Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓർമ്മകൾ 1

കാലം പിന്നെയും കടന്നു പോയി . ഏറെക്കുറെ ഞാനും സാലിയും  ഇനി ഒരു ഇല്ലത്തേക്ക് തിരിച്ചു കയറാൻ പറ്റില്ല എന്ന മട്ടിൽ കഴിഞ്ഞു പൊന്നു. ഇതിനിടയിൽ ആലിയയുടെ വിവാഹം നടന്നു. വിവാഹവേളയിലൊക്കെ എന്നെയും സാലിയെയും  അവർ വേണ്ടുവോളം സത്കരിച്ചും ബഹുമാനിച്ചും അവരുടെ കാര്യങ്ങൾ നടത്തി എടുത്തു.

ആലിയയുടെ ഭർത്താവ് അവളുടെ ഉമ്മയുടെ തന്നെ ഒരു അകന്ന ബന്ധു ആയിരുന്നു. അയാൾ പിന്നീടുള്ള താമസം ഇല്ലത്തു തന്നെ ആക്കി.പതുകെ പതുകെ ഉപ്പയുടെ ഓരോ ബിസിനസ് സ്ഥാപങ്ങൾ നടത്തിപ്പും അവരായി. സാലിയെയോ  എന്നെയോ ഒരിക്കൽ പോലും ഒന്നും അറിയിച്ചിരുന്നില്ല. സാലി അതിനെ കുറിച്ചൊക്കെ എന്നോട് ദേഷ്യത്തോടെ പറഞ്ഞിരുന്നു. പക്ഷെ എനിക്ക് പണ്ടേ ഈ കാശിനോടും ബിസിനസിനോടും ഉള്ള താല്പര്യ കുറവ് കാരണം ഞൻ എന്റെ പഠനത്തിൽ മാത്രം ശ്രെദ്ധിച്ചു. സാലി അവളുടെ മുടങ്ങിപ്പോയ പഠനം ഈ 3 കൊല്ലത്തിനുള്ളിൽ പൂർത്തിയാക്കി. അവൾ ഇതിനിടയിൽ സെന്റർ ഗോവെര്മെന്റിന്റെ പരിക്ഷലും എഴുതിപ്പോന്നിരുന്നു. അങ്ങനെ ഇരിക്കെ അവളുടെ 28 വയസ്സിൽ അവൾക്കു ഒരു ജോലി തരപ്പെട്ടു. കൊച്ചിയിലെ മറൈൻ റിസർച്ച് ഡിപ്പാർട്മെന്റിൽ ആയിരുന്നു. ഉപ്പയോടുള്ള വെറുപ്പും നാട്ടിൽ തുടരാൻ ഉള്ള ദേഷ്യവും കാരണം അവൾ അത് ജോയിൻ ചെയ്യാൻ തന്നെ തീരുമാനിച്ചു.

ഉപ്പ ഏതൊക്കെ അറിഞ്ഞു. ആരും അറിയാതെ കൊച്ചിയിൽ ഒരു നല്ല ഫ്ലാറ്റ് വാങ്ങി. പോകുന്നതിനും 2 ദിവസം മുമ്പാണ് താക്കോൽ എനിക്ക് തന്നത്. ഉമ്മ ഇതിനെ പറ്റി വലിയ ഒരു വഴക്കു ഉണ്ടാക്കി. ആ ദേഷ്യം കൊണ്ട് മാത്രം സാലി അവിടെ നില്ക്കു എന്ന് അവരോടു പറഞ്ഞു.

അങ്ങനെ ഞാനും സാലിയും ആമിയും കൂടി കൊച്ചിയിൽ താമസമായി. ആമിയെ സ്കൂളിൽ ആകുക എന്റെ ഡ്യൂട്ടി ആയിരുന്നു. ഞാൻ അത് മുറപോലെ ചെയ്തു പൊന്നു. ഇടക്ക് ജോലിക്കുള്ള അപേക്ഷകളും അയച്ചു കൊണ്ടിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025