Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓർമ്മയിലെ കശുമാവിൻ തോട്ടം

ഉണ്ണിച്ചേട്ടാ , വാ കല്ല് കളിക്കാൻ പോകാം !!! ” മാമന്റെ മോൾ അമ്മു വന്നു വിളിച്ചു ,അവള് മൂനാം ക്ലാസ്സിൽ ആണ് പഠിക്കുന്നത് മാമന് ഒരു മോനും ഉണ്ട് ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അപ്പു ,
വാ ഉണ്ണീ ചേട്ടാ !!!” അപ്പുവും വന്നു വിളിച്ചു
അഖിലിന് ദേഷ്യം വന്നു ..ഞാൻ ഒരു വലിയ ചെക്കൻ ആയി എന്നെ കല്ല് കളിക്കാൻ വിളിക്കാൻ നാണം ആവില്ലേ പിള്ളേരെ ” അവൻ മനസ്സിൽ പറഞ്ഞു
പിള്ളേർ ബഹളം ഉണ്ടാക്കി തുടങ്ങി ” അങ്ങനെ അഖിൽ എണീറ്റു പിള്ളേരുടെ കൂടെ നടന്നു ”
കശുമാവിൻ തോട്ടത്തിൽ ആണ് പിള്ളേരുടെ കളി ,ഒരു കുട്ടിപ്പെര ഒക്കെ വച്ചു കെട്ടിയിട്ടുണ്ട് .
അവൻ അങ്ങനെ കശുമാവിൻ തോട്ടത്തിൽ എത്തി ,നോക്കിയപ്പോൾ അവിടെ പിള്ളേർ നിന്നു അത്തി കളിക്കുന്നുണ്ട് ( കള്ളി വരച്ചു കല്ല് ഇട്ട് ഒറ്റക്കാലിൽ ചാടി കളിക്കുന്ന കളി ) ഒക്കെ പൊടി പിള്ളേർ ആണല്ലോ .കൂട്ടത്തിൽ ഒരു വല്യ പെൺകുട്ടി ഉണ്ട് . അവൻ സൂക്ഷിച്ചു നോക്കി .ഇതിനു മുൻപ് ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ ഈ മൊതലിനെ .
” ആരാടി അമ്മു ഈ ചേച്ചി ?? ” അഖിൽ അമ്മുവിനോട് ചോദിച്ചു
” അത് ഷീല ചേച്ചി , ഇവിടേക്ക് താമസം മാറി വന്നതാ . ചേച്ചി നല്ലോണം കല്ല് കളിക്കും ” അമ്മു പറഞ്ഞു
അപ്പു അപ്പോൾ വീണ ഒരു കശുമാങ്ങയുടെ അണ്ടി ഉരിഞ്ഞു പോക്കറ്റിൽ ഇട്ടു മാങ്ങ ചപ്പി നീര് കുടിക്കാൻ തുടങ്ങി .മാങ്ങ നീര് വീണു അവന്റെ ഷർട്ട്‌ ഒക്കെ നനഞു
“ഉടുപ്പിൽ കറ ആക്കി കൊണ്ടു ചെന്നാൽ അമ്മേടെ കയ്യിന്നു നല്ല വീക്ക് കിട്ടും .” അമ്മു അപ്പുവിന് വാണിംഗ് കൊടുത്തു

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025