Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു എ സര്‍ട്ടിഫയിഡ് പ്രണയം

 

“”കണ്ടോടാ എന്റെ പെണ്ണെന്നേ നോക്കി ചിരിച്ചിട്ട് പോയത്. അവക്കെന്നെ ഇഷ്ടാടാ, “”

 

മുഖം വീർപ്പിച്ചു നിന്ന അശ്വതി കേക്കത്തന്നെ ഞാൻ അവിടെ നിന്ന് ആരവം ഉണ്ടാക്കിയ നിഥിനോട് പറഞ്ഞു.

 

“”പൊന്നു മോനേ നീ ഇത് എപ്പോ സെറ്റാക്കിടാ. മിസ്സിന്റെ നാണം കണ്ടാരുന്നോ,  മിസ്സിന് ശെരിക്കും നിന്നോട് ഇഷ്ടമാട, നിയാടാ ആ ആൺ കുട്ടി“”

 

അതൂടെ കേട്ടപ്പോൾ അശ്വതി വാലു  മുറിഞ്ഞു ക്ലാസിനു അകത്തേക്ക് പോയി.

 

“”എന്നാലും അവൾക്കെന്നോട് ഇത്രയും ഇഷ്ടം ഉണ്ടായിരുന്നോ?””

 

ആശ്വതിയുടെ ആ പോക്ക് കണ്ടു ഒന്ന് പുച്ഛിച്ചിട്ട് തിരിഞ്ഞു നിന്ന്  നിഥിനോട് ജീനയെ പറ്റി വീണ്ടും ചോദിച്ചു.

 

“”കോപ്പാണ്, ആ പെണ്ണ് നോക്കി നിന്നോണ്ട്‌ ഞാൻ നിന്റെകൂടെ തള്ളിയതല്ലേ. “”

 

ആ ഒറ്റ ഡയലോഗിൽ എന്റെ മുഖത്തു കത്തിനിന്ന ബൾബ് അവൻ അണച്ചു.എന്നിട്ട് വീണ്ടും തുടർന്നു.

 

”, മിസ്സിന് നിന്നോട് ഒന്നുമില്ലേലും അവക്ക് നിന്നോട് എന്തോഉണ്ട്. “

 

 

അവൻ ആ പറഞ്ഞുത് എനിക്ക് പുതിയ അറിവാണ്. എല്ലാരോടുമുള്ള പെരുമാറ്റം,  അഹങ്കാരം അതൊക്കെ ഓർക്കുമ്പോൾ എനിക്കവളോട് ഭയമാണ്. അവളുടെ ഭക്ഷണരീതി, സംസ്കാരം അതൊക്കെ ഓർക്കുമ്പോ എനിക്കവളോട് തോന്നിയത് അറപ്പും. ഒരു കാരണവശാലും അവളെ പ്രേമിക്കാൻ എനിക്ക് പറ്റില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025