവർ എന്നോട് അതിനെ പറ്റി സംസാരിക്കാനോ ആശ്വസിപ്പിക്കാനോ വന്നിരുന്നെങ്കിൽ എന്റെ സ്ഥിതി മറ്റൊന്നാകുമായിരുന്നു. എന്തായാലും എന്റെ അവസ്ഥ മനസിലാക്കി എന്റെ വികാരങ്ങളെ മാനിച്ചു എനിക്ക് സ്വയം ആശ്വാസം കണ്ടെത്താനുള്ള സ്‌പേസ്‌ തന്ന എന്റെ കൂട്ടുകാർ, എന്നെ എത്രത്തോളം മനസിലാക്കിയിരുന്നു എന്നതെനിക്കന്നറിയാൻ കഴിഞ്ഞു

പാട്ട് തീർന്ന് ഒന്ന് രണ്ട് മിനിറ്റ് കഴിഞ്ഞാണ് എന്റെ ഉള്ളിലെ തിരകൾ ഒന്നടങ്ങി ശാന്തമാകാൻ തുടങ്ങിയത്. എങ്കിലും ഏങ്ങലടി ശാന്തമാകാൻ വീണ്ടും സമയമെടുത്തു.
Me: കൊല്ലണോടാ എനിക്കാ പൂറിമോളെ. വേറെന്തും സഹിക്കും ഞാൻ പക്ഷെ ഇത്, വാഴില്ലവള് അവന്റെ കൂടെയെന്നല്ല ഒരു തായോളിടേം കൂടെ. എന്നെ ഊംബിച്ചിട്ട് അത്ര മിടുക്കിയായി ജീവിക്കാം എന്നാണ് അവളുടെ വിചാരമെങ്കിൽ എനിക്കതൊന്നു കണ്ടറിയണം. അവള്ടെ പൂറ്റിൽ ഞാൻ ഇരുമ്പുകമ്പി പഴുപ്പിച്ചു കേറ്റും… കൂത്തിച്ചി.
ദേഷ്യംകൊണ്ടു കണ്ണുകാണാതെ ഞാൻ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.

എന്റെ ഇടംകയ്യിൽ ഒരു തലോടൽ അനുഭവപ്പെട്ട ഞാൻ അങ്ങോട്ട്‌ നോക്കി ആഷിയാണ് അവൻ എന്തോ പറയാനായി എന്റെ മുഖത്തേക്ക് നോക്കിയിരിക്കുകയാണ്.

Ashi: മച്ചാ നീ ഇതൊക്കെ എങ്ങനെ എടുക്കും എന്നെനിക്കറിയില്ല, പക്ഷെ നീ ഇപ്പോൾ ചിന്തിച്ചുകൂട്ടുന്നതൊക്കെ നിന്റെ നാശത്തിന് മാത്രമേ കാരണമാകു. നിന്നേയുപദേശിക്കാനും മാത്രം പക്വതയൊന്നും എനിക്കില്ല, പോരാത്തതിന് എനിക്ക് നിന്റെ പ്രായം മാത്രമേയുള്ളു പക്ഷെ ഞാൻ കണ്ടു വളർന്നൊരു ജീവിതമുണ്ട് എന്റെ ഏട്ടൻ. എന്നേക്കാൾ പന്ത്രണ്ടു വയസിനു മൂത്തതാണെന്റേട്ടൻ. പുള്ളിടെ ചെറു പ്രായത്തിൽ അതായത് പുള്ളിടെ പ്ലസ്‌ടു കാലമൊക്കെ വീട്ടുകാർക്കും നാട്ടുകാർക്കും പുള്ളിയൊരു തലവേദന തന്നെയായിരുന്നു, എൻജിനിയറിങ് പഠിക്കാൻ വിട്ടപ്പോൾ അവിടെയും സ്ഥിതി വ്യത്യാസമൊന്നും ഇല്ലായിരുന്നു ഇന്ന് നമ്മളൊക്കെ കാണിച്ചുകൂട്ടുന്നതൊന്നും പുള്ളിക്കാരനൊക്കെ കാണിച്ചതിന്റെയൊന്നും ഏഴയലത്തെത്തില്ല. ഒടുക്കം പ്രേമിച്ച പെണ്ണ് അവന്റെയൊക്കെ ചങ്കുപോലെ കൂടെ നടന്ന ഒരു

The Author

chekuthaan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025