Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓർമ്മയിലെ കശുമാവിൻ തോട്ടം

അവൾ ഇനിയും രൂക്ഷമായി പ്രതികരിക്കുമോ എന്ന് അവനു പേടി ഉണ്ടായിരുന്നു അതുകൊണ്ട് മെസ്സേജ് അയച്ചു കഴിഞ്ഞു അവൻ അവളെ ബ്ലോക്ക്‌ ചെയ്തു .തന്റെ ജീവിതത്തിൽ നിന്നും ഷീല ചേച്ചിയെ മറക്കാൻ തന്നെ തീരുമാനിച്ചു .
അഖിൽ വീണ്ടും പഴയ ജീവിതത്തിൽ തിരിച്ചു പോയി ,എങ്കിലും ഷീല ചേച്ചി അവന്റെ ഉള്ളിൽ ഒരു നൊമ്പരം ആയി തന്നെ ഇരുന്നു .
അങ്ങനെ ഇരിക്കെ ഒരു ഞായറാഴ്ച അഖിൽ ഒന്നും ചെയ്യാൻ ഇല്ലാതെ ബോർ അടിച്ചു ഇരിക്കുകയായിരുന്നു .സമയം രാവിലെ 11 മണി ആയിട്ടുള്ളു ,കറന്റ്‌ ഇല്ല ,നശിച്ച ദിവസം അവൻ മനസ്സിൽ ഓർത്തു .ഒന്നും ചെയ്യാൻ ഇല്ലാതെ അവൻസിഗരറ്റ് വലിച്ചു ഇരുന്നു .അപ്പോൾ ആണ് വാതിലിൽ മുട്ട് കേൾക്കുന്നത് . അവൻ ചെന്നു വാതിൽ തുറന്നു . വാതിൽക്കൽ ഷീല ചേച്ചി ചിരിച്ചു കൊണ്ടു നിൽക്കുന്നു , അവൻ ആദ്യം ഒന്ന് പേടിച്ചു
” അന്ന് തല്ലിയത് പോരാഞ്ഞു വീണ്ടും തല്ലാൻ വന്നിരിക്കുവാനോ ” അവൻ മനസ്സിൽ ഓർത്തു
“എന്താ കുട്ടാ വീട്ടിൽ ഒരാൾ വന്നിട്ട് കയറി ഇരിക്കാൻ പറയുന്നില്ലേ ” ഷീല ചേച്ചി ചിരിച്ചു കൊണ്ടു ചോദിച്ചു
അവൻ ഷീലയെ വീട്ടിൽ കയറ്റി ഇരുത്തി . മുറി നിറയെ സിഗരറ്റ് മണം , . അവൾ നോക്കി ആഷ് ട്രൈ മുഴുവൻ സിഗരറ്റ് കുറ്റികൾ നിറഞ്ഞു ഇരിക്കുന്നു .

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025