Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓർമ്മയിലെ കശുമാവിൻ തോട്ടം

എന്നും അവർ തമ്മിൽ കശുമാവിൻ തോട്ടത്തിൽ കാണും .ഷീലയുടെ കളികളും സംസാരവും പെരുമാറ്റവും എല്ലാം അവനെ മറ്റൊരു ലോകത്തു എത്തിച്ചു .പ്രായത്തിൽ മൂത്തത് ആണെങ്കിലും അവനു അവളോട്‌ വല്ലാത്ത പ്രണയം തോന്നി .
ഇത് വരെ ഒരു പെണ്ണിനോടും ഇത്ര തീവ്രമായ ഒരു പ്രണയം അവനു തോന്നിയിട്ടില്ല .ദിവസം ആരംഭിക്കുന്നതും അവസാനിക്കുന്നതും അവളെ കുറിച്ച് ആലോചിച്ചു കൊണ്ടായിരുന്നു .അഖിലിന് അഖിലിന്റെ മേലെ ഉള്ള നിയന്ത്രണം പൂർണമായും നഷ്ടപ്പെടുന്ന അവസ്ഥ .
ഷീലയോട് ഇഷ്ടം തുറന്നു പറയണം എന്ന് അവൻ ഉറപ്പിച്ചു ,പക്ഷെ ഷീല വയസ്സിൽ മൂത്തത് അല്ലെ ,അവൾ അത് എങ്ങനെ എടുക്കും എന്ന് ആലോചിച്ചു അഖിൽ ആകെ വിഷമിച്ചു . എങ്കിലും ഒരു അവസരം കിട്ടിയാൽ പറയാൻ തന്നെ അവൻ തീരുമാനിച്ചു .
അങ്ങനെ ഇരിക്കെ ഒരു ദിവസം കുട്ടികൾ ഒളിച്ചു കളി കളിക്കുകയായിരുന്നു . ഷീലയും അഖിലും മരചുവട്ടിൽ ഇരുന്നു സംസാരിച്ചു കൊണ്ട് ഇരിക്കുന്നു .സത്യം പറഞ്ഞാൽ അവർ തമ്മിൽ സംസാരം കുറവാണ് .ഷീല സംസാരിക്കും ഇവൻ അത് കേട്ടോണ്ട് ഇരിക്കും .ചില സമയത്തു ഒക്കെ അവളുടെ മുഖത്ത് നോക്കി അഖിൽ സ്വപ്നം കണ്ടു ഇരിക്കും ,അപ്പോൾ ഒക്കെ അവൾ ഇവനെ തട്ടി വിളിക്കും പിന്നെയും സംസാരം തുടരും .അവളുടെ ശബ്ദം കേൾക്കാതെ ഉറങ്ങാൻ പറ്റില്ല എന്ന് ആയിരിക്കുന്നു അഖിലിന് ഇപ്പോൾ .ഈ വെക്കേഷൻ ഒരിക്കലും തീർന്നു പോകരുതേ എന്ന് അവൻ ആഗ്രഹിച്ചു
അന്നും അത് പോലെ തന്നെ അവളുടെ സംസാരം മൂളി കേട്ടു കൊണ്ടു അവൻ ഇരുന്നു .ഷീല എന്തൊക്കെയോ സംസാരിക്കുന്നു

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025