Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓർമ്മയിലെ കശുമാവിൻ തോട്ടം

“എനിക്ക് ഒരു മൂഡ് ഉണ്ടായില്ല ” അവനും കുറച്ചു ദേഷ്യത്തിൽ തന്നെ പറഞ്ഞു
” നിനക്ക് എന്നോട് ഇത്ര ഇഷ്ടം ആണോ ???” അവൾ ചോദിച്ചു
” അതെ …”
അവൾക്കു ചിരി വന്നു ..
“ഡാ പൊട്ടാ അടുത്ത കൊല്ലം എന്റെ കല്യാണം നടത്തും വീട്ടുകാർ ..നിനക്ക് സ്വന്തം കാലിൽ നിൽക്കാൻ മിനിമം 5 കൊല്ലം എടുക്കും…പിന്നെ നീ എങ്ങനെ എന്നെ കല്യാണം കഴിക്കും ”
” അതൊന്നും എനിക്കറിയില്ല …എനിക്ക് ചേച്ചീനെ ജീവൻ ആണ് …എനിക്ക് ചേച്ചീനെ കല്യാണം കഴിക്കണം ” അവൻ മുഖത്തു നോക്കാതെ പറഞ്ഞു

” ആണോ ശരി …എന്നാ എനിക്കും ഇഷ്ടം ആണ് ” പോരെ
അവൻ അവളുടെ മുഖത്ത് നോക്കി …അവനു വിശ്വാസം ആയില്ല
” ചേച്ചി എന്നെ പറ്റിക്കാൻ വെറുതെ പറയുന്നതാ ” അവൻ പറഞ്ഞു
” അല്ല , നീയാണ് സത്യം …” ഇതും പറഞ്ഞു അവൾ അവനു കവിളിൽ ഒരു ഉമ്മ കൊടുത്തു ..
ഒരു നിമിഷം അവന്റെ ഉള്ളിൽ മഞ്ഞു വീണ പോലെ തോന്നി ..അവന്റെ രോമങ്ങൾ എല്ലാം എണീറ്റു നിന്നു ..
അന്ന് രാത്രി അവനു ഉറങ്ങാൻ സാധിച്ചില്ല വല്ലാത്തൊരു അനുഭൂതി അവനെ പിടികൂടി …അവളുടെ ചുണ്ടിന്റെ നനവ് അവന്റെ കവിളിൽ ഇപ്പോഴും ഉണ്ടെന്നു തോന്നി .നാളത്തെ ദിവസത്തിനായി അവൻ കാത്തിരുന്നു
അടുത്ത ദിവസം നേരത്തെ തന്നെ അവർ അവിടെ എത്തി .കുട്ടികളെ കളിക്കാൻ വിട്ടിട്ടു അഖിലും ഷീലയും പതുക്കെ നടന്നു .നടന്നു പറമ്പിൽ ഉള്ള കുളക്കരയിൽ ഉള്ള മരത്തിന്റെ ചുവട്ടിൽ ഇരുന്നു .ഷീല യുടെ മടിയിൽ തല വച്ചു അഖിൽ കിടന്നു .അവൻ അവളെ തന്നെ നോക്കി കിടന്നു .
” എന്താടാ ഇങ്ങനെ നോക്കുന്നെ ” അവൾ ചിരിച്ചോണ്ട് ചോദിച്ചു
” ഒന്നും ഇല്ല …എനിക്ക് ഇപ്പോളും വിശ്വാസം വരുന്നില്ല ചേച്ചി എന്നെ സ്നേഹിക്കുന്നു എന്ന് .സത്യത്തിൽ ചേച്ചി എന്നെ പറ്റിക്കുകയല്ലല്ലോ ??? ” അവൻ അവളുടെ മുഖത്ത് നിന്നും കണ്ണ് എടുക്കാതെ പറഞ്ഞു

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025