Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓർമ്മകൾ 3

തൂവെള്ള നിറമുള്ള അവളുടെ ഇടത്തെ മാറിടത്തിന്റെ പ്രകാശം എൻ്റെ സമനില തെറ്റിച്ചു. പയ്യെ സിപ് താഴ്ത്തിയപ്പോൾ ആ പുലരിയുടെ വെയിൽ അവളുടെ നേർത്ത പിങ്ക് നിറമുള്ള മുല കണ്ണിയെ കാണിച്ചു. അതിനു മുകളായി ആ പൊള്ളിയ പാടും. ഞാൻ അവളുടെ മുലകണ്ണിയെ ചുണ്ടുകൊണ്ട് സ്പരിശുചു കൊണ്ട് അവളുടെ പൊള്ളിയ ആ പാടിനെ ചുംബിച്ചു. ശേഷം പയ്യെ ഞാൻ മുട്ട് കുത്തിയിരുന്ന് താഴെ അടി വയറിൽ ചുംബിച്ചു. പിന്നെ താഴേക്കു പോയപ്പോൾ അവൾ എൻ്റെ തല അവളുടെ അടിവയറിലേക്കു അടിപ്പിച്ചു. അവൾ ഓരോ നിമിഷവും വിറക്കുന്നുണ്ടായിരുന്നു.

ഞാൻ പയ്യെ അവളുടെ പാന്റിയുടെ മുകളിലൂടെ കടിച്ചു. അവൾ അവളുടെ കൈകൾ എൻ്റെ  മുടിയിൽ അമർത്തി പിടിച്ചു അവളിലേക്ക് അടുപ്പിച്ചു. പിന്നെ എന്നെ നിയന്ത്രിച്ചത് എൻ്റെ കാമംനിറഞ്ഞ ചിന്തകളായിരുന്നു. ഞാൻ അവളെ പിടിച്ചു പൊക്കി കിച്ചൻ സ്ലാബിന്റെ മുകളിലേക്കു ഇരുത്തി അവളുടെ മാക്സി തെറുത്തു അവളുടെ അരക്കെട്ടു വരെ ഉയർത്തി, അവളുടെ പാന്റി ഞാൻ വലിച്ചൂരാൻ നോകിയപ്പിൽ ചെറിയ മുറുക്കം, അവിടെ ഇരിക്കുന്ന കത്തി എടുത്തു ഞാൻ പാന്റി സൈഡിൽ കീറി.

സാലി : സമീ ,,,,എന്താ ,… എന്ന് ചോദിക്കുന്നതിനു മുമ്പ് തന്നെ എല്ലാം കഴിഞ്ഞിരുന്നു.

എൻ്റെ boxer താഴ്ത്തി അപ്പോൾ തന്നെ അവൾ കണ്ണടച്ച്. പക്ഷെ അവളുടെ കൈകൾ എന്റെ കഴുത്തിന് ചുറ്റും മുറുകെ പിടിച്ചു. എന്നെ ഞാൻ അവളുടെ കാലിനിടയിലെ നനുത്ത ചുണ്ടുകൾ കിടയിലൂടെ അവളുടെ ചൂട് തേടി കയറി . ഞങ്ങൾ ഭ്രാന്തമായ ചുംബനങ്ങളും ആലിംഗനത്തോടെയും സംഗമിച്ചു, അവൾ തല പിന്നോട്ട് പിടിച്ചു ആ നിമിഷത്തിന്റെ ഒരു ചുടു കണ്ണീരിനാൽ സ്വീകരിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025